വാളുമായി ‘ദുർഗാവാഹിനി’ റാലി; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പോലീസ്
തിരുവനന്തപുരം: ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ 'ദുർഗാവാഹിനി' പ്രവർത്തകർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തു. വിഎച്ച്പിയുടെ പഠനശിബിരത്തിന്റെ ഭാഗമായാണ് മെയ് 22ന് പെൺകുട്ടികളുടെ ആയുധമേന്തി റാലി നടത്തിയത്.
പഠനശിബിരത്തിന്റെ ഭാഗമായി...
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹരജി നാളേക്ക് മാറ്റി
കൊച്ചി: പുതുമുഖ നടിയെ ബലാൽസംഗം ചെയ്‌ത കേസിൽ നിർമാതാവും നടനുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹരജി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റി. സർക്കാർ അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് കേസ്...
എൻഡിഎയുടെ ഭാഗമാകുന്നതിൽ തീരുമാനം പിന്നീട്; പിസി ജോർജ്
തൃശൂർ: എൻഡിഎയുടെ ഭാഗമാകണോ എന്നതിൽ തീരുമാനം പിന്നീടെന്ന് പിസി ജോർജ്. താൻ ക്രൈസ്‌തവരുടെ പ്രതിനിധിയല്ലെന്ന് പറഞ്ഞ ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ബിഷപ്പിന് അദ്ദേഹം മറുപടി നൽകി. ബിഷപ്പിനെ...
സിദ്ദു മൂസ്‌വാലയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം
ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. മൂസ്‌വാലയുടെ കൊലപാതകം ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജി അന്വേഷിക്കും. അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിച്ചതിലും...
കോവിഡ് നിയന്ത്രണം; ഇളവുകൾ പ്രഖ്യാപിച്ച് ഉത്തര കൊറിയ
പോങ്യാങ്: ഉത്തര കൊറിയയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. തലസ്‌ഥാന നഗരമായ പോങ്യാങിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി തുടരുന്ന ലോക്ക്ഡൗൺ അധികൃതർ പിൻവലിച്ചു. രണ്ടാഴ്‌ച മുമ്പ് വരെ 3,92,920 ആയിരുന്നു ഉത്തര കൊറിയയിലെ പ്രതിദിന...
പിഎം കെയർ; ധനസഹായം വിതരണം ചെയ്‌തു, കുട്ടികളുടെ ഭാവി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: കോവിഡ് മൂലം മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് വേണ്ടിയുള്ള ധനസഹായം പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്‌തു. കുട്ടികളുടെ ഭാവി ജീവിതത്തിലും സഹായമായി പിഎം കെയർ ഫണ്ട് ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന്...
സിദ്ദു മൂസ്‌വാലയുടെ കൊലപാതകം; ഗുണ്ടാതലവൻമാർ കസ്‌റ്റഡിയിൽ
ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാസംഘ തലവൻമാർ അറസ്‌റ്റിൽ. കാല ജത്തേരി, കാല റാണ എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പഞ്ചാബ് പോലീസിന്റെ...
വനിതാ വാച്ചർക്ക് നേരെ പീഡനശ്രമം; വനംവകുപ്പിന് കളങ്കമുണ്ടാക്കിയെന്ന് മന്ത്രി
തിരുവനന്തപുരം: ഗവി വനംവകുപ്പ് സ്‌റ്റേഷനിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കർശന നടപടിയെടുത്തെന്ന് വനമന്ത്രി എകെ ശശീന്ദ്രൻ. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് ടി മാത്യുവിനെ അന്വേഷണ...







































