കെഎസ്ആർടിസി ഡീസൽ ലഭ്യത; എണ്ണക്കമ്പനികളുടെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്‌ക്ക് ഡീസൽ നല്‍കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബിപിസിഎൽ ഓയിൽ എന്നീ കമ്പനികളാണ്...
സന്തോഷ് ട്രോഫി; സെമി ലൈനപ്പായി, കേരളത്തിന് എതിരാളി കർണാടക
മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ സെമി ലൈനപ്പായി. ആദ്യ സെമിയിൽ ഗ്രൂപ്പ് എ ചാമ്പ്യൻമാരായ കേരളം രണ്ടാം സ്‌ഥാനക്കാരായ കർണാടകയെ നേരിടും. 28ന് രാത്രി 8 മണിക്കാണ് കേരളം- കർണാടക പോരാട്ടം.
ഗുജറാത്തിനെതിരായ നിർണായക...
ട്വിറ്റർ മസ്‌ക് ഏറ്റെടുക്കും; 44 ബില്യൺ ഡോളർ കരാറിന് അംഗീകാരം
ന്യൂയോർക്ക്: ടെസ്‌ല സിഇഒ എലോണ്‍ മസ്‌കിന്റെ ഓഫര്‍ സ്വീകരിച്ച് സമൂഹമാദ്ധ്യമമായ ട്വിറ്റര്‍. 43 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 44 ബില്യണ്‍ ഡോളറിനാണ് കരാര്‍. ഒരു ഓഹരിക്ക് 54.20 ഡോളര്‍ നല്‍കി 4400...
ഡെൽഹിയിൽ നിർമാണത്തിലിരുന്ന വീട് തകർന്ന് 2 മരണം
ന്യൂഡെൽഹി: ദക്ഷിണ ഡെൽഹിയിലെ സത്യ നികേതനിൽ നിർമാണത്തിലിരുന്ന വീട് തകർന്നു വീണ് അപകടം. കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ പെട്ട് രണ്ട് നിർമാണ തൊഴിലാളികളാണ് മരിച്ചത്. ആകെ 5 തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.
മണ്ണിനടിയിൽ കുടുങ്ങിയ 3...
വന്യമൃഗ ശല്യം; പോലീസ്, വനംവകുപ്പ് അധികൃതരെ രൂക്ഷമായി വിമർശിച്ച് എംഎം മണി
ഇടുക്കി: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാത്തതിന്റെ പശ്‌ചാത്തലത്തിൽ പോലീസിനെയും ഫോറസ്‌റ്റ് അധികൃതരെയും രൂക്ഷമായി വിമർശിച്ച് മുൻ വൈദ്യുത മന്ത്രി എംഎം മണി. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള...
രാജ്യത്ത് 16 യൂട്യൂബ് ചാനലുകൾക്ക് നിരോധനം; 10 എണ്ണം ഇന്ത്യയിലേത്
ന്യൂഡെൽഹി: 16 യുട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ. ഇതിൽ 10 ചാനലുകൾ ഇന്ത്യയിൽ നിന്നും ഉള്ളവയാണ്. പ്രക്ഷേപണ മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്. ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം പ്രക്ഷേപണം ചെയ്‌തതിനാണ് ചാനലുകൾക്ക്...
ഓപ്പറേഷൻ മൽസ്യ; സംസ്‌ഥാനത്ത് മീനിലെ മായം കുറഞ്ഞതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: മായം കലർന്ന മൽസ്യം വിൽപന നടത്തുന്നത് കണ്ടെത്തുന്നതിന് വേണ്ടി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ മൽസ്യയിലൂടെ സംസ്‌ഥാന വ്യാപകമായി ഇന്ന് 106 പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ചെറുകിട കച്ചവടക്കാരടക്കമുളള മൽസ്യ...
അഞ്ചാം തീയതി ശമ്പളം നൽകിയില്ലെങ്കിൽ അർധരാത്രി മുതൽ പണിമുടക്ക്
തിരുവനന്തപുരം: അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകിയില്ലെങ്കിൽ അർധരാത്രി മുതൽ പണിമുടക്ക് തുടങ്ങുമെന്ന് ടിഡിഎഫ് (ട്രാൻസ്‌പോർട് ഡെമോക്രാറ്റിക് ഫെഡറേഷൻ). കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിൽ ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയിട്ടില്ലെന്ന്...








































