Fri, Aug 7, 2026
33.7 C
Dubai

യുപി ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണം; പ്രതിക്ക് ഐഎസ് ബന്ധമെന്ന് പോലീസ്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പ്രതിക്ക് തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയുമായി ബന്ധമുണ്ടെന്ന് യുപി ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡ്...

കെഎസ്‌ആർടിസി നിരക്ക് പുതുക്കി; നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: പുതുക്കിയ കെഎസ്‌ആർടിസി ടിക്കറ്റ് നിരക്ക് പുറത്തിറക്കി. മെയ് 1 മുതൽ‌ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഓർഡിനറി ബസിലെ മിനിമം നിരക്ക് 2 രൂപ വർധിപ്പിച്ചപ്പോൾ ജനറം നോൺ എസി, സിറ്റി...

ടുണീഷ്യൻ എണ്ണക്കപ്പലിൽ നിന്നും മലയാളിയെ കാണാതായി

തിരുവനന്തപുരം: ജോലി ചെയ്‌തിരുന്ന ടുണീഷ്യൻ എണ്ണക്കപ്പലിൽ നിന്നും മലയാളിയെ കാണാതായതായി പരാതി. ആറ്റിങ്ങൽ സ്വദേശിയായ അർജുൻ രവീന്ദ്രനെയാണ് കാണാതായത്. ഈ മാസം 27ആം തീയതി മുതൽ അർജുനെ കാണാതായെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ടുണീഷ്യയില്‍ നിന്നും...

യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികളുടെ പഠനം മുടങ്ങില്ല; ഉറപ്പ് നൽകി ശ്രീരാമകൃഷ്‌ണൻ

കീവ്: യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികളുമായി സംസ്‌ഥാന സർക്കാരും നോർക്കയും ഒപ്പമുണ്ടെന്ന് നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ . യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർഥികളുമായി...

സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏപ്രിൽ 28ന് ഭാഗികമായി നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. വെള്ളിയാഴ്‌ച നിയന്ത്രണം ഉണ്ടായിരുന്നില്ല. ശനിയാഴ്‌ചയും നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല. പ്രതിസന്ധി ഘട്ടത്തിൽ...

വിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌വൈഎസ്‌

മലപ്പുറം: സമാധാന ജീവിതത്തിനും സാമുദായിക സൗഹാർദ്ദത്തിനും കീർത്തി കേട്ട കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് കളമൊരുക്കുന്ന വിധം പ്രസംഗം നടത്തിയ പിസി ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സുന്നീ യുവജനസംഘം ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട്...

മലയാളി ബോക്‌സിങ് താരങ്ങൾക്ക് സൗജന്യ പരിശീലനം; മേരി കോമിന്റെ വാഗ്‌ദാനം

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ബോക്‌സിങ് താരങ്ങൾക്ക് സൗജന്യ പരിശീലനം വാഗ്‌ദാനം ചെയ്‌ത്‌ പ്രശസ്‌ത ബോക്‌സിങ് താരം മേരി കോം. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഒട്ടനവധി ബോക്‌സിങ് താരങ്ങളെ...

വൈദ്യുതി നിയന്ത്രണം പരിഹരിക്കും; ആന്ധ്രയിൽ നിന്ന് വാങ്ങാൻ തീരുമാനം

തിരുവനന്തപുരം: കൽക്കരി ക്ഷാമത്തെ തുടർന്നുള്ള വൈദ്യുതി നിയന്ത്രണം പരമാവധി നാളെ വൈകുന്നേരത്തിനുള്ളിൽ പരിഹരിക്കുമെന്ന് മന്ത്രി കൃഷ്‌ണൻ കുട്ടി. ആന്ധ്രയിൽ നിന്ന് യൂണിറ്റിന് 16 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. വില കൂടുതലാണെങ്കിലും...
- Advertisement -