കൊലപാതകത്തിന് സമാനം, കിരണിന് പശ്‌ചാത്താപമില്ലെന്ന് പ്രോസിക്യൂഷൻ; ശക്‌തമായ വാദം
കൊല്ലം: വിസ്‌മയ കേസിലെ ശിക്ഷാവിധിക്ക് മുൻപ് കോടതിയില്‍ നടന്നത് ശക്‌തമായ വാദിപ്രതിവാദം. പ്രതി കിരണ്‍കുമാറിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ പ്രതിഭാഗം അത് എതിർത്തു.
ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെയാണ് കോടതി നടപടികള്‍...
തായ്‌വാൻ വിഷയത്തിൽ യുഎസിന് മുന്നറിയിപ്പ് നൽകി ചൈന
ടോക്യോ: തായ്‌വാന്‍ വിഷയത്തില്‍ ഇടപെടുമെന്ന അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ പ്രസ്‌താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചൈന. അമേരിക്കയുടേത് തീക്കളിയാണെന്നും സ്വയം പൊള്ളലേല്‍ക്കുമെന്നും തായ്‌വാനിലെ ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫിസ് മുന്നറിയിപ്പ് നല്‍കി. തായ്‌വാനെ സംരക്ഷിക്കാന്‍...
‘വിധി സമൂഹത്തിനുള്ള താക്കീത്’; വിസ്‌മയ കേസിൽ പബ്ളിക് പ്രോസിക്യൂട്ടര്‍
കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരായ വിധി സമൂഹത്തിനുള്ള താക്കീതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍. സ്‌ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ആയിരുന്നു പോരാട്ടം. അതിനകത്ത് സെക്ഷന്‍ 3 പ്രകാരം ആറ് വര്‍ഷത്തെ കഠിന...
ജീവപര്യന്തം പ്രതീക്ഷിച്ചിട്ടില്ല, വിധിയിൽ തൃപ്‌തനാണ്; വിസ്‌മയയുടെ പിതാവ്
കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്നുള്ള മകളുടെ മരണത്തിൽ പ്രതി കിരൺ കുമാറിനെ 10 വർഷം കഠിന തടവിന് വിധിച്ച കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിയിൽ തൃപ്‌തനാണെന്ന് വിസ്‌മയയുടെ പിതാവ് ത്രിവിക്രമൻ. അന്വേഷണ...
ആലപ്പുഴയിൽ കുട്ടിയുടെ വിവാദ മുദ്രാവാക്യം; ഒറ്റപ്പെട്ട സംഭവമെന്ന് പോപ്പുലർ ഫ്രണ്ട്
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ വിശദീകരണവുമായി പോപ്പുലർ ഫ്രണ്ട്. മുദ്രാവാക്യത്തിന്റെ പേരിൽ നടക്കുന്നത് മുസ്‌ലിം മുന്നേറ്റത്തെ വേട്ടയാടാനുള്ള ശ്രമമാണ്. കുട്ടി വിളിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ മുദ്രാവാക്യമല്ല....
കാണാതായ ഗായികയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ; ഒരാൾ അറസ്‌റ്റിൽ
ന്യൂഡെൽഹി: ഹരിയാനയിൽ കഴിഞ്ഞ രണ്ടാഴ്‌ചയോളമായി കാണാതായ 26കാരിയായ ഹരിയാൻവി ഗായികയുടെ മൃതദേഹം റോഡരികിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. റോഹ്‌തക് ജില്ലയിൽ ദേശീയ പാതക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ ഒരാളെ പോലീസ്...
വിസ്‍മയ കേസ്; കിരണ്‍ കുമാറിന് 10 വര്‍ഷം തടവും പിഴയും
കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും 12.5 ലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി. പിഴ തുകയിൽ നിന്ന് രണ്ട് ലക്ഷം വിസ്‍മയയുടെ...
റോയിറ്റേഴ്‌സിലെ മലയാളി മാദ്ധ്യമ പ്രവർത്തകയുടെ മരണം; അന്വേഷണം പാതിവഴിയിൽ
കാസർഗോഡ്: ബെംഗളൂരുവിലെ മലയാളി മാദ്ധ്യമ പ്രവർത്തക കാസർഗോഡ് സ്വദേശിനി ശ്രുതിയുടെ ദുരൂഹ മരണത്തിൽ എങ്ങുമെത്താതെ ബെംഗളൂരു പോലീസിന്റെ അന്വേഷണം. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും ഒളിവിൽപോയ ഭർത്താവ് കണ്ണൂർ സ്വദേശി അനീഷിനെ...






































