യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് മെഡിക്കൽ സീറ്റ്; നടപടി തടഞ്ഞ് കേന്ദ്രം
ന്യൂഡെൽഹി: യുദ്ധസാഹചര്യത്തിൽ യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് തുടർപഠനം അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. വിദ്യാർഥികൾക്ക് മെഡിക്കൽ കോളേജുകളിൽ തുടർപഠനം അനുവദിച്ച ബംഗാൾ സർക്കാരിന്റെ നീക്കം കേന്ദ്രസർക്കാർ തടഞ്ഞു. മെഡിക്കൽ കൗൺസിലിന്റെ നിലവിലെ ചട്ടപ്രകാരം...
ഞായറാഴ്‌ചകളിൽ നറുക്കെടുപ്പ്; സംസ്‌ഥാനത്ത് പുതിയ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി
തിരുവനന്തപുരം: ഞായറാഴ്‌ചകളിൽ നറുക്കെടുക്കുന്ന പുതിയ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി സംസ്‌ഥാന ഭാഗ്യക്കുറി വകുപ്പ്. 'ഫിഫ്റ്റി-ഫിഫ്റ്റി' എന്ന പേരിലാണ് പുതിയ ടിക്കറ്റ് പുറത്തിറക്കിയത്. എല്ലാ ഞായറാഴ്‌ചകളിലും ആയിരിക്കും ടിക്കറ്റിന്റെ നറുക്കെടുപ്പ്. 50 രൂപയാണ് ടിക്കറ്റ്...
മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ വീട്ടിൽ സിബിഐ റെയ്‌ഡ്
മുംബൈ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വീട്ടിൽ സിബിഐ പരിശോധന. ഡെൽഹി, മുംബൈ, ചെന്നൈ തുടങ്ങി ഏഴിടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. ചിദംബരത്തിന്റെ മകൻ കാർത്തിക്കെതിരെ നൽകപ്പെട്ട വിദേശ സാമ്പത്തിക...
തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ട് അഭ്യർഥിച്ചു; സാബു എം ജേക്കബ്
കൊച്ചി: തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ട് അഭ്യർഥിച്ചെന്ന് സമ്മതിച്ച് ട്വിന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടെയും സംസ്‌ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വിന്റി-20 യുടെ സഹായം തേടി.
ഈ...
വിളക്ക് കൊളുത്തി പൂജ ചെയ്‌ത് മോഷണം; പത്തനാപുരം ബാങ്കിൽ നിന്ന് 42 ലക്ഷം കവർന്നു
പത്തനാപുരം: പട്ടണത്തിലെ സ്വകാര്യ പണമിടപാട് സ്‌ഥാപനത്തില്‍ വന്‍ മോഷണം. രണ്ട് ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന പണയ സ്വര്‍ണവും പണവുമടക്കം 42 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പിടവൂര്‍ സ്വദേശി രാമചന്ദ്രന്‍ നായരുടെ ഉടസ്‌ഥതയില്‍...
ഫ്രീ ഫയർ വിലക്കി; വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമെന്ന് 13കാരന്റെ ഭീഷണി
വടക്കാഞ്ചേരി: മൊബൈൽ ഫോണിൽ നിന്ന് ഫ്രീ ഫയർ ഗെയിം ഡിലീറ്റ് ചെയ്‌തതിൽ പ്രകോപിതനായി എട്ടാം ക്‌ളാസുകാരൻ. 'ആരെങ്കിലും അടുത്ത് വന്നാൽ ഞാൻ വീടിന് തീയിടും'; തീപ്പെട്ടി തിരഞ്ഞുകൊണ്ട് പരാക്രമം കാട്ടിയ കുട്ടിയെ കണ്ട്...
ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അടുത്ത നാല് ദിവസം ഉഷ്‌ണതരംഗ മുന്നറിയിപ്പില്ല
ന്യൂഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഇന്ന് മുതൽ ചൂടിന് നേരിയ കുറവ് ഉണ്ടായേക്കും. പഞ്ചാബ്, മധ്യപ്രദേശ്, ഡെൽഹി, ഹരിയാന എന്നീ സംസ്‌ഥാനങ്ങളിൽ ഇന്ന് മുതൽ നാല് ദിവസത്തേക്ക് ഉഷ്‌ണതരംഗം ഉണ്ടാവില്ലെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം...
ലൈഫ് ഭവനപദ്ധതി; പുതുതായി നിർമിച്ച വീടുകളുടെ താക്കോൽദാനം ഇന്ന്
തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന ചടങ്ങില്‍...







































