കുമ്പള സന്തോഷ് വധം; സിപിഎം നേതാവിന്റെ ശിക്ഷ ശരിവെച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: കുമ്പളയിലെ ബിഎംഎസ് പ്രവർത്തകൻ സന്തോഷിനെ വധിച്ച കേസിൽ സിപിഎം നേതാവ് എസ് കൊഗ്ഗു ഉൾപ്പടെയുള്ളവരുടെ ശിക്ഷ ശരിവെച്ച് സുപ്രീം കോടതി. ഹൈക്കോടതി വിധിച്ച നാലുവർഷത്തെ തടവ് ശിക്ഷക്കെതിരെ പ്രതികൾ നൽകിയ ഹരജികൾ...
കീഴടങ്ങാതെ നിവൃത്തിയില്ല; വിജയ് ബാബുവിനെതിരെ പോലീസ്
കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടൻ വിജയ് ബാബുവിന് കീഴടങ്ങുകയല്ലാതെ മറ്റ് വഴികളില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. വിജയ് ബാബുവിന്റെ വീട്ടിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ദുബായിൽ നിന്ന് അദ്ദേഹം മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും...
ചുട്ടുപൊള്ളി ഉത്തരേന്ത്യ; 5 സംസ്‌ഥാനങ്ങളിൽ ഓറഞ്ച് അലർട്
ന്യൂഡെൽഹി: ഉഷ്‌ണതരംഗം രൂക്ഷമായതോടെ രാജ്യത്തിന്റെ വിവിധ മേഖലകളും ചുട്ടുപൊള്ളുന്നു. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഉത്തരേന്ത്യയിലെ 5 സംസ്‌ഥാനങ്ങളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഡെൽഹി, രാജസ്‌ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്‌ഥാനങ്ങളിലാണ്...
കോഴിക്കോട് മെഡിക്കൽ കോളേജ്; പുതുതായി നവജാതശിശു വിഭാഗം ആരംഭിക്കുന്നു
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി നവജാതശിശു വിഭാഗം(നിയോനാറ്റോളജി വിഭാഗം) ആരംഭിക്കുന്നതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതിനായി രണ്ട് അസിസ്‌റ്റന്റ് പ്രൊഫസര്‍മാരുടെ തസ്‌തികയില്‍ യോഗ്യരായവരെ നിയമിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്...
ജിഗ്‌നേഷ് മേവാനിക്ക് വീണ്ടും ജാമ്യം അനുവദിച്ച് അസം കോടതി
ഗുവാഹത്തി: ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്‌നേഷ് മേവാനിക്ക് വീണ്ടും ജാമ്യം. വനിത പോലീസ് ഓഫീസറെ അപമാനിച്ചെന്ന കേസിലാണ് ജിഗ്‌നേഷിന് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. അസം കോടതിയാണ് ജാമ്യം അനുവദിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുകൊണ്ട്...
ദക്ഷിണാഫ്രിക്കയിൽ കോവിഡ് അഞ്ചാം തരംഗമെന്ന് ആരോഗ്യ വിദഗ്‌ധർ
കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ കോവിഡ് വ്യാപനത്തിന്റെ അഞ്ചാം തരംഗമാണെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ധർ. കഴിഞ്ഞ രണ്ടാഴ്‌ചയായി വലിയ രീതിയിലാണ് രാജ്യത്ത് കോവിഡ് വ്യാപനം ഉയരുന്നത്. ഇതോടെയാണ് രാജ്യം അഞ്ചാം തരംഗത്തിലേക്ക് കടന്നിരിക്കാമെന്ന് ആരോഗ്യ...
ശേഷിക്കുന്നത് കുറച്ചു ദിവസത്തേക്ക് മാത്രമുള്ള കൽക്കരി; ഡെൽഹിയിൽ വൈദ്യുത പ്രതിസന്ധി രൂക്ഷമാകുന്നു
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് കൽക്കരി ക്ഷാമം രൂക്ഷമാകുന്നു. ഡെൽഹിയിലെ പവർ സ്‌റ്റേഷനുകളിൽ ഇനി കുറച്ചു ദിവസത്തേക്ക് കൂടിയുള്ള കൽക്കരി മാത്രമാണ് ബാക്കിയുള്ളതെന്ന് അധികൃതർ വ്യക്‌തമാക്കി. അതിനാൽ തന്നെ പവർ സ്‌റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം...
ശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ ഇന്നും വരും ദിവസങ്ങളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട എന്നീ...







































