Mon, Aug 3, 2026
33.2 C
Dubai

വിസ്‌മയ കേസ്; പ്രതി കിരണിനെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി

കൊല്ലം: വിസ്‌മയ കേസിൽ കിരൺ കുമാർ കുറ്റക്കാരനാണെന്ന കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധി പുറത്തുവന്നതോടെ പ്രതിയെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. ഒരുപാട് നാളത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ അനുകൂല വിധിയെന്ന്...

വിജയ് ബാബു നാളെ ഹാജരാകണം; ഇല്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ്

എറണാകുളം: യുവനടിയെ ബലാൽസംഗം ചെയ്‌ത കേസിൽ വിജയ് ബാബു നാളെ ഹാജരാകണമെന്നും, അല്ലാത്തപക്ഷം റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും വ്യക്‌തമാക്കി പോലീസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു ആണ് ഇക്കാര്യം...

ഡെൽഹിയിൽ കനത്ത മഴ; 100 വിമാനങ്ങൾ വൈകി-20 എണ്ണം വഴിതിരിച്ചു വിട്ടു

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വിമാന സർവീസുകളെ പ്രതികൂലമായി ബാധിച്ചു. ഡെൽഹി വിമാനത്താവളത്തിൽ 100 വിമാനങ്ങൾ വൈകി. രാവിലെ 6 മുതൽ 10 മണിവരെയുള്ള വിമാനങ്ങളാണ് വൈകിയത്. 20 വിമാനങ്ങൾ...

വിസ്‌മയ കേസ് വിധി സ്വാഗതാർഹം; സർക്കാർ ഉദ്യോഗസ്‌ഥർക്ക്‌ പാഠമാകട്ടെയെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: വിസ്‌മയ കേസിൽ കോടതി വിധി സ്വാഗതം ചെയ്‌ത്‌ ഗതാഗത മന്ത്രി ആന്റണി രാജു. സമൂഹത്തിന് ആകെ നൽകുന്ന സന്ദേശമാണ് കോടതിയിൽ ഉണ്ടായിരിക്കുന്നതെന്നും പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ശിക്ഷ...

മെഡിക്കൽ കോളേജുകളിൽ ഐഡി കാർഡ് പരിശോധന നിർബന്ധമാക്കണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരു സമയം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. ഡോക്‌ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ...

‘പ്രതീക്ഷിച്ച വിധി, കിരണിന് പരമാവധി ശിക്ഷ ലഭിക്കും’; വിസ്‌മയയുടെ മാതാപിതാക്കൾ

തിരുവനന്തപുരം: കേസിൽ പ്രതീക്ഷിച്ച വിധിയെന്ന് വിസ്‌മയയുടെ അച്ഛന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷയെന്നും കോടതിയിൽ നിന്ന് വിധി കേട്ട ശേഷം അച്ഛൻ പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ട്, ഒരു കുട്ടിക്കും വിസ്‌മയയുടെ...

കുരങ്ങുപനി ഇസ്രയേലിലും; നിലവിൽ 12 രാജ്യങ്ങളിൽ 100 രോഗബാധിതർ

ജനീവ: ഇസ്രയേലിലും ആദ്യമായി കുരങ്ങുപനി റിപ്പോർട് ചെയ്‌തതായി ലോകാരോഗ്യ സംഘടന. വിദേശത്ത് നിന്നും ഇസ്രയേലിലേക്ക് മടങ്ങിയെത്തിയ ഒരാൾക്കാണ് പനി സ്‌ഥിരീകരിച്ചത്. കൂടാതെ സംശയാസ്‌പദമായ മറ്റ് കേസുകൾ പരിശോധിക്കുന്നതായും ഇസ്രയേൽ അധികൃതർ അറിയിച്ചു. ഒപ്പം...

വിദ്വേഷ പ്രസംഗ കേസ്; ജാമ്യം തേടി പിസി ജോർജ് ഹൈക്കോടതിയിൽ

കൊച്ചി: വിദ്വേഷ പ്രസംഗ കേസിലെ മുൻ‌കൂർ ജാമ്യം തേടി പിസി ജോർജ് ഹൈക്കോടതിയിൽ ഹരജി നൽകി. ഇന്ന് തന്നെ ഹരജി കോടതിയുടെ പരിഗണനക്ക് കൊണ്ടുവരാനാണ് നീക്കം. വസ്‌തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി...
- Advertisement -