Mon, Aug 3, 2026
35.4 C
Dubai

രണ്ടാം പിണറായി സർക്കാരിന് ഇന്ന് ഒന്നാം പിറന്നാൾ; യുഡിഎഫ് സായാഹ്‌ന ധർണ നടത്തും

തിരുവനന്തപുരം: തുടർഭരണമെന്ന ചരിത്ര നേട്ടവുമായി അധികാരത്തിൽ എത്തിയ രണ്ടാം പിണറായി സർക്കാരിന് ഇന്ന് ഒന്നാം പിറന്നാൾ. 40 വർഷത്തിനിടയിൽ തുടർഭരണം എന്ന ചരിത്രം സൃഷ്‌ടിച്ചാണ് കഴിഞ്ഞ വർഷം മെയ് 20ന് രണ്ടാം പിണറായി...

മഴയുടെ ശക്‌തി കുറയും; ആറ് ജില്ലകളിൽ യെല്ലോ അലർട് മാത്രം

തിരുവനന്തപുരം: കുറച്ച് ദിവസങ്ങളായി സംസ്‌ഥാനത്ത് തുടരുന്ന മഴയുടെ ശക്‌തി ഇന്ന് കുറയുമെന്ന് കാലാവസ്‌ഥാ വകുപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട് മാത്രമാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ്...

അടുത്ത അഞ്ച് ദിവസം ശക്‌തമായ മഴ തുടരും; ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

നടിയെ ആക്രമിച്ച കേസ്; ഷേഖ് ദര്‍വേഷ് സാഹിബിന് അന്വേഷണ ചുമതല

കൊച്ചി: ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കുമെന്ന് സർക്കാർ. എസ് ശ്രീജിത്ത് ഐപിഎസ് അന്വേഷണ ചുമതലയിൽ നിന്ന് മാറിയെന്ന് ഹൈക്കോടതിയെ അറിയിച്ച സര്‍ക്കാര്‍ പുതിയ...

വിവാഹ വീട്ടിലെ ടെറസിൽ നിന്ന് വീണ് യുവാവിന്റെ മരണം; മൂന്ന് പേർ അറസ്‌റ്റിൽ

തിരുവനന്തപുരം: വെമ്പായത്ത് വിവാഹ വീട്ടിലെ ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. വധുവിന്റെ സഹോദരൻ അണ്ണൽ വിഷ്‌ണു ഭവനത്തിൽ വിഷ്‌ണു (30), സുഹൃത്തുക്കളായ വെൺപാലവട്ടം ഈ റോഡ്...

പ്രളയഭൂമിയിൽ രക്ഷാപ്രവർത്തകന്റെ തോളിലേറി എംഎൽഎയുടെ യാത്ര; വിവാദം

ന്യൂഡെൽഹി: അസമിലെ പ്രളയബാധിത പ്രദേശങ്ങളിൽ കെടുതികൾ വിലയിരുത്താൻ ബിജെപി എംഎൽഎ എത്തിയത് രക്ഷാപ്രവർത്തകന്റെ പുറത്തുകയറി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദങ്ങൾക്ക് തുടക്കമായി. ലുംഡിങ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ സിബു മിശ്രക്കെതിരെയാണ് വിമർശനം...

പാലക്കാട്ടെ പോലീസുകാരുടെ മരണം; രണ്ടുപേർ കസ്‌റ്റഡിയിൽ, ചോദ്യം ചെയ്യുന്നു

പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ കസ്‌റ്റഡിയിൽ. ഇന്ന് വൈകിട്ടോടെയാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. പോലീസിന്റെ ചോദ്യംചെയ്യലിൽ കാട്ടുപന്നികളെ പിടിക്കാനായി വൈദ്യുതകെണി വെക്കാറുണ്ടെന്ന്...

പരസ്യവിചാരണ; നഷ്‌ടപരിഹാരത്തിന് എതിരെ സർക്കാർ നൽകിയ അപ്പീൽ മാറ്റി

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ മാറ്റി. ജൂൺ മൂന്നിന് വീണ്ടും പരിഗണിക്കും. സർക്കാർ അഭിഭാഷകൻ...
- Advertisement -