അസാനി ചുഴലിക്കാറ്റ്; ഇന്ന് വൈകുന്നേരത്തോടെ രൂപപ്പെടുമെന്ന മുന്നറിയിപ്പ്
ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അസാനി എന്ന് പേര് നൽകിയിരിക്കുന്ന ഈ ചുഴലിക്കാറ്റ് ഇന്ന് തന്നെ അതിതീവ്ര...
കാസര്‍ഗോഡ് സാല്‍മൊണല്ല, ഷിഗല്ല സാന്നിധ്യം; നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്‌ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാ...
സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 22 ഹോട്ടലുകൾ പൂട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ 22 ഹോട്ടലുകൾ പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച 12 ഹോട്ടലുകളും ലൈസൻസില്ലാതെ പ്രവർത്തിച്ച 10 ഹോട്ടലുകളുമാണ് പൂട്ടിച്ചത്. ഇതോടെ കേരളത്തിൽ ഇതുവരെ പൂട്ടിയ ഹോട്ടലുകളുടെ എണ്ണം...
ജ്യേഷ്‌ഠൻ ഭക്ഷണത്തിൽ വിഷം കലർത്തിയെന്ന് സംശയം; കമ്പിവടി കൊണ്ടടിച്ച് അരുംകൊല
ആലപ്പുഴ: കക്കാഴത്ത് സഹോദരങ്ങൾ തമ്മിലുള്ള വഴക്കിനിടെ അനുജൻ ജ്യേഷ്‌ഠനെ തലക്കടിച്ച് കൊന്നത് ഭക്ഷണത്തിൽ വിഷം കലർത്തിയെന്ന സംശയത്തെ തുടർന്നെന്ന് പോലീസ്. അമ്പലപ്പുഴ കക്കാഴം പുതുവൽ സന്തോഷാണ് (46) അനുജന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതി...
പാമ്പ് പിടുത്തക്കാരന്റെ വീട്ടില്‍ 50 മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വീട്ടില്‍ 50 മൂര്‍ഖര്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞു. പാമ്പ് പിടുത്തക്കാരനായ ഉണ്ടന്‍കോട് സ്വദേശി അജേഷ് ലാലുവിന്റെ വീട്ടിലാണ് മൂര്‍ഖന്‍ പാമ്പിന്റെ 50 മുട്ട വിരിഞ്ഞത്.
കഴിഞ്ഞ ആഴ്‌ച ഇയാളുടെ വീടിനു സമീപത്തെ...
ജാർഖണ്ഡിലെ ടാറ്റാ സ്‌റ്റീൽ പ്‌ളാന്റിൽ വൻ സ്‍ഫോടനം; മൂന്ന് പേർക്ക് പരിക്ക്
ജംഷഡ്‌പൂർ: ജാർഖണ്ഡിലെ ജംഷഡ്‌പൂരിൽ ടാറ്റ സ്‌റ്റീൽ പ്‌ളാന്റിൽ വൻ തീപിടുത്തം. സ്‌ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രാവിലെയാണ് കോക്ക് പ്‌ളാന്റിന്റെ ഗ്യാസ് പൈപ്പ് ലൈനിൽ പൊട്ടിത്തെറിയുണ്ടായത്. യൂണിറ്റ് പ്രവർത്തന രഹിതമായിരുന്നതിനാൽ...
വയനാട്ടിൽ കാത്തിരിക്കുന്നത് പരാജയം മാത്രം; ഹൈദരാബാദിൽ മൽസരിക്കാൻ രാഹുലിന് വെല്ലുവിളി
ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മൽസരിച്ചാൽ പരാജയപ്പെടുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. രാഹുൽ വയനാട്ടിൽ നിന്ന് മൽസരിക്കുകയാണെങ്കിൽ പരാജയമായിരിക്കും ഫലം. അദ്ദേഹത്തെ ഞാൻ...
സ്‌ത്രീകൾ മുഖം മറയ്‌ക്കാതെ പുറത്തിറങ്ങരുത്; അഫ്‌ഗാനിൽ പുതിയ ഉത്തരവുമായി താലിബാൻ
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ പൊതുസ്‌ഥലങ്ങളിൽ സ്‌ത്രീകൾ മുഖം മറയ്‌ക്കണമെന്നും ബുർഖ ധരിക്കണമെന്നും താലിബാന്റെ ഉത്തരവ്. സ്‌ത്രീകൾക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് എതിരെ രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ ഉത്തരവ്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല...








































