നെടുമ്പാശേരി സ്വർണക്കടത്ത്; ഷാബിൻ ഡിവൈഎഫ്ഐ നേതാവെന്ന് കെ സുധാകരൻ
കൊച്ചി: നെടുമ്പാശേരി സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ ഷാബിൻ ഡിവൈഎഫ്ഐ നേതാവാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഷാബിന്റെ ഇടപെടലിൽ പിതാവും മുസ്‌ലിം ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ എഎ ഇബ്രാഹിംകുട്ടിക്ക്...
കോവിഡും നിയന്ത്രണങ്ങളും വർധിക്കുന്നു; ചൈനയിൽ പ്രതിഷേധവുമായി ജനം
ബെയ്‌ജിംഗ്: ചൈനയിൽ പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു. ബെയ്‌ജിംഗ്, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളിലെല്ലാം കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇവിടങ്ങളിൽ നിയന്ത്രണങ്ങളും കടുപ്പിക്കുകയാണ്. ഇതിനെതിരെ ജനങ്ങളും ശക്‌തമായ പ്രതിഷേധവുമായി രംഗത്ത് വരാൻ തുടങ്ങിയിട്ടുണ്ട്.
ഷാങ്ഹായിൽ...
ധർമടത്തും കനത്ത പ്രതിഷേധം; കെ റെയിൽ എഞ്ചിനീയർക്ക് നേരെ കയ്യേറ്റം
കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂർ ധർമടത്തും വൻ പ്രതിഷേധം. കെ റെയിൽ എഞ്ചിനീയർ അരുണിന് നേരെ പ്രതിഷേധകരുടെ കയ്യേറ്റമുണ്ടായി. ജീവനക്കാർ കയ്യേറ്റം ചെയ്‌തതായി പ്രതിഷേധകരും ആരോപിക്കുന്നു.
മുഴുപ്പിലങ്ങാടിയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ അറസ്‌റ്റ്...
പത്തനംതിട്ടയിൽ താറാവുകൾക്ക് പകർച്ചവ്യാധി; കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
പത്തനംതിട്ട: ജില്ലയിലെ നിരണത്ത് പകർച്ചവ്യാധിയെ തുടർന്ന് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഇതുവരെ 20,000ത്തിലധികം താറാവുകളാണ് പ്രദേശത്ത് ചത്തത്. വൈറസ് രോഗബാധയെ തുടർന്ന് ഉണ്ടായ ഹൃദയാഘാതമാണ് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
നെനപ്പാടത്ത്...
കോവിഡ് കാലത്ത് പരോൾ ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങണം; സുപ്രീം കോടതി
ന്യൂഡെൽഹി: കോവിഡിനെ തുടർന്ന് പരോൾ ലഭിച്ച കേരളത്തിലെ തടവ് പുള്ളികൾ രണ്ടാഴ്‌ചക്കുള്ളിൽ തിരികെ മടങ്ങണമെന്ന് സുപ്രീം കോടതി. സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിനാൽ പരോൾ നീട്ടി നൽകണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല....
750 കെഎസ്ആർടിസി ജീവനക്കാർ വിരമിക്കുന്നു; സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിന്ന് ജീവനക്കാർ വിരമിക്കുന്നത് സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ. ഏപ്രിൽ, മെയ് മാസങ്ങളിൽ കെഎസ്ആർടിസിയിൽ നിന്നും ജീവനക്കാർ വിരമിക്കുമ്പോൾ സർവീസുകളെ ബാധിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്ത കെഎസ്ആർടിസി തള്ളി.
ഏകദേശം...
ഉത്തരസൂചികയിലെ പിഴവ്; മന്ത്രിയുടെ മുന്നറിയിപ്പ് തള്ളി അധ്യാപകർ, പ്രതിഷേധം
തിരുവനന്തപുരം: ഉത്തര സൂചികയിൽ പിഴവ് ചൂണ്ടിക്കാട്ടി പ്ളസ് ടു കെമിസ്‌ട്രി പരീക്ഷാ മൂല്യനിർണയ ക്യാംപ് ഇന്നും അധ്യാപകർ ബഹിഷ്‌കരിച്ചു. മൂല്യനിർണയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ് തള്ളിയാണ് സംസ്‌ഥാനത്തുടനീളം...
കനത്ത ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ; ഡെൽഹിയിൽ 44 ഡിഗ്രി
ന്യൂഡെൽഹി: കനത്ത ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ. താപനില കൂടുതൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉഷ്‌ണതരംഗം രൂക്ഷമാകുന്ന ഡെൽഹി, രാജസ്‌ഥാൻ അടക്കമുള്ള സംസ്‌ഥാനങ്ങളിൽ താപനില റെക്കോർഡ്...







































