Sun, Aug 2, 2026
35.1 C
Dubai

പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ അപേക്ഷയിൽ വിധി ഇന്ന്

കൊച്ചി: മതവിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ അപേക്ഷയിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ...

കേരളാ സന്ദർശനത്തിനായി രാഷ്‌ട്രപതി ഇന്നെത്തും

തിരുവനന്തപുരം: കേരളാ സന്ദർശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിന്റെ ടെക്‌നിക്കൽ ഏരിയയിൽ അദ്ദേഹം വിമാനമിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ...

വിനോദ സഞ്ചാര വികസന സൂചികയിൽ ഇന്ത്യയുടെ സ്‌ഥാനം താഴേക്ക്

ന്യൂഡെൽഹി: ലോക സാമ്പത്തിക ഫോറം രണ്ടു വർഷത്തിലൊരിക്കൽ തയ്യാറാക്കുന്ന വിനോദ സഞ്ചാര വികസന സൂചികയിൽ ഇന്ത്യയുടെ സ്‌ഥാനം 46ൽ നിന്ന് 54ലേക്ക് താഴ്‌ന്നു. ദക്ഷിണേഷ്യയിൽ ഇന്ത്യയാണ് ഒന്നാമത്. ഒന്നാം റാങ്ക് ജപ്പാൻ കരസ്‌ഥമാക്കിയപ്പോൾ...

സംസ്‌ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട് ഉള്ളത്....

തുടരന്വേഷണം അട്ടിമറിച്ചു; അതിജീവിതയുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം സർക്കാർ അട്ടിമറിച്ചെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാകും കേസ് കേൾക്കുക. ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഇന്നലെ...

ടെക്‌സാസിലെ സ്‌കൂളിൽ വെടിവെപ്പ്; 14 കുട്ടികളും അധ്യാപികയും കൊല്ലപ്പെട്ടു

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസിൽ പ്രൈമറി സ്‌കൂളി വെടിവെപ്പ്. 18കാരനായ തോക്കുധാരിയാണ് സ്‌കൂളിൽ വെടിയുതിർത്തതെന്ന് ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു. ആക്രമണത്തിൽ 14 കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. പ്രതിയെന്ന് സംശയിക്കുന്ന വ്യക്‌തിയെ ഉദ്യോഗസ്‌ഥർ കൊലപ്പെടുത്തിയതായാണ്...

ബോട്ട് മുങ്ങി 17 റോഹിംഗ്യൻ അഭയാർഥികൾ മരണപ്പെട്ടു

റങ്കൂൺ: റോ​ഹിംഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ​ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി കു​ട്ടി​ക​ൾ ഉൾ​പ്പെ​ടെ 17 ​പേ​ർ മ​രി​ച്ചു. പടി​ഞ്ഞാ​റ​ൻ മ്യാ​ൻ​മറിലെ റാ​ഖൈ​ൻ പ്ര​വി​ശ്യ​യി​ൽ നി​ന്ന് മലേ​ഷ്യ​യി​ലേ​ക്ക് പോ​യ ബോ​ട്ടാ​ണ് ബം​ഗാ​ൾ ഉൾക്കടലിൽ മുങ്ങി​യ​ത്. 90...

കേരളം സാഹോദര്യത്തിന് പേരുകേട്ട നാട്; ഇത് തകർക്കാൻ ശ്രമം നടക്കുന്നു- ഗവർണർ

തിരുവനന്തപുരം: കേരളം സാഹോദര്യത്തിന് പേരുകേട്ട നാടാണെന്നും ഇത് തകർക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് വിദ്വേഷ മുദ്രാവാക്യം കണ്ടിട്ടില്ല. അതിനെ കുറിച്ച് കൂടുതൽ...
- Advertisement -