Tue, Aug 4, 2026
39.9 C
Dubai

മോൻസൺ കേസ്; മോഹൻലാൽ നേരിട്ട് ഹാജരാകണം, നോട്ടീസയച്ച് ഇഡി

കൊച്ചി: മോൻസൺ മാവുങ്കൽ കേസിൽ നടൻ മോഹൻലാലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നോട്ടീസ്. മോൻസന്റെ മ്യൂസിയം സന്ദർശന കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയത്. അടുത്ത ആഴ്‌ച മൊഴി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പുരാവസ്‌തുതട്ടിപ്പ് നടത്തിയ മോൻസൺ...

ത്രിപുരയെ നയിക്കാൻ മാണിക് സാഹ; മുഖ്യമന്ത്രിയായി സ്‌ഥാനമേൽക്കും

അഗർത്തല: ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയാകാൻ മാണിക് സാഹ. ഭൂപേന്ദ്രയാദവ്, വിനോദ് താവ്‌ടെ എന്നീ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ത്രിപുര ബിജെപി സംസ്‌ഥാന അധ്യക്ഷനും രാജ്യസഭാ അംഗവുമാണ്...

നല്ലത് നേരുന്നു; കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുനില്‍ ജാഖര്‍

ചണ്ഡിഗഢ്: കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ച് മുതിര്‍ന്ന നേതാവും, പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷനുമായ സുനില്‍ ജാഖര്‍. കോണ്‍ഗ്രസിന്റെ ശാക്‌തീകരണത്തിനായി ചിന്തന്‍ ശിബിര്‍ പരിപാടികള്‍ നടക്കുന്നതിന് ഇടയിലാണ് രാജി. പാര്‍ട്ടിക്ക് നല്ലത് നേരുന്നുവെന്നും,...

ഗുരുതര വീഴ്‌ച; ഡബിൾ ഡോസ് ഇഞ്ചക്ഷൻ നൽകിയ നാല് വയസുകാരൻ അവശനിലയിൽ

തിരുവനന്തപുരം: ജില്ലയിലെ കുളത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗുരുതര വീഴ്‌ച. വൈറ്റമിൻ സിറപ്പ് കൂടുതൽ അളവിൽ നൽകിയ നാല് വയസുകാരൻ അവശനിലയിൽ. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയ കുട്ടിക്ക് ആശാ വർക്കർ അബദ്ധത്തിൽ ഡബിൾ ഡോസ്...

സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ മുന്നറിയിപ്പ്; അടിയന്തിര യോഗം വിളിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അടിയന്തിര യോഗം വിളിച്ചു. സംസ്‌ഥാനത്ത്‌ മെയ് 14 മുതൽ 16 വരെ അതിശക്‌തമായ മഴ ലഭിക്കാൻ സാധ്യത ഉള്ളതിനാൽ മുന്നൊരുക്കങ്ങൾ...

ജില്ലയിൽ ഇന്ന് യെല്ലോ അലർട്; തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി

തൃശൂർ: മോശം കാലാവസ്‌ഥയെ തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. കനത്ത മഴയെ തുടർന്ന് തൃശൂരിൽ യെല്ലോ അലർട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് വൈകിട്ട് 6.30ന് വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം....

ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് കുമാർ രാജിവെച്ചു

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് കുമാർ ദേവ് രാജിവെച്ചു. ഗവർണർക്ക് രാജി സമർപ്പിച്ചതായി ബിപ്‌ളബ് കുമാർ ദേവ് അറിയിച്ചു. ഇന്ന് വൈകിട്ട് 5 മണിക്ക് അഗർത്തലയിൽ ബിജെപി എംഎൽഎമാരുടെ യോഗം ചേരുന്നുണ്ട്. ഇതിനായി...

പാകിസ്‌ഥാനിൽ പഠിക്കുന്ന കശ്‌മീർ വിദ്യാർഥികൾക്ക് ഭീകരബന്ധം; റിപ്പോർട്

ന്യൂഡെൽഹി: പാകിസ്‌ഥാനിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്ന കശ്‌മീർ സ്വദേശികളുടെ അഡ്‌മിഷനുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണസംഘം. സ്‌റ്റേറ്റ് ഇൻവെസ്‌റ്റിഗേഷൻ ഏജൻസിയുടെ (എസ്‌ഐഎ) മുന്നറിയിപ്പിനെ തുടർന്ന് പാകിസ്‌ഥാനിൽ നിന്ന് ബിരുദം നേടിയവർക്ക് ഇന്ത്യയിൽ ഉപരിപഠനത്തിനോ...
- Advertisement -