രണ്ട് താരങ്ങൾ കൂടി ബ്ളാസ്റ്റേഴ്സ് ക്ളബ് വിട്ടു
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിന് തയ്യാറെടുക്കുന്ന കേരളാ ബ്ളാസ്റ്റേഴ്സ് വിട്ട് രണ്ട് താരങ്ങൾ. ഗോളി അൽബിനോ ഗോമസ്, വിങ്ങർ സെയ്ത്യാസെൻ സിങ് എന്നിവരാണ് ക്ളബ് വിട്ടത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം...
ഷാഹി ഈദ്ഗാഹ് കേസ്; കേന്ദ്രത്തിനും ആർക്കിയോളജി വകുപ്പിനും നോട്ടീസ്
മഥുര: ഷാഹി ഈദ്ഗാഹ്- ശ്രീകൃഷ്ണ ജൻമഭൂമി തർക്കത്തിൽ കേന്ദ്രത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും ഹരജിക്കാർ നോട്ടീസ് അയച്ചു.
ആഗ്രയിലെ പള്ളിയുടെ ഗോവണിപ്പടിക്ക് അടിയിൽ കുഴിച്ചിട്ടതായി അവകാശപ്പെടുന്ന ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ മാറ്റി സ്ഥാക്കണമെന്ന്...
മന്ത്രിയുടെ പേരില് തട്ടിപ്പ്; പരാതി നല്കി
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജിന്റെ പേരില് തട്ടിപ്പ് നടത്താന് ശ്രമിച്ച സംഭവത്തില് പോലീസിന് പരാതി നല്കി. മന്ത്രിയുടെ പേരും ഫോട്ടോയും വച്ചുള്ള വാട്സാപ്പ് വഴി ആയിരുന്നു തട്ടിപ്പ്.
ആരോഗ്യ വകുപ്പിലെ ഒരു...
നാഷണല് ഹെറാള്ഡ് കേസ്: ജൂണ് 13ന് ഹാജരാകാന് രാഹുലിന് ഇഡി നോട്ടീസ്
ന്യൂഡെൽഹി: നാഷണല് ഹെറാള്ഡ് കേസില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപാകെ ജൂണ് 13ന് ഹാജരാകാന് ആവശ്യപ്പെട്ട് രാഹുല് ഗാന്ധിക്ക് പുതിയ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന് രാഹുല് ഗാന്ധി കൂടുതല് സമയം ആവശ്യപ്പെട്ടിരുന്നു. നേരത്തെ...
പോപ്പുലര് ഫ്രണ്ടിനോടുള്ള മൃദുസമീപനത്തിന് സര്ക്കാരിനേറ്റ തിരിച്ചടി; കെ സുരേന്ദ്രന്
കൊച്ചി: സര്ക്കാരിന്റെ വര്ഗീയ പ്രീണനത്തിനും ഏകാധിപത്യത്തിനും എതിരായ വികാരമാണ് തൃക്കാക്കരയില് പ്രതിഫലിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. ശക്തമായ സഹതാപതരംഗം ഉമയുടെ വിജയത്തിന് കാരണമായെന്ന് ബിജെപി വിലയിരുത്തി. പിടി തോമസിനെ തൃക്കാക്കരയിലെ...
അപകടത്തിൽപെട്ട ബസിന് തീപിടിച്ചു; കർണാടകയിൽ ഏഴ് പേർ വെന്തുമരിച്ചു
ബെംഗളൂരു: കർണാടകയിലെ കൽബുർഗി ജില്ലയിലെ കമലാപുരിയിൽ ബസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ വെന്തുമരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഡീസൽ ടാങ്കിലെ ചോർച്ചയെ തുടർന്നാണ് ബസിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം....
അഹങ്കാരികൾക്കും പിടിവാശിക്കാർക്കും ജനം നൽകിയ മറുപടിയാണ് ഈ ജയം; എകെ ആന്റണി
കൊച്ചി: അഹങ്കാരികൾക്കും പിടിവാശികാർക്കും ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണിതെന്ന് എകെ ആന്റണി പറഞ്ഞു. സർക്കാർ വാർഷികം മൂന്നിനായിരുന്നുവെങ്കിൽ മന്ത്രിമാരുടെ കൂട്ട കരച്ചിൽ കാണാമായിരുന്നു.
ഉമയ്ക്ക് മുന്നിൽ മറ്റുള്ളവരെല്ലാം നിഷ്പ്രഭരായിരുന്നു. ജനങ്ങൾ കഷ്ടപ്പെടുമ്പോൾ മന്ത്രിമാർ തൃക്കാക്കരയിൽ...
ബിഹാറിലെ മദ്യനിരോധനം; സമ്പൂർണ പരാജയമെന്ന് പ്രശാന്ത് കിഷോർ
പാറ്റ്ന: ബിഹാറിലെ മദ്യനിരോധനം സമ്പൂർണ പരാജയമാണെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഈ യാഥാർഥ്യം അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. തിങ്കളാഴ്ച വൈശാലി ജില്ലയിലെ ഹാജിപൂരിൽ...








































