Sun, Aug 9, 2026
38.8 C
Dubai

വീട് രേഷ്‌മയുടെ പേരിലല്ല, പോലീസ് കള്ളക്കേസ് ചുമത്തി; ആരോപണം

കണ്ണൂർ: പിണറായിയിൽ സ്‌കൂൾ അധ്യാപിക രേഷ്‌മ പ്രശാന്തിനെതിരെ പോലീസ് കള്ളക്കേസ് ചുമത്തിയെന്ന് അഭിഭാഷകൻ. നിജിൽദാസ് താമസിച്ച വീടിന്റെ ഉടമ രേഷ്‌മയല്ലെന്നും പിണറായിയിലെ വീട്ടിൽ താമസിക്കുമ്പോൾ നിജിൽദാസ് കേസിൽ പ്രതിയല്ലെന്നും രേഷ്‌മയുടെ അഭിഭാഷകൻ പി...

കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 2,527 പുതിയ കേസുകൾ 

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,527 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,30,54,952 ആയി. രാജ്യത്ത് നിലവിൽ 15,079 സജീവ...

പത്താം ക്‌ളാസിൽ നിന്ന് ഉറുദു കവിതകൾ ഒഴിവാക്കി; സിബിഎസ്‌ഇ വിവാദം തുടരുന്നു

ന്യൂഡെൽഹി: സിബിഎസ്‌ഇയിലെ ഈ വർഷത്തെ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ തുടരുന്നു. പത്താം ക്‌ളാസ്‌ പുസ്‌തകത്തിൽ നിന്ന് ഉറുദു കവി ഫായിസ് അഹമ്മദ് ഫൈസിയുടെ രണ്ട് കവിതകൾ ഒഴിവാക്കിയതിനെ ചൊല്ലിയാണ് പുതിയ പ്രതിഷേധം. സാമൂഹിക...

കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ശ്രീലങ്കയ്‌ക്ക് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അഞ്ച് ദിവസം മഴക്ക് സാധ്യതയെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ...

ശ്രീനിവാസൻ വധക്കേസ്; മുഖ്യ പ്രതികളിൽ ഒരാൾ പിടിയിൽ

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ ആറം​ഗസംഘത്തിലെ പ്രധാനിയായ ഒരാൾകൂടി പിടിയിൽ. കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്. കൊലപാതക ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയാണ് പിടിയിലായത്. കേസിൽ കഴിഞ്ഞ ദിവസം അറസ്‌റ്റിലായ മൂന്ന് പേരെ റിമാൻഡ്...

റോഡിൽ നമസ്‌കരിച്ചതിന് ആഗ്രയിൽ 150 പേർക്കെതിരെ കേസ്

ആഗ്ര: റമദാനിലെ രാത്രിയിലുള്ള ‘തറാവീഹ്’ നമസ്‌കാരം പൊതുനിരത്തിൽ നടത്തിയതിന് ആഗ്രയിൽ 150 പേർക്കെതിരെ കേസെടുത്ത് പോലീസ്. നമസ്‌കാരം നിർവഹിക്കാനുള്ള വ്യവസ്‌ഥകൾ ലംഘിച്ചതിനാണ് നടപടിയെന്ന് ആഗ്ര എസ്എസ്‌പി സുധീർ കുമാർ പറഞ്ഞു. ഇംലി വാലി മസ്‌ജിദിനോട്...

ചോദ്യപേപ്പർ ആവർത്തിച്ചത് ഗുരുതര വീഴ്‌ച; റദ്ദാക്കിയ പരീക്ഷകൾ മെയിൽ നടത്തും

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ സൈക്കോളജി പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ചത് ഗുരുതര വീഴ്‌ചയെന്ന് പരീക്ഷാ കൺട്രോളർ പിജെ വിൻസന്റ്. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരുടെ വീഴ്‌ച പരിശോധിച്ച് വരികയാണ്. ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ...

മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചു; പകരം ചുമതലയില്ല

തിരുവനന്തപുരം: തുടർ ചികിൽസക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. പുലർച്ചെ നാല് മണിയോടെ തിരുവനന്തപുരത്ത് നിന്നായിരുന്നു യാത്ര. ഭാര്യ കമലയും പേഴ്‌സണൽ അസിസ്‌റ്റന്റ് വിഎം സുനീഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. തിരുവനന്തപുരം...
- Advertisement -