Wed, Aug 5, 2026
33.7 C
Dubai

വിജയ് ബാബു ഒളിവിൽ തന്നെ; അന്വേഷണം ഊർജിതമാക്കി പോലീസ്

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ക്കഴിയുന്ന പ്രതി വിജയ് ബാബുവിന്റെ സങ്കേതം ഇനിയും കണ്ടെത്തിയില്ല. ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്‌റ്റ് ചെയ്യാനുള്ള നീക്കം പോലീസ് വേഗത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം...

എയർ ഇന്ത്യ വിമാനം തിരിച്ചിറിക്കി

ഡെൽഹി: എയർ ഇന്ത്യ വിമാനം തിരിച്ചിറിക്കി. ഡെൽഹി- കണ്ണൂർ വിമാനമാണ് തിരിച്ചിറക്കിയത്. സാങ്കേതിക പ്രശ്‌നത്തെ തുടർന്നാണ് നടപടി. വിമാനം പറന്നുയർന്നതിന് പിന്നാലെ സാങ്കേതിക പ്രശ്‌നം നേരിട്ട വിമാനം ഡെൽഹിയിൽ തിരിച്ചിറക്കുകയായിരുന്നു. Most Read: ശ്രീലങ്കയിൽ കലാപം...

കോഴിക്കോട് സമാന്തര എക്‌സ്‌ചേഞ്ച് കേസ്; ഇന്ന് വിധി പറയും

കോഴിക്കോട്: 2005ലെ കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ വിധി ഇന്ന്. കോഴിക്കോട് സിജെഎം കോടതിയാണ് വിധി പറയുക. കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിന് രാജ്യാന്തര ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട് ചിന്താവളപ്പ് റോഡിലാണ്...

മാഞ്ചസ്‌റ്റർ സിറ്റിയിലേക്ക് ചേക്കേറാൻ ഹാലണ്ട്; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

പാരീസ്: ബുണ്ടസ് ലിഗ ടീം ബൊറൂസ്യ ഡോർട്ട്മുണ്ടിന്റെ നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ഹാലൻഡ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്‌റ്റർ സിറ്റിയിലേക്ക്. ഇക്കാര്യത്തിൽ ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്‌ച നടക്കുന്ന ബുണ്ടസ് ലീഗിലെ...

മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് തിരിച്ചെത്തി

തിരുവനന്തപുരം: അമേരിക്കയിലെ ചികിൽസയ്‌ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. മിനിസോട്ടയിലെ മയോ ക്ളിനിക്കിലെ പതിനെട്ട് ദിവസത്തെ ചികിൽസയ്‌ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ഇന്നു പുലർച്ചെ 3.30നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി എത്തിയത്. ഡിജിപി...

പൂരനഗരിയിൽ എഴുന്നളിപ്പിനായി എത്തിച്ച ആന വിരണ്ടു; ഉടൻ തളച്ചു

തൃശൂർ: പൂരത്തിൽ എഴുന്നളിപ്പിനായെത്തിച്ച ആന വിരണ്ടു. മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. വടക്കുംനാഥന്റെ മുന്നിലെത്തിയ ആന കുറച്ചുസമയം പൂരനഗരിയിൽ ആശങ്ക പരത്തിയെങ്കിലും പിന്നീട് ആനയെ തളച്ചു. അതേസമയം, തൃശൂരിന്റെ ഏറ്റവും വലിയ ആഘോഷമായ...

ശ്രീലങ്കയിൽ കലാപം കൂടുതൽ ഇടങ്ങളിലേക്ക്; 5 മരണം

കൊളംബോ: പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതിന് പിന്നാലെ ശ്രീലങ്കയിലാരംഭിച്ച കലാപം കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നു. സംഘർഷത്തിൽ ഇതുവരെ അഞ്ചുപേർ കൊല്ലപ്പെട്ടു. 200ലേറെ പേർക്ക് പരിക്കേറ്റു. പ്രധാനമന്ത്രിയടക്കം ഭരണപക്ഷ നേതാക്കളുടെ വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. രാജ്യത്തിന്റെ പല...

കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല; പ്രതിഷേധം ശക്‌തമാവുന്നു

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് പത്താം തീയതിയ്‌ക്ക് മുൻപ് ശമ്പളം നൽകുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇന്നും ശമ്പളം നൽകാനാകില്ല. മന്ത്രിയുടെ ഉറപ്പ് വിശ്വസിച്ച് പണിമുടക്ക് പിൻവലിച്ച സിഐടിയു യൂണിയൻ പ്രതിഷേധവുമായി രംഗത്തെത്തി....
- Advertisement -