കാർത്തി ചിദംബരത്തിന്റെ വീട്ടിലെ റെയ്‌ഡ്; അവകാശ ലംഘനമെന്ന് ശശി തരൂരൂം
ന്യൂഡെൽഹി: ചൈനീസ് പൗരൻമാർക്ക് വിസ നൽകുവാൻ 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ കോൺഗ്രസ് നേതാവും എംപിയുമായ കാർത്തി ചിദംബരത്തിന്റെ വീട്ടിൽ നടന്ന റെയ്‌ഡിൽ ഐടി പാർലമെന്ററി സമിതിയുമായി ബന്ധപ്പെട്ട രേഖകൾ...
ഹാർദിക് പട്ടേൽ ജൂൺ 2ന് ബിജെപിയിൽ ചേരും
അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസിന്റെ മുന്‍ വര്‍ക്കിംഗ് പ്രസിഡണ്ടും പാട്ടിദാര്‍ നേതാവുമായ ഹാര്‍ദിക് പട്ടേല്‍ ജൂണ്‍ 2ന് ബിജെപിയില്‍ ചേരും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിലാവും ഹാര്‍ദിക് പട്ടേല്‍ ബിജെപിയില്‍ ചേരുകയെന്ന് ബിജെപിയുടെ...
പരാതി ചർച്ച ചെയ്യാൻ അതിജീവിത തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നുണ്ടോ ? സിദ്ദിഖ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണകോടതി ജഡ്‌ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യത്തെ വിമര്‍ശിച്ച് നടന്‍ സിദ്ദിഖ്. ജഡ്‌ജിയെ വിശ്വാസമില്ലെങ്കില്‍ പോലും താനാണെങ്കില്‍ ജഡ്‌ജിയെ മാറ്റണമെന്ന ആവശ്യം മുന്നോട്ടു വയ്‌ക്കില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. വിധി...
അവിശ്വാസ പ്രമേയം പാസായി; കോടംതുരുത്ത് പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്‌ടമായി
ആലപ്പുഴ: കോടംതുരുത്ത് പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്‌ടമായി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇടതുപക്ഷ മെമ്പര്‍മാര്‍ പിന്തുണച്ചതോടെയാണ് അധികാരത്തില്‍ നിന്ന് ബിജെപിക്ക് ഒഴിയേണ്ടി വന്നത്. കെടുകാര്യസ്‌ഥതയും അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം...
വിജയ് ബാബുവിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്‌റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. നാട്ടിലെത്തുമ്പോൾ വിജയ് ബാബുവിനെ അറസ്‌റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു.
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി...
വകതിരിവുള്ള ആരും കെ റെയിലിന് വായ്‌പ നൽകില്ല; ഇ ശ്രീധരൻ
തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെതിരായ നിലപാട് ആവര്‍ത്തിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍ രംഗത്ത്. വകതിരിവുള്ള ആരും തന്നെ കെ റെയിലിന് വായ്‌പ കൊടുക്കില്ലെന്ന് ഈ ശ്രീധരന്‍ ചൂണ്ടിക്കാട്ടി. നിലവിലെ ഡിപിആര്‍...
വാളേന്തി പ്രകടനം സ്വാഭാവികമായ ചെറുത്തുനില്‍പ്പ്’; ന്യായീകരിച്ച് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ ‘ദുർഗാവാഹിനി’ പ്രവർത്തകരെ ന്യായീകരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മതവര്‍ഗീയ വാദികള്‍ ഭീഷണിയുമായി രംഗത്തെത്തുമ്പോള്‍ ചെറുത്തുനില്‍പ്പ് സ്വാഭാവികമാണ് എന്നാണ് സംഭവത്തെ ന്യായീകരിച്ചുകൊണ്ട് കെ...
നേപ്പാളിൽ തകർന്നുവീണ വിമാനത്തിന്റെ ബ്ളാക്ക് ബോക്‌സ് കണ്ടെത്തി
മുസ്‌താങ്: നേപ്പാളിൽ അപകടത്തിൽപെട്ട താരാ എയർ വിമാനത്തിന്റെ ബ്ളാക്ക് ബോക്‌സ് കണ്ടെത്തി. അപകടത്തിൽ മരിച്ചവരുടെ പോസ്‌റ്റുമോർട്ടം കാഠ്മണ്ഡുവിൽ നടത്തും. അപകടകാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാണാതായി 19 മണിക്കൂറിന് ശേഷമാണ് താര എയർ...







































