Tue, Aug 4, 2026
36.6 C
Dubai

സോളാർ പീഡന കേസ്; ഹൈബി ഈഡനെ ചോദ്യം ചെയ്‌ത് സിബിഐ

തിരുവനന്തപുരം: സോളാർ പീഡന കേസിൽ ഹൈബി ഈഡൻ എംപിയെ സിബിഐ ചോദ്യം ചെയ്‌തു. കൊച്ചിയിലായിരുന്നു ചോദ്യംചെയ്യൽ. ഹൈബി ഈഡൻ പ്രതിയായ കേസുമായി ബന്ധപ്പെട്ട് എംഎൽഎ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. ഹോസ്‌റ്റലിലെ നിള ബ്‌ളോക്കിലെ 34ആം...

ആദിവാസി മേഖലയിലെ ആരോഗ്യ വികസനം; വിദഗ്‌ധ പരിശീലനത്തിന് തുടക്കമായി

തിരുവനന്തപുരം: ആദിവാസി മേഖലകളിലെ സമഗ്ര ആരോഗ്യ വികസനത്തിന് വിദഗ്‌ധ പരിശീലനം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദിവാസി മേഖലകളിലെ എല്ലാ ഉപകേന്ദ്രങ്ങളുടേയും ശാക്‌തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അവരവരുടെ മേഖലയില്‍ കണ്ടുവരുന്ന...

പാചകവാതക വില കുറയ്‌ക്കാൻ സംസ്‌ഥാനങ്ങൾ കൂടി സഹകരിക്കണം; മന്ത്രി

തിരുവനന്തപുരം: പാചക വാതക വില കുറയ്‌ക്കണമെങ്കില്‍ സംസ്‌ഥാനങ്ങള്‍ കൂടി സഹകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ലോകം മുഴുവന്‍ പ്രതിസന്ധിയിലാണ്. സംസ്‌ഥാനങ്ങളുടെ കെടുകാര്യസ്‌ഥത മറയ്‌ക്കാന്‍ കേന്ദ്രത്തെ പഴിചാരുന്നത് ഉചിതമല്ലെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാനങ്ങള്‍...

24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ; നാട്ടുകാരും പോലീസും തമ്മിൽ ഏറ്റുമുട്ടി, സംഘർഷം

ശ്രീനഗർ: ജമ്മു കശ്‌മീരിൽ 24 മണിക്കൂറിനിടെ രണ്ട് പേരെ ഭീകരർ വധിച്ചതിൽ പ്രതിഷേധം കനക്കുന്നു. പുൽവാമയിൽ പോലീസ് ഉദ്യോഗസ്‌ഥനും ബുദ്‌ഗാമിൽ സർക്കാർ ജീവനക്കാരനായ കശ്‌മീരി പണ്ഡിറ്റും കൊല്ലപ്പെട്ടു. ബുദ്‌ഗാമിൽ പ്രതിഷേധിച്ച് റോഡിലിറങ്ങിയ നാട്ടുകാരും...

സംസ്‌ഥാനത്ത് വ്യാപക മഴ; യെല്ലോ അലർട് ഇന്ന് മൂന്ന് ജില്ലകളിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് ഇന്ന്...

കോവിഡ് ഇളവ് അവസാനിച്ചു; സംസ്‌ഥാനത്തെ ജയിലുകളിൽ തിരികെ എത്താതെ 34 തടവുകാർ

തിരുവനന്തപുരം: കോവിഡ് ഇളവിനെ തുടർന്ന് സംസ്‌ഥാനത്തെ ജയിലുകളിൽ നിന്നും പുറത്തിറങ്ങിയ തടവുകാരിൽ 34 പേർ ഇനിയും മടങ്ങി എത്തിയിട്ടില്ലെന്ന് സ്‌ഥിരീകരണം. സുപ്രീം കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇനിയും...

സമസ്‌തക്കെതിരെ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിൽ പരാതി നൽകി എബിവിപി

തിരുവനന്തപുരം: സമസ്‌ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പരാതിയുമായി എബിവിപി. സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എബിവിപി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും വനിതാ കമ്മീഷനും പരാതി നല്‍കി. പൊതുവേദിയില്‍ വെച്ച് വിദ്യാർഥിനിയെ അപമാനിച്ച...

നീറ്റ് പിജി പരീക്ഷ മാറ്റില്ല; ഹരജി തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: ഈ വര്‍ഷത്തെ നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. തീയതി മാറ്റിയാല്‍ പരീക്ഷക്കായി തയ്യാറാകുന്ന രണ്ട് ലക്ഷത്തിലധികം പേരെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പരീക്ഷ മാറ്റിവെക്കുന്നത് അനിശ്‌ചിതത്വം...
- Advertisement -