Sat, Aug 1, 2026
37.1 C
Dubai

ജാതിച്ചരട് കൈയിൽ കെട്ടി; തമിഴ്‌നാട്ടിൽ വിദ്യാർഥിക്ക് ക്രൂരമർദ്ദനം

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജാതിവെറി മര്‍ദനം. തിരുനെല്‍വേലി പാളയംകോട്ടയിലെ പ്ളസ് വണ്‍ വിദ്യാർഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ചു. നഗരത്തിലൂടെ അര്‍ധനഗ്‌നനാക്കി ഓടിച്ചായിരുന്നു മര്‍ദിച്ചത്. പരുക്കേറ്റ വിദ്യാർഥിയെ തിരുനെല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

അഞ്ച് വര്‍ഷമായി നടക്കുന്നതൊന്നും മുഖ്യമന്ത്രി കാണുന്നില്ലേ ?; നടി ആക്രമിക്കപ്പെട്ട കേസില്‍ സാറാ ജോസഫ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ എഴുത്തുകാരി സാറാ ജോസഫ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അതിജീവിതയ്‌ക്ക് ഒപ്പമാണെന്ന് പറയുന്നത് താന്‍ വിശ്വസിക്കുന്നില്ലെന്ന് സാറാ ജോസഫ് പറഞ്ഞു. അഞ്ച് വര്‍ഷമായി...

ബ്രിജേഷ് കലപ്പ കോൺഗ്രസ് വിട്ടു; ഇനി എഎപിക്ക് ഒപ്പം

ബെംഗളൂരു: കര്‍ണാടകയിലെ കോൺഗ്രസ് നേതാവും ടിവി ചര്‍ച്ചകളിലെ പ്രധാന മുഖവുമായിരുന്ന ബ്രിജേഷ് കലപ്പ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജവും താല്‍പര്യവും പോയെന്ന് ബ്രിജേഷ് രാജിക്കത്തില്‍ പറയുന്നു. ഇനി എഎപിക്ക് ഒപ്പം...

സമൂഹമാദ്ധ്യമം വഴി ഹണിട്രാപ്പ്; യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്‌റ്റിൽ

കോഴിക്കോട്: സമൂഹമാദ്ധ്യമം വഴി ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയെന്ന കേസിൽ യുവതി ഉൾപ്പടെ രണ്ടുപേർ പിടിയിലായി. കോഴിക്കോട് അരീക്കാട് പുഴക്കല്‍ വീട്ടില്‍ അനീഷ പി, നല്ലളം ഹസന്‍ ഭായ് വില്ലയില്‍ ഷംജാദ് എന്നിവരാണ് പിടിയിലായത്....

നടിയെ ആക്രമിച്ച കേസ്; കോടതികൾ ആദ്യമേ വിധിയെഴുതി വച്ചു കഴിഞ്ഞുവെന്ന് ഭാഗ്യലക്ഷ്‌മി

തൃശൂർ: നടിയെ ആക്രമിച്ച കേസിൽ കോടതിയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെ വിമർശിച്ച് ഡബ്ബിങ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി. കോടതിയില്‍ ഇപ്പോള്‍ നടക്കുന്നത് നാടകം മാത്രമെന്ന് അവർ ആരോപിച്ചു. ഹരജികളുമായി ചെല്ലുമ്പോൾ പ്രോസിക്യൂട്ടർമാർ അനുഭവിക്കുന്നത് അപമാനമാണ്....

കെകെയ്‌ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി ബംഗാൾ സർക്കാർ

കൊൽക്കത്ത: സംഗീത പ്രതിഭ കെകെയ്‌ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി പശ്‌ചിമ ബംഗാള്‍ സര്‍ക്കാര്‍. രവീന്ദ്ര സദനില്‍ പോലീസ് ഗണ്‍ സല്യൂട്ട് നല്‍കി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കെകെയ്‌ക്ക് അന്തിമോപചാരം അര്‍പ്പിച്ചു....

വ്യാജ വീഡിയോ കേസ്; ലീഗിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സിപിഎം

മലപ്പുറം: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്‌റ്റിലായ ലത്തീഫിന്റെ രാഷ്‌ട്രീയ ബന്ധം സംബന്ധിച്ച പോര് മുറുകുന്നു. അബ്‌ദുൾ ലത്തീഫ് മുസ്‌ലിം ലീഗാണെന്ന് തെളിയിക്കണമെന്ന പിഎംഎ സലാമിന്റെ...

കനത്ത മഴക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കനത്ത മഴ സാധ്യത കണക്കിലെടുത്ത് സംസ്‌ഥാനത്തെ 11 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്...
- Advertisement -