Wed, Aug 5, 2026
39.6 C
Dubai

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന് താക്കീത് ആയി മാറും- രമേശ് ചെന്നിത്തല

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന്റെ ദുർഭരണത്തിനുള്ള താക്കീത് ആയിരിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്വിന്റി-20യും ആംആദ്‌മിയും തിരഞ്ഞെടുപ്പിൽ നിന്ന് മാറിയത് ഗുണകരമാവുമെന്നും, യുഡിഎഫ് സ്‌ഥാനാർഥി മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം...

നാല് മണിക്കൂർ വൈകി കെഎസ്ആർടിസി സ്വിഫ്‌റ്റ്‌; നടപടിയുമായി മാനേജ്‌മെന്റ്‌

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്‌റ്റ്‌ ബസ് വൈകിയതിനെ തുടർന്ന്  സ്വീകരിച്ച് മാനേജ്മെന്റ്‌. പത്തനംതിട്ടയിലാണ് സംഭവം. ഇന്നലെ വൈകുന്നേരം പുറപ്പെടേണ്ട മം​ഗളൂരു ബസ് ഡ്രൈവർ എത്താത്തതിനാൽ നാല് മണിക്കൂറിലധികം വൈകിയിരുന്നു. തുടർന്ന് ബദൽ സംവിധാനം ഒരുക്കാൻ...

തൃശൂർ പൂരം ചടങ്ങുകൾക്ക് തുടക്കമായി; കുടമാറ്റം കാണാൻ സ്‌ത്രീകൾക്കും സൗകര്യം

തൃശൂർ: പൂര വിളംബരത്തോടെ 36 മണിക്കൂർ നീണ്ട തൃശൂർ പൂരം ചടങ്ങുകൾക്ക് തുടക്കമായി. നെയ്‌തലക്കാവ് ഭഗവതി തെക്കേ വാതിൽ തള്ളി തുറന്നതോടെയാണ് പൂര വിളംബരമായത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ്...

‘അസാനി’; ബംഗാളിലും വടക്കൻ ആന്ധ്രയിലും കനത്ത മഴ തുടരുന്നു

ന്യൂഡെൽഹി: മധ്യപടിഞ്ഞാറൻ ഉൾക്കടലിൽ രൂപം കൊണ്ട ‘അസാനി’ അതിതീവ്ര ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ബംഗാളിൽ കനത്ത മഴ തുടരുന്നു. ബംഗാളിൽ കൊൽക്കത്ത ഉൾപ്പടെയുള്ള നഗരങ്ങളിൽ കനത്ത മഴയാണ്. വടക്കൻ ആന്ധ്രയിലും മഴ തുടരുകയാണ്. ഇന്ന്...

സംസ്‌ഥാനത്ത് ശക്‌തമായ മഴക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്‌ഥാനത്തെ 4 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിക്കുകയും ചെയ്‌തു. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ...

ജോ ജോസഫും ഉമാ തോമസും പത്രിക സമർപ്പിച്ചു; ട്വന്റി 20യുടെ വോട്ടുകളിൽ പ്രതീക്ഷ

കൊച്ചി: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ വിലയിരുത്തൽ എന്ന് വിശേഷിപ്പിക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞപ്പോൾ എൽഡിഎഫ് സ്‌ഥാനാർഥി ഡോ.ജോ ജോസഫാണ് ആദ്യം പത്രിക സമർപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ,...

സിഎഎ വിരുദ്ധ പ്രക്ഷോഭം ശക്‌തമാക്കുമെന്ന് വടക്കുകിഴക്കന്‍ മേഖലയിലെ സംഘടനകൾ

ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെതിരായ പ്രതിഷേധം പുനരാരംഭിക്കുമെന്ന് വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങള്‍ കേന്ദ്രമായുള്ള സംഘടനകള്‍. മെയ് ഒൻപത് മുതല്‍ കേന്ദ്രമന്ത്രി അമിത് ഷാ അസമില്‍ മൂന്ന്...

ഹരിപ്പാട് 25 കിലോ പഴകിയ മൽസ്യം പിടികൂടി; കണ്ണൂരിലും തിരുവനന്തപുരത്തും കടകൾക്ക് നോട്ടീസ്

ആലപ്പുഴ: ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. ഹരിപ്പാട്, ചേർത്തല, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഹരിപ്പാട് നടത്തിയ പരിശോധനയിൽ 25 കിലോ പഴകിയ മൽസ്യം പിടികൂടി. നാഗപ്പട്ടണത്ത് നിന്ന് കൊണ്ടുവന്ന മീൻ...
- Advertisement -