ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
ഡെൽഹി: ജമ്മു കശ്‌മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സേന വധിച്ചു. ഒമ്പത് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും...
ലക്ഷ്യം 140 സീറ്റുകൾ; തൃക്കാക്കരയിൽ എഎപി മൽസരിക്കില്ലെന്ന് നേതാക്കൾ
കൊച്ചി: തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മൽസരിക്കില്ലെന്ന് വ്യക്‌തമാക്കി നേതാക്കൾ. അടിത്തറ ശക്‌തിപ്പെടുത്തിയതിന് ശേഷം തിരെഞ്ഞെടുപ്പ് മൽസരത്തിനിറങ്ങാമെന്ന് ദേശീയ നേതൃത്വം അറിയിച്ചു.
കേരള രാഷ്‌ട്രീയത്തിലേക്ക് നിര്‍ണായക ചുവട് വെക്കാനൊരുങ്ങുന്ന എഎപിക്ക് ആദ്യ മൽസരം ഉപതിരഞ്ഞെടുപ്പിലാകുന്നത്...
തൃശൂര്‍ പൂരം കുടയില്‍ സവര്‍ക്കറും; വിമർശനം
തൃശൂര്‍: പൂരം കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം തയ്യാറാക്കിയ കുടകളില്‍ ഇടംപിടിച്ച് ആർഎസ്എസ് നേതാവ് സവര്‍ക്കറും. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും നവോഥാന നായകര്‍ക്കുമൊപ്പമാണ് സവര്‍ക്കറും ഇടം പിടിച്ചിരിക്കുന്നത്. ഭഗത് സിംഗിനും ചട്ടമ്പിസ്വാമികള്‍ക്കും മന്നത്ത് പത്‌മനാഭനും...
സംസ്‌ഥാനത്ത് ആദ്യമായി ബ്ളോക്കുതല ഹെല്‍ത്ത് മേള; ഉൽഘാടനം നാളെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ബ്ളോക്കുതല ഹെല്‍ത്ത് മേളയുടെ സംസ്‌ഥാനതല ഉൽഘാടനം നാളെ രാവിലെ 9 മണിക്ക് തൃശൂര്‍ കൊടകര ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും....
ഐപിഎല്ലില്‍ ഇന്ന് രണ്ട് മൽസരങ്ങൾ
മുംബൈ: ഐപിഎല്ലില്‍ ഇന്ന് രണ്ട് മൽസരങ്ങൾ അരങ്ങേറും. പ്ളേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് കളിക്കളത്തിൽ ഇറങ്ങും. ഉച്ച കഴിഞ്ഞ് 3.30ന് മുംബൈയിലാണ് മൽസരം. മുംബൈയിൽ...
വിജയ് ബാബുവിനെതിരായ അറസ്‌റ്റ് വാറന്റ് യുഎഇ പോലീസിന് കൈമാറി
കൊച്ചി: നടിയെ ബലാൽസംഗം ചെയ്‌തെന്ന കേസില്‍ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ അറസ്‌റ്റ് വാറന്റ് യുഎഇ പോലീസിന് കൈമാറി. പ്രതിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി സിറ്റി പോലീസിന്റെ നടപടി.
യുഎഇയിലേക്ക്...
എൽഡിഎഫിന് സ്‌ഥാനാർഥി ക്ഷാമം; മുസ്‌ലിം ലീഗ്
കൊച്ചി: എൽഡിഎഫിന് സ്‌ഥാനാർഥി ക്ഷാമമാണെന്നും ക്രൈസ്‌തവ സഭകൾ രാഷ്‌ട്രീയത്തിൽ ഇടപെടുമെന്ന് താൻ കരുതുന്നില്ലെന്നും മുസ്‌ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ. യുഡിഎഫിന്റെ ശക്‌തമായ മണ്ഡലമായ തൃക്കാക്കരയിൽ വിജയം ഉറപ്പാണെന്ന് പറഞ്ഞ തങ്ങൾ...
വെടിക്കെട്ടും പൂരവും കാണാൻ കൂടുതൽ സൗകര്യം ഒരുക്കും; നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി
തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരവും വെടിക്കെട്ടും കാണാൻ ആളുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കുമെന്ന് വ്യക്‌തമാക്കി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. കൂടാതെ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങൾ പാലിക്കേണ്ടി വരുമെന്നും, പെസോ നിയന്ത്രണങ്ങൾ പാലിച്ചാണ് ഇത്തവണ...








































