വാച്ചർ രാജൻ തിരോധാനം; വനത്തിനുള്ളിൽ പ്രത്യേക പരിശോധന തുടങ്ങി
പാലക്കാട്: കാണാതായ വനംവകുപ്പ് വാച്ചർ രാജനായുള്ള തിരച്ചിൽ വീണ്ടും തുടങ്ങി. പോലീസിന്റെ രണ്ട് സംഘങ്ങളാണ് പ്രത്യേക തിരച്ചിൽ നടത്തുന്നത്. അഗളി എസ്ഐ യുടെ നേതൃത്വത്തിൽ സൈരന്ധ്രി വനത്തിലും തണ്ടർബോൾട്ട് സംഘം കെപി എസ്‌റ്റേറ്റ്...
ഇരിങ്ങാലക്കുടയിൽ മധ്യവയസ്‌കന്റെ മരണം; ഒരാൾ അറസ്‌റ്റിൽ
തൃശൂർ: ഇരിങ്ങാലക്കുട സ്‌കൂളിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ. കണ്ണൂർ സ്വദേശി ദീപക്ക് (26) ആണ് പിടിയിലായത്.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അജയകുമാർ എന്ന ഷാജിയാണ് കൊല്ലപ്പെട്ടത്. പ്രതി...
പിതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി; ആലപ്പുഴയിൽ മകൻ കസ്‌റ്റഡിയിൽ
ആലപ്പുഴ: ജില്ലയിൽ മകന്റെ മർദ്ദനത്തെ തുടർന്ന് പിതാവ് കൊല്ലപ്പെട്ടു. ജില്ലയിലെ എണ്ണക്കാട് അരിയന്നൂർ കോളനിയിൽ ശ്യാമളാലയം വീട്ടിൽ തങ്കരാജ്(65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് മകൻ സജീവിനെ മാന്നാർ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയും...
തൃക്കാക്കരയിൽ ചൂടുപിടിച്ച് പ്രചാരണം; അവസാനഘട്ടത്തിൽ മുഖ്യമന്ത്രി നേരിട്ടിറങ്ങും
കൊച്ചി: തൃക്കാക്കരയിലെ അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് മുതൽ മണ്ഡലത്തിലുണ്ടാകും. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മണ്ഡലത്തിൽ ക്യാംപ് ചെയ്യുന്നുണ്ട്. സംസ്‌ഥാന അധ്യക്ഷൻ നേരിട്ടത്തിയത്തോടെ ബിജെപി ക്യാംപും ആവേശത്തിലാണ്.
ഉപതിരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് 8 ദിവസങ്ങളാണ്....
കോവിഡ്; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
ജിദ്ദ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള യാത്രക്ക് പൗരൻമാരെ വിലക്കി സൗദി അറേബ്യ. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്ന് വരികയാണ്.
ഇന്ത്യ, ലെബനൻ, സിറിയ, തുർക്കി,...
നടിയെ ആക്രമിച്ച കേസ്; അന്വേഷണം അവസാനഘട്ടത്തിൽ
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അവസാനഘട്ടത്തിൽ. നിലവിൽ സാക്ഷികളുടെയും, പ്രതികളുടെയും മൊഴികൾ കണ്ടെത്തിയ തെളിവുകളുടെ അടിസ്‌ഥാനത്തിൽ അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. കൂടാതെ സാക്ഷികൾ കൂറുമാറാനുണ്ടായ സാഹചര്യവും എട്ടാം പ്രതിയായ ദിലീപിന്റെ സ്വാധീനവും...
ഇടുക്കിയിലെ പട്ടയവിതരണം; ഉദ്യോഗസ്‌ഥർക്ക് എതിരെ റവന്യൂ അന്വേഷണം
ഇടുക്കി: പട്ടയ വിതരണത്തിലെ ക്രമക്കേടുകളിൽ ഉദ്യോഗസ്‌ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ വകുപ്പ്. ഉദ്യോഗസ്‌ഥരുടെ വാദങ്ങൾ തള്ളിയാണ് വകുപ്പുതല വിജിലൻസ് അന്വേഷണത്തിന് തീരുമാനം. മധ്യമേഖലാ വിജിലൻസ് ഡെപ്യൂട്ടി കളക്‌ടർ അനിൽ ഫിലിപ്പാണ് ഉദ്യോഗസ്‌ഥ ക്രമക്കേടുകളെക്കുറിച്ച്...
വടക്കഞ്ചേരി വാഹനാപകടം; രണ്ടുപേരുടെ നില ഗുരുതരം, മരണം മൂന്നായി
പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിയിൽ ടൂറിസ്‌റ്റ് ബസ് ട്രാവലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. നെൻമാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള മൂന്ന് കുട്ടികൾ ഉൾപ്പടെ 13...






































