Sat, Aug 1, 2026
40.3 C
Dubai

ക്രൈം ബ്രാഞ്ച് ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്; ദിലീപിന് നിർണായകം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി വിധി ഇന്നുണ്ടാകും. അധിക കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് ഹരജി നൽകിയത്. ജസ്‌റ്റിസ്‌ കൗസർ എടപഗത്താണ്...

സൂപ്രണ്ടിന്റെ സസ്‌പെൻഷൻ; പ്രതിഷേധം കടുപ്പിച്ച് ഡോക്‌ടർമാർ, ഒപി ബഹിഷ്‌കരിക്കും

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയ സംഭവത്തിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്‌തതിൽ കടുത്ത പ്രതിഷേധം. കെജിഎംഒഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടർമാർ ഇന്ന് ഒപി ബഹിഷ്‌കരിക്കും. ജില്ലയിലെ ആരോഗ്യ...

കശ്‌മീരിലെ ആക്രമണങ്ങൾ; അമിത് ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന്

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന് ഡെൽഹിയിൽ ചേരും. ലഫ്. ഗവർണർ മനോജ് സിൻഹയുമായും ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുമായും...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ജനവിധി ഇന്നറിയാം

കൊച്ചി: കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയില്‍ ഇന്ന് ജനവിധി. ഇന്ന് രാവിലെ എട്ട് മണി മുതല്‍ മഹാരാജാസ് കോളജിലാണ് വോട്ടെണ്ണല്‍ നടക്കുക. 8.15ഓടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. 21 ടേബിളുകളില്‍ 12 റൗണ്ടുകളിലായി വോട്ടെണ്ണല്‍...

മസ്‌ജിദുകളിൽ ശിവലിംഗം തേടുന്നത് ശരിയല്ല; വേർതിരിവു സൃഷ്‌ടിക്കാൻ ശ്രമിക്കരുത്: ആർഎസ്‌എസ്‌

നാഗ്‌പുർ: ഗ്യാൻവാപി മസ്‌ജിദ്‌ വിഷയത്തിൽ പ്രതികരണവുമായി ആർഎസ്‌എസ്‌ ദേശീയ മേധാവി മോഹൻ ഭ​ഗവത്. എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നതെന്നും എന്തിനാണ് പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നതെന്നും മോഹൻ ഭ​ഗവത്. രാമക്ഷേത്ര നിര്‍മാണത്തോടെ ഇനി സമാന...

ഭാഗ്യലക്ഷ്‌മിക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതിതേടി എജിക്ക് അപേക്ഷ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഡബ്ബിങ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക്‌ അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. കേസുമായി ബന്ധപ്പെട്ട് കോടതിക്കെതിരെ നടത്തിയ പരാമർശം കോടതിയലക്ഷ്യമാണെന്നാണ് പരാതി. ഹൈക്കോടതിയിലെ അഭിഭാഷകനായ എംആർ...

രാജ്യത്ത് ‘പിഎം ശ്രീ സ്‌കൂളുകൾ’ സ്‌ഥാപിക്കും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഡെൽഹി: ഭാവിയിലേക്ക് വിദ്യാർഥികളെ സജ്‌ജരാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് 'പിഎം ശ്രീ സ്‌കൂളുകൾ' സ്‌ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് പദ്ധതി പ്രഖ്യാപിച്ചത്. ഗുജറാത്തിൽ നടന്ന രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ...

ലഷ്‌കർ-ഇ-തൊയ്ബ ബന്ധം; കിഷ്‌ത്വാറിൽ ഒരാൾ പിടിയിൽ

കിഷ്‌ത്വാർ: ലഷ്‌കർ-ഇ-തൊയ്ബയിലേക്ക് ഭീകരരെ റിക്രൂട്ട് ചെയ്യുന്ന പ്രതി ജുനൈദ് മുഹമ്മദുമായി ബന്ധമുള്ള ഒരാൾ പിടിയിൽ. ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറിൽ നിന്നുമാണ് ജുനൈദ് മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആളെ പിടികൂടിയത്. മഹാരാഷ്‌ട്ര പോലീസിന്റെ തീവ്രവാദ വിരുദ്ധ...
- Advertisement -