Tue, Aug 4, 2026
37.8 C
Dubai

വധഗൂഢാലോചന കേസ്; ദിലീപിന്റെ അഭിഭാഷകരെ പ്രതി ചേർക്കും

കൊച്ചി: ദിലീപ് പ്രതിയായ ഗൂഢാലോചന കേസിൽ അഭിഭാഷകരെ പ്രതിചേർക്കും. അഭിഭാഷകരായ ഫിലിപ്പ് വർഗീസ്, സുജേഷ് എന്നിവരെയാണ് പ്രതി ചേർക്കുക. ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ നിർദ്ദേശിച്ചെന്ന് സൈബർ വിദഗ്‌ധൻ സായ് ശങ്കർ മൊഴി...

ഡെൽഹി തീപിടുത്തം; കെട്ടിട ഉടമ ഒളിവിൽ, രണ്ട് പേർ പോലീസ് പിടിയിൽ

ന്യൂഡെൽഹി: ഡെൽഹിയിലെ മുണ്ട്‌കയിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ പോലീസ് പിടിയിൽ. തീപടർന്ന ഫ്ളോറിൽ‌ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറ കമ്പനിയുടെ ഉടമകളായ ഹരീഷ് ഗോയൽ, വരുൺ ഗോയൽ എന്നിവരാണ് നിലവിൽ അറസ്‌റ്റിലായത്‌. അതേസമയം...

ഡെൽഹി തീപിടുത്തം; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡെൽഹി: വെള്ളിയാഴ്‌ച ഡെല്‍ഹിയില്‍ 27 പേരുടെ മരണത്തിനിടയായ തീപിടിത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ഡെല്‍ഹിയിലെ തീപിടുത്തത്തില്‍ 27 പേരുടെ ജീവന്‍ നഷ്‌ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്. ഞാന്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍...

രാജ്യത്തെ ഗോതമ്പ് കയറ്റുമതി താൽക്കാലികമായി നിരോധിച്ച് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് നിന്നുള്ള ഗോതമ്പ് കയറ്റുമതി താൽക്കാലികമായി നിരോധിച്ച് കേന്ദ്രസർക്കാർ. പ്രാദേശികമായ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഗോതമ്പ് കയറ്റുമതി നിർത്തിവെക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ദശാബ്‌ദത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്...

പണിമുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും; കെഎസ്ആർടിസിയിൽ നിലപാട് കടുപ്പിച്ച് മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിൽ കർശന നിലപാടുമായി ഗതാഗത മന്ത്രി ആന്റണി രാജു. രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിൽ പങ്കെടുത്ത ആളുകളുടെ ശമ്പളം പിടിക്കാൻ തീരുമാനമായിട്ടുണ്ട്. കൂടാതെ ശമ്പള പ്രശ്നത്തിൽ ഈ മാസം...

വിജയ് ബാബു കേസ്; പോലീസ് നീക്കത്തിന് തിരിച്ചടി

ദുബായ്: നടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവില്‍ക്കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി. പോലീസിന്റെ അപേക്ഷയെത്തുടര്‍ന്ന് ഇയാള്‍ക്കായി ഇന്റര്‍പോള്‍ ബ്ളൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതുവരെ...

യുഎഇ പ്രസിഡണ്ടിന്റെ നിര്യാണം; സംസ്‌ഥാനത്ത് ഇന്ന് ദുഃഖാചരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ആദരസൂചകമായി ദുഃഖാചരണം ആചരിക്കും. സ്‌ഥിരമായി ദേശീയ പതാക ഉയർത്തുന്ന എല്ലാ സർക്കാർ സ്‌ഥാപനങ്ങളിലും പതാക പകുതി താഴ്‌ത്തിക്കെട്ടുമെന്നും,...

സോളാർ കേസ്; ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്‌തു

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെബി ഗണേഷ് കുമാര്‍ എംഎല്‍എയെ സിബിഐ ചോദ്യം ചെയ്‌തു. കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരിയുമായുള്ള ഗണേഷ് കുമാറിന്റെ ബന്ധത്തെ...
- Advertisement -