ഡെൽഹി വിമാനത്താവളം; രണ്ട് ഉഗാണ്ട സ്വദേശിനികൾ കടത്താൻ ശ്രമിച്ചത് 28 കോടിയുടെ കൊക്കെയ്ൻ
ന്യൂഡെൽഹി: 28 കോടിയുടെ കൊക്കെയ്‌നുമായി രണ്ട് ഉഗാണ്ട സ്വദേശിനികൾ ഡെൽഹി വിമാനത്താവളത്തിൽ പിടിയിലായി. ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ വച്ച് കസ്‌റ്റംസ് ഉദ്യോഗസ്‌ഥരാണ് ഇവരെ പിടികൂടിയത്. 180ലധികം കൊക്കെയ്ൻ ഗുളികകളാണ് യുവതികളുടെ പക്കൽ ഉണ്ടായിരുന്നത്. വയറിൽ ഒളിപ്പിച്ചാണ്...
ഒഡീഷയിൽ പെൺഭ്രൂണഹത്യ നടത്തുന്ന സംഘം പിടിയിൽ
ന്യൂഡെൽഹി: രാജ്യത്ത് പെൺഭ്രൂണഹത്യ നടത്തുന്ന സംഘം പിടിയിൽ. ഒഡീഷയിലെ ബെർഹാംപൂരിൽ നിന്നാണ് സംഘം പിടിയിലായത്. സംഘത്തിൽ 13 പേരാണ് ഉൾപ്പെടുന്നത്. ഇവർ അന്തർസംസ്‌ഥാന അൾട്രാസൗണ്ട് റാക്കറ്റ് സംഘത്തിലെ അംഗങ്ങളാണെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്.
പിടിയിലായ സംഘത്തിന്റെ...
കോവിഡ് ഇന്ത്യ; 2,710 പുതിയ കേസുകൾ, 14 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,710 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടു, ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4,31,47,530 ആയി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്ത്...
സംസ്‌ഥാനത്ത് ‘ഡെസ്‌റ്റിനേഷൻ ചലഞ്ചി’ന് അടുത്തമാസം തുടക്കമാവും
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി വികസിപ്പിക്കുന്ന ‘ഡെസ്‌റ്റിനേഷൻ ചലഞ്ച്’ പദ്ധതി അടുത്തമാസം തുടങ്ങും. ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയില്‍ പഞ്ചായത്തുകളില്‍ ആകർഷകമായ ഒരു കേന്ദ്രമെങ്കിലും കണ്ടെത്തി...
സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് ഇല്ല. കടലിൽ പോകുന്നതിന് മൽസ്യ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു.
തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾ ഒഴികെ...
വിദ്വേഷ മുദ്രാവാക്യം; 18 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്‌റ്റില്‍
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ 18 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്‌റ്റില്‍. കഴിഞ്ഞ ദിവസം വിവിധ ഭാഗങ്ങളില്‍ നിന്ന് കസ്‌റ്റഡയിലെടുത്ത 24 പേരില്‍ ഉള്‍പ്പെട്ടവരുടെ അറസ്‌റ്റാണ് പോലീസ്...
അന്താരാഷ്‌ട്ര ഉപരോധം നീക്കിയാൽ ആഗോള ഭക്ഷ്യക്ഷാമം മാറ്റാം; പുടിൻ
മോസ്‌കോ: അന്താരാഷ്‌ട്ര ഉപരോധം നീക്കിയാൽ ആഗോള ഭക്ഷ്യക്ഷാമം മാറ്റാമെന്ന അവകാശ വാദവുമായി റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ. നാറ്റോ രാജ്യങ്ങളോടാണ് റഷ്യയുടെ വിലപേശൽ. യുക്രൈൻ തുറമുഖങ്ങളിൽ നിന്ന് പുറത്തേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ...
45കാരിയെ ബലാൽസംഗം ചെയ്‌ത് കത്തിച്ച കേസ്; രണ്ടുപേർ പിടിയിൽ
ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് മധ്യവയസ്‌കയെ കൂട്ടബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിൽ രണ്ടുപേർ പിടിയിൽ. വടക്കാട് സ്വദേശിയായ 45കാരി ജോലി ചെയ്‌തിരുന്ന ചെമ്മീൻ കെട്ടിലെ ജീവനക്കാരായ ഒഡീഷ സ്വദേശികളാണ് അറസ്‌റ്റിലായത്....






































