നാഷണല്‍ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ്
ന്യൂഡെൽഹി: നാഷണല്‍ ഹെറാൾഡ് കേസിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കും പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). രാഹുൽ ഗാന്ധി നാളെയും സോണിയ ജൂൺ എട്ടിനും ചോദ്യം...
ലഖിംപൂർ ഖേരി കൂട്ടക്കൊല കേസ്; സാക്ഷിക്ക് നേരെ വധശ്രമം
ലക്‌നൗ: ലഖിംപൂര്‍ ഖേരി കൂട്ടക്കൊലക്കേസിലെ സാക്ഷിക്ക് നേരെ വധശ്രമം. ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) ജില്ലാ പ്രസിഡണ്ട് ദില്‍ബാഗ് സിംഗിന് നേരെയാണ് രണ്ടുപേര്‍ വെടിയുതിര്‍ത്തത്. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന്റെ ടയറില്‍ വെടിവെച്ച് നിര്‍ത്തിയ...
ഉമർ ഖാലിദിന്റെ പ്രസംഗം ഭീകര പ്രവർത്തനമല്ല; ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദ് നടത്തിയ പ്രസംഗം ഭീകരപ്രവര്‍ത്തനമല്ലെന്ന് ഡെല്‍ഹി ഹൈക്കോടതി. പ്രസംഗം മോശം അഭിരുചിയിലാണെന്നത്, അതിനെ തീവ്രവാദ പ്രവര്‍ത്തനമാക്കുന്നില്ല. ഞങ്ങള്‍ അത് നന്നായി മനസിലാക്കുന്നു. പ്രോസിക്യൂഷന്‍...
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന വാദം തെറ്റ്; ദിലീപ് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ തന്റെ കൈവശം ഉണ്ടെന്ന ക്രൈം ബ്രാഞ്ച് വാദം തെറ്റാണെന്ന് ദിലീപ് ഹൈക്കോടതിയിൽ. അന്വേഷണത്തിന് ഇനിയും സാവകാശം വേണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം അംഗീകരിക്കരുതെന്നും ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
തുടരന്വേഷണത്തിന്...
ജാഗ്രത വേണം, വവ്വാൽ കടിച്ച പഴങ്ങൾ കഴിക്കരുത്, കുട്ടികൾ മാസ്‌ക് ധരിക്കണം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്ന സാഹചര്യം പരിശോധിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്‌ഥാനത്ത് ഒമൈക്രോൺ അല്ലാതെ മറ്റ് വകഭേദങ്ങൾ സ്‌ഥിരീകരിച്ചിട്ടില്ല. വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കരുത്. സ്‌കൂളുകളിൽ കുട്ടികൾ മാസ്‌ക്...
വർണാഭമായ പ്രവേശനോൽസവം; സ്‌കൂളുകൾ ലോകോത്തര നിലവാരത്തിലേക്ക്-മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിദ്യാലയങ്ങളിൽ വർണാഭമായ പ്രവേശനോൽസവം. വിദ്യാലയങ്ങൾ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രങ്ങൾ ആണെന്നും മതനിരപേക്ഷത വളർത്താൻ വിദ്യാലയങ്ങൾ വഹിച്ച പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴക്കൂട്ടം ഗവ. ഹയർസെക്കണ്ടറി...
ഹോണടിയും ഓവർ ടേക്കിങ്ങും വേണ്ട; കൊച്ചിയിൽ സ്വകാര്യ ബസുകൾക്ക് നിയന്ത്രണം
കൊച്ചി: നഗരത്തിൽ സ്വകാര്യ ബസുകൾ ഹോൺ മുഴക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് ഉത്തരവിറക്കാൻ പോലീസ് കമ്മീഷണർക്കും മോട്ടോർ വാഹന വകുപ്പിനും നിർദ്ദേശം നൽകി. സ്വകാര്യ ബസുകൾ റോഡിന്റെ ഇടതുഭാഗം ചേർന്ന് പോകണമെന്നും...
നടിയെ ആക്രമിച്ച കേസ്; ജഡ്‌ജി പിൻമാറണമെന്ന ആവശ്യം നിരസിച്ച് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവതയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി. ക്രൈം ബ്രാഞ്ചിന്റെ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജസ്‌റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. സമയപരിധി നിശ്‌ചയിച്ച് ഉത്തരവിറക്കിയത് തന്റെ...






































