Tue, Aug 4, 2026
36.7 C
Dubai

റനിൽ വിക്രമസിംഗെ ശ്രീലങ്കൻ പ്രധാനമന്ത്രി; വൈകിട്ട് സത്യപ്രതിജ്‌ഞ

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ അധികാരമേൽക്കും. വൈകിട്ട് 6.30നാണ് വിക്രമസിംഗെയുടെ സത്യപ്രതിജ്‌ഞ. മുൻ പ്രധാനമന്ത്രിയും യുഎൻപി നേതാവുമാണ് ഇദ്ദേഹം. നേരത്തെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി വിക്രമസിംഗെയെ പ്രതിപക്ഷ പ്രക്ഷോഭകാരികൾ ഉയർത്തിക്കാട്ടിയിരുന്നു. പ്രസിഡണ്ട്...

മാദ്ധ്യമ പ്രവർത്തകന് നേരെ പോലീസ് മർദ്ദനം, അസഭ്യവർഷം; മുഖ്യമന്ത്രിക്ക് പരാതി

കൊല്ലം: റെയിൽവേ സ്‌റ്റേഷനിൽ വെച്ച് മാദ്ധ്യമ പ്രവർത്തകനെ പോലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. വർത്തമാനം പത്രത്തിന്റെ പത്രാധിപര്‍ അസഫലിയെയാണ് കൊല്ലം റെയിൽവേ സ്‌റ്റേഷനിലെ പോലീസുകാർ ഉപദ്രവിച്ചത്. നടപടിയാവശ്യപ്പെട്ട് അസഫലി മുഖ്യമന്ത്രിക്കും സംസ്‌ഥാന പോലീസ്...

ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി ഇടപെടണം; കെഎസ്ആർടിസി യൂണിയനുകൾ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ നേരിടുന്ന ശമ്പള പ്രതിസന്ധിയിൽ ഇടപെടണമെന്ന ആവശ്യവുമായി യൂണിയനുകൾ. കെഎസ്ആർടിസി നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചുമതലയുള്ള ഗതാഗത മന്ത്രി അക്കാര്യം മറന്നെങ്കിൽ മുഖ്യമന്ത്രി ഇടപെടണമെന്നാണ് യൂണിയനുകൾ വ്യക്‌തമാക്കുന്നത്‌. ശമ്പള പ്രതിസന്ധി രൂക്ഷമായതോടെ...

പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ച് സമസ്‌ത; ബാലാവകാശ കമ്മീഷൻ കേസെടുത്തു

മലപ്പുറം: മദ്രസയിലെ പുരസ്‌കാര വേദിയിൽ സമസ്‌തയുടെ മുതിർന്ന നേതാവ് പത്താം ക്‌ളാസുകാരിയെ അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമസ്‌ത സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്. പെരിന്തൽമണ്ണ എസ്‌എച്ച്‌ഒ, ജില്ലാ ചൈൽഡ്...

പിസി ജോർജിന്റെ പ്രസംഗത്തിന് പിന്നിൽ ഗൂഢാലോചന; അന്വേഷണം

കൊച്ചി: മതവിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിന് കുരുക്ക് മുറുകുന്നു. കൊച്ചി വെണ്ണലയിൽ പിസിയെ പ്രസംഗിക്കാൻ ക്ഷണിച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജ് പറഞ്ഞു. മുൻ പ്രസംഗം...

മലപ്പുറത്തെ അധ്യാപകനെതിരെ കൂട്ട ലൈംഗികാരോപണം; പരാതി ലഭിച്ചിട്ടും നടപടിയില്ല

മലപ്പുറം: പോക്‌സോ കേസ് പ്രതിയായ റിട്ട.അധ്യാപകനും സിപിഎം നഗരസഭാ കൗൺസിലറുമായ കെവി ശശികുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്‌കൂളിലെ പൂർവ വിദ്യാർഥികൾ. നിരവധി വിദ്യാർഥികളെ ഇയാൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൂർവ വിദ്യാർഥി കൂട്ടായ്‌മയുടെ...

മഴ തുടരും; ഇടുക്കി, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്, മലങ്കര ഡാമിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഇടുക്കി, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കൂടാതെ മലങ്കര ഡാമിൽ ഓറഞ്ച്...

ഉത്തര കൊറിയയിൽ ആദ്യ കോവിഡ് കേസ്; രാജ്യത്ത് ലോക്ക്‌ഡൗൺ

പ്യോങ്യാങ്: ഉത്തര കൊറിയയിൽ ആദ്യമായി കോവിഡ് സ്‌ഥിരീകരിച്ചു. പ്യോങ്യാങ് പ്രവിശ്യയിൽ ഒമൈക്രോൺ വ്യാപനം സ്‌ഥിരീകരിച്ചതിനെ തുടർന്ന് കിം ജോങ് ഉൻ രാജ്യവ്യാപക ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ശക്‌തമായ പ്രതിരോധ സംവിധാനങ്ങൾ മറികടന്നുണ്ടായ ആരോഗ്യ...
- Advertisement -