പ്രളയം; അസമിൽ മരണം 121 ആയി

By News Bureau, Malabar News

ഗുവാഹത്തി: അസമിൽ പ്രളയക്കെടുതിയിൽ മരണപ്പെട്ടവരുടെ എണ്ണം 121 ആയി. കഴിഞ്ഞ ദിവസവും നാല് പേർക്കാണ് ജീവൻ നഷ്‌ടമായത്‌. അതേസമയം മഴയുടെ തീവ്രത കുറയുന്നു എന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

കനത്ത മഴയെ തുടർന്ന് അസമിലും മേഘാലയയിലും പ്രളയസമാനമായ സാഹചര്യം ആയിരുന്നു. രണ്ടര ലക്ഷത്തോളം പേർ ക്യാമ്പുകളിൽ തുടരുകയാണ്.

അസമിലും മേഘാലയയിലും അതിരൂക്ഷമായ വെള്ളപ്പൊക്കമാണ് അനുഭവപ്പെട്ടത്. 28 ജില്ലകളിലായി 300 ഗ്രാമങ്ങള്‍ വെള്ളത്തിന് അടിയിലായിരുന്നു. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തുണ്ട് .കേന്ദ്ര സഹായവും ലഭ്യമാക്കിയിട്ടുണ്ട്.

Most Read: ചെന്നൈയിൽ വികെ ശശികലയുടെ റോഡ് ഷോ ഇന്ന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE