Sun, Aug 9, 2026
36.4 C
Dubai

ലഖിംപൂര്‍ ഖേരി; ആശിഷ് മിശ്ര ജയിലിൽ തിരിച്ചെത്തി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ജയിലിൽ തിരിച്ചെത്തി. സുപ്രീം കോടതി ഇയാളുടെ ജാമ്യം റദ്ദാക്കിയ സാഹചര്യത്തിലാണ്...

അപകടത്തിൽപ്പെട്ട ആളുകളെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ഇനിമുതൽ ക്യാഷ് അവാർഡ്

തിരുവനന്തപുരം: അപകടത്തിൽ പെടുന്ന ആളുകളെ രക്ഷിക്കുന്നവർക്കായി ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് സംസ്‌ഥാന പോലീസ് മേധാവി. അപകടത്തിനിരയായ ആളുകളെ ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യസഹായം ഉറപ്പാക്കുന്ന ആളുകളാണ് അവാർഡിന് അർഹരാകുക. ഇത്തരത്തിൽ സഹായമെത്തിക്കുന്ന...

ഇലക്‌ട്രിക് സ്‌കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; ആന്ധ്രാപ്രദേശിൽ യുവാവ് മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിൽ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ തീപിടുത്തത്തിൽ യുവാവ് മരിച്ചു. ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീടിന് തീപിടിക്കുകയായിരുന്നു. ഡിടിപി ഓപ്പറേറ്ററായ കൊട്ടകൊണ്ട ശിവകുമാർ(40) ആണ് മരിച്ചത്. കൂടാതെ ഭാര്യ ഹാരതി(30), മക്കളായ...

ഹനുമാൻ ചാലിസ; രവി റാണ, നവനീത് എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റം, ജുഡീഷ്യൽ കസ്‌റ്റഡിയിൽ

മുംബൈ: ഹനുമാൻ ചാലിസ വിവാദത്തിൽ അറസ്‌റ്റിലായ മഹാരാഷ്‌ട്രയിൽ നിന്നുള്ള എംപി നവനീത് റാണയെയും ഭർത്താവ് എംഎൽഎ രവി റാണയെയും മുംബൈ കോടതി ഞായറാഴ്‌ച മെയ് 6 വരെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടു. മഹാരാഷ്‌ട്ര...

തീപ്പൊള്ളലേറ്റ് ഗുരുതരാവസ്‌ഥയിലായ യുവാവും പെണ്‍കുട്ടിയും മരിച്ചു

പാലക്കാട്: ജില്ലയിലെ കൊല്ലങ്കോട് തീപ്പൊള്ളലേറ്റ് ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ ആയിരുന്ന യുവാവും യുവതിയും മരിച്ചു. ഇരുവര്‍ക്കും 95 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കൊല്ലങ്കോട് കിഴക്കേഗ്രാമം എന്ന അഗ്രഹാരത്തിലെ സ്വദേശികളായ ധന്യ (16), സുബ്രഹ്‌മണ്യം (23) എന്നിവരാണ്...

സംസ്‌ഥാനത്ത് വ്യാജ പോക്‌സോ കേസുകൾ ഉയരുന്നതായി കണക്കുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്യുന്ന വ്യാജ പോക്‌സോ കേസുകളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നതായി വ്യക്‌തമാക്കി നിയമ വിദഗ്‌ധർ. കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിൽ രജിസ്‌റ്റർ ചെയ്‌ത 6,939 പോക്‌സോ കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 312...

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്നതിൽ ഹൈക്കോടതിയെ സമീപിക്കാൻ അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർത്തിയെന്ന കണ്ടെത്തലിൽ അന്വേഷണത്തിന് തീരുമാനമായില്ല. മെമ്മറികാർഡ് പരിശോധനക്കും കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുമുള്ള ക്രൈം ബ്രാ‌ഞ്ച് അപേക്ഷ ഇപ്പോഴും വിചാരണ കോടതിയുടെ...

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സംവിധാനം മോശമാണെന്ന് ഗവർണർ

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്‌ഥാനത്തെ ഉന്നത വിദ്യാഭ്യാസം മോശമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂർ സർവകലാശാല പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ചതിന്റെ പശ്‌ചാത്തലത്തിലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌....
- Advertisement -