നടിയെ ആക്രമിച്ച കേസ്; അന്വേഷണം അവസാനഘട്ടത്തിൽ
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അവസാനഘട്ടത്തിൽ. നിലവിൽ സാക്ഷികളുടെയും, പ്രതികളുടെയും മൊഴികൾ കണ്ടെത്തിയ തെളിവുകളുടെ അടിസ്‌ഥാനത്തിൽ അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. കൂടാതെ സാക്ഷികൾ കൂറുമാറാനുണ്ടായ സാഹചര്യവും എട്ടാം പ്രതിയായ ദിലീപിന്റെ സ്വാധീനവും...
ഇടുക്കിയിലെ പട്ടയവിതരണം; ഉദ്യോഗസ്‌ഥർക്ക് എതിരെ റവന്യൂ അന്വേഷണം
ഇടുക്കി: പട്ടയ വിതരണത്തിലെ ക്രമക്കേടുകളിൽ ഉദ്യോഗസ്‌ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ വകുപ്പ്. ഉദ്യോഗസ്‌ഥരുടെ വാദങ്ങൾ തള്ളിയാണ് വകുപ്പുതല വിജിലൻസ് അന്വേഷണത്തിന് തീരുമാനം. മധ്യമേഖലാ വിജിലൻസ് ഡെപ്യൂട്ടി കളക്‌ടർ അനിൽ ഫിലിപ്പാണ് ഉദ്യോഗസ്‌ഥ ക്രമക്കേടുകളെക്കുറിച്ച്...
വടക്കഞ്ചേരി വാഹനാപകടം; രണ്ടുപേരുടെ നില ഗുരുതരം, മരണം മൂന്നായി
പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിയിൽ ടൂറിസ്‌റ്റ് ബസ് ട്രാവലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. നെൻമാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള മൂന്ന് കുട്ടികൾ ഉൾപ്പടെ 13...
കൊല്ലം വിസ്‌മയ കേസ്; വിധി ഇന്ന് പ്രഖ്യാപിക്കും
കൊല്ലം: വിസ്‌മയ കേസിൽ ഇന്ന് വിധി പ്രഖ്യാപിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. വിസ്‌മയ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് വിധിയെത്തുന്നത്. കേസിൽ വിസ്‌മയയുടെ ഭർത്താവ് മുൻ മോട്ടോർ...
കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു, കൈ അറുത്ത് മാറ്റി; ബന്ധു അറസ്‌റ്റിൽ
കൊല്ലം: പൂയപ്പള്ളി മരുതമൺപള്ളിയിൽ യുവാവിനെ വെട്ടിക്കൊന്നു. മരുതമൺപള്ളി ആമ്പാടിയിൽ തിലജൻ (44) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രി ഒൻപതോടെയാണ് സംഭവം. തിലജന്റെ ബന്ധു മരുതമൺപള്ളി പൊയ്‌കവിളവീടിൽ സേതുവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
സേതുവിന് തിലജനോട്...
വിജയ് ബാബു സഹകരിക്കുന്നില്ലെന്ന് പോലീസ്; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ
കൊച്ചി: പുതുമുഖ നടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് ബാബു അന്വേഷണവുമായി...
കോഴിക്കോട് ടൂറിസ്‌റ്റ് ബസുകൾ കൂട്ടിയിടിച്ചു; നാൽപതോളം പേർക്ക് പരിക്ക്
കോഴിക്കോട്: ചേവരമ്പലം ബൈപ്പാസിൽ ടൂറിസ്‌റ്റ് ബസുകൾ കൂട്ടിയിടിച്ച് നാൽപതോളം പേർക്ക് പരിക്ക്. കൊച്ചിയിൽ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. തിരുനെല്ലി തീർഥാടനത്തിന് പോയ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ മെഡിക്കൽ കോളേജ്...
പഞ്ചാബിൽ കുഴൽ കിണറിൽ വീണ 6 വയസുകാരൻ മരണപ്പെട്ടു
ജലന്ധർ: പഞ്ചാബിൽ കുഴൽ കിണറിൽ വീണ 6 വയസുകാരൻ മരണപ്പെട്ടു. ഹോഷിയാർപൂർ ജില്ലയിലെ ദാസുവ ഗ്രാമത്തിൽ ഇന്ന് രാവിലെ നൂറടി താഴ്‌ചയുള്ള കുഴൽക്കിണറിൽ വീണ ഹൃത്വിക് എന്ന കുട്ടിയാണ് വിട പറഞ്ഞത്.
ദേശീയ ദുരന്ത...








































