നടിയെ ആക്രമിച്ച കേസ്; കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടർ അന്വേഷണ ഭാഗമായി കാവ്യാ മാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. രണ്ടു കേസിലും പങ്കില്ലെന്ന് കാവ്യ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. പക്ഷേ ഈ മൊഴി...
‘അസാനി’ ഇന്ന് വൈകിട്ടോടെ ആന്ധ്രാ തീരത്ത്
വിശാഖപട്ടണം: അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത് എത്തും. നിലവിലെ സാഹചര്യത്തിൽ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
വിശാഖപട്ടണം തീരത്തിന് സമീപത്ത് നിന്നും ദിശ മാറി, ബംഗ്‌ളാദേശ് ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ്...
ഇന്ന് തൃശൂർ പൂരം; ആഘോഷ ലഹരിയിൽ നഗരം
തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്‌ഥാനമായ തൃശൂരിന്റെ ഏറ്റവും വലിയ ആഘോഷമായ തൃശൂർ പൂരം ഇന്ന്. ആഘോഷങ്ങൾക്ക് ആരംഭം കുറിച്ച് കൊണ്ട് കണിമംഗലം ശാസ്‌താവ് തട്ടകത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. അൽപ്പ സമയത്തിനകം...
കർഷകർക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ല; കേന്ദ്രത്തിനെതിരെ മേഘാലയ ഗവർണർ
മേഘാലയ: കേന്ദ്ര സർക്കാർ കർഷകരോട് മുഖം തിരിക്കുകയാണെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷകർക്ക് നൽകിയ വാഗ്‌ദാനങ്ങൾ കേന്ദ്രസർക്കാർ ഇതുവരെ പാലിച്ചില്ലെന്ന് പറഞ്ഞ അദ്ദേഹം കർഷകരോടുള്ള സർക്കാരിന്റെ സമീപനത്തിൽ അതൃപ്‍തി വ്യക്‌തമാക്കി.
ഡെൽഹി അതിർത്തികളിലെ...
നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി നിന്ന് പാർട്ടിയെ വീണ്ടെടുക്കണം; സോണിയാ ഗാന്ധി
ന്യൂഡെൽഹി: നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് പാര്‍ട്ടിയെ വീണ്ടെടുക്കണം എന്ന ആഹ്വാനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പാര്‍ട്ടി ആസ്‌ഥാനത്ത് ഇന്നലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ പാര്‍ട്ടിയുടെ നിലവിലെ അവസ്‌ഥയേയും...
അസാനി നാളെ ആന്ധ്രാ തീരത്തേക്ക്; കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റ് നാളെ ആന്ധ്രാ തീരത്തേക്ക് എത്തും. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലും ഒഡീഷയിലും ഇടിമിന്നലോട്...
50 ലക്ഷം നഷ്‌ടപരിഹാരം; പിസി ജോർജിന് ജമാഅത്തെ ഇസ്‌ലാമിയുടെ നോട്ടീസ്
തിരുവനന്തപുരം: 50 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പിസി ജോർജിന് കത്തയച്ച് ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകം. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പരാമർശങ്ങളിലൂടെ സംഘടനയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിലാണ് പിസി ജോർജ് നഷ്‌ടപരിഹാരം നൽകണമെന്ന്...
മുൻ മന്ത്രിയുടെ വീട്ടിൽ വൻ കവർച്ച; 50 പവനുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ
കൊല്ലം: മുൻ മന്ത്രിയും ആർഎസ്‌പി നേതാവുമായ ഷിബു ബേബി ജോണിന്റെ കൊല്ലത്തെ വസതിയിൽ മോഷണം. തമിഴ്‌നാട് സ്വദേശി രമേഷ് എന്ന രാസാത്തി രമേഷിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ പക്കൽ നിന്ന് 50...







































