Fri, Apr 26, 2024
27.5 C
Dubai
Home Tags Flood in assam

Tag: flood in assam

അസമിൽ വെള്ളപ്പൊക്കം അതിരൂക്ഷം; മരണം 174 ആയി

ഗുവാഹത്തി: അസമിൽ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുന്നു. സംസ്‌ഥാനത്തെ 22.17 ലക്ഷം ആളുകൾ പ്രളയ ദുരിതത്തിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. പ്രളയത്തിലും മണ്ണിടിച്ചിലിലുമായി ആകെ...

പ്രളയക്കെടുതി; അസമിന് കൈത്താങ്ങുമായി ആമിർ ഖാൻ

മുംബൈ: വെള്ളപ്പൊക്കത്തിൽ ദുരിതം നേരിടുന്ന അസമിന് സാമ്പത്തിക സഹായവുമായി ബോളിവുഡ് താരം ആമിർ ഖാൻ. അസം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്ക് 25 ലക്ഷം രൂപയുടെ സഹായമാണ് അമീർ ഖാൻ നൽകിയത്. പ്രളയക്കെടുതി സംസ്‌ഥാനത്തെ 22...

പ്രളയം; അസമിൽ മരണം 121 ആയി

ഗുവാഹത്തി: അസമിൽ പ്രളയക്കെടുതിയിൽ മരണപ്പെട്ടവരുടെ എണ്ണം 121 ആയി. കഴിഞ്ഞ ദിവസവും നാല് പേർക്കാണ് ജീവൻ നഷ്‌ടമായത്‌. അതേസമയം മഴയുടെ തീവ്രത കുറയുന്നു എന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കനത്ത മഴയെ തുടർന്ന്...

അസം വെള്ളപ്പൊക്കം; 7 പേർ കൂടി മരിച്ചതായി റിപ്പോർട്

ന്യൂഡെൽഹി: അസമിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വിവിധ പ്രദേശങ്ങളിൽ 7 മരണങ്ങൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ അസമിൽ 108 പേരാണ് ഇതുവരെ മരിച്ചത്. മിക്ക പ്രദേശങ്ങളിലും നിലവിൽ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. എന്നാൽ ...

അസം പ്രളയം; 24 മണിക്കൂറിനിടെ മരണപ്പെട്ടത് 12 പേർ

ദിസ്‌പൂർ: അസമിലെ പ്രളയത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കുട്ടികളടക്കം 12 പേർ കൂടി മരിച്ചു. ഇതോടെ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 100 ആയി ഉയർന്നു. പ്രളയം ബുധനാഴ്‌ചയും രൂക്ഷമായിരുന്നു. ഹൊജായി...

പ്രളയ രക്ഷാ പ്രവർത്തനം; ഒഴുക്കിൽപ്പെട്ട് രണ്ട് പോലീസുകാർ മരിച്ചു

നാഗോൺ: അസമിൽ പ്രളയ രക്ഷാ പ്രവർത്തനത്തിനിടെ രണ്ട് പോലീസുകാർക്ക് ദാരുണാന്ത്യം. എസ്ഐ സമുജ്‌ജൽ കകോടിയും കോൺസ്‌റ്റബിൾ രാജീബ് ബൊർദൊലോയിയും ആണ് മരണപ്പെട്ടത്. സെൻട്രൽ അസമിലെ നാഗോൺ ജില്ലയിൽ ഞായറാഴ്‌ച അർധ രാത്രിയോടെയാണ് ഇവർ ഒഴുക്കിൽപ്പെട്ടത്....

പ്രളയം രൂക്ഷം; കെടുതികളിൽ വിറങ്ങലിച്ച് വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾ

ന്യൂഡെൽഹി: രാജ്യത്തെ വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിൽ പ്രളയം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്‌ചക്കിടെ പ്രളയക്കെടുതിയിൽ മേഘാലയിലും അസമിലും മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. കൂടാതെ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ അരുണാചൽ...

വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങൾ മഹാപ്രളയത്തിലേക്ക്; മഴക്കെടുതി അതിരൂക്ഷം

ഗുവാഹത്തി: വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങൾ മഹാപ്രളയത്തിലേക്ക് നീങ്ങുന്നതായി സൂചന. മെയ് 14 മുതൽ തുടങ്ങിയ മഴയാണ് സംസ്‌ഥാനങ്ങളിൽ ഇപ്പോഴും തുടരുന്നത്. അസം, മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാവുകയാണ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും...
- Advertisement -