Mon, Aug 10, 2026
35.6 C
Dubai

എപി അബ്‌ദുള്ളക്കുട്ടി ദേശീയ ഹജ്‌ജ് കമ്മിറ്റി ചെയർമാൻ

ന്യൂഡെൽഹി: ബിജെപി നേതാവ് എപി അബ്‌ദുള്ളക്കുട്ടിയെ ദേശീയ ഹജ്‌ജ് കമ്മറ്റി ചെയർമാനായി തിരഞ്ഞെടുത്തു. വനിതാ നേതാക്കളായ മുനവ്വരി ബീഗവും മുഫാസ ഖാത്തൂനുമാണ് വൈസ് ചെയർപേഴ്‌സൺമാർ. കേരള ഹജ്‌ജ് കമ്മറ്റി ചെയർമാനായ സി മുഹമ്മദ്...

‘മതി, മിണ്ടരുത്’; മകൻ മരിച്ച മാതാവിനോട് തട്ടിക്കയറി ഉദ്യോഗസ്‌ഥ

ലഖ്‌നൗ: സ്‌കൂൾ ബസിൽ പോകവേ തല ഇലക്‌ട്രിക്‌ പോസ്‌റ്റിൽ ഇടിച്ച് മരിച്ച 10 വയസുകാരന്റെ മാതാവിനോട് തട്ടിക്കയറി ഉദ്യോഗസ്‌ഥ. "മതി! മിണ്ടരുത്," ഒരു ഉദ്യോഗസ്‌ഥൻ 10 വയസുകാരന്റെ മാതാവിനു നേരെ വിരൽ ചൂണ്ടി...

വിദേശ നയം ജനക്ഷേമത്തിന്; ഇന്ത്യയെ അഭിനന്ദിച്ച് വീണ്ടും ഇമ്രാൻ ഖാൻ

ഇസ്‌ലാമാബാദ്: ഇന്ത്യയെ വീണ്ടും പ്രശംസിച്ച് മുന്‍ പാകിസ്‌ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. ഇന്ത്യന്‍ വിദേശ നയത്തെയാണ് ഇമ്രാന്‍ ഇത്തവണയും അഭിനന്ദിച്ചത്. റഷ്യ-യുക്രൈന്‍ പ്രതിസന്ധിയുടെ നടുവിലും റഷ്യയില്‍ നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്യാന്‍...

‘ക്രെഡിറ്റ് മാദ്ധ്യമങ്ങൾക്ക്’; കെ സ്വിഫ്റ്റ് ബസിന് മികച്ച വരുമാനം- ഗതാഗത മന്ത്രി

തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് മികച്ച വരുമാനം ലഭിച്ചതിന്റെ ക്രെഡിറ്റ് മാദ്ധ്യമങ്ങൾക്ക് ആണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഓരോ ചെറിയ അപകടങ്ങളും ചർച്ചയാക്കിയ മാദ്ധ്യമങ്ങളാണ് സ്വിഫ്റ്റ് ബസുകളെ മികച്ച കളക്ഷനിലേക്ക്...

യുഡിഎഫിലെ കക്ഷികൾ അസംതൃപ്‌തർ; ലീഗിനെ തള്ളാതെ എൻസിപി

തിരുവനന്തപുരം: മുന്നണി വിപുലീകരണ വിഷയത്തില്‍ സിപിഎമ്മിലും സിപിഐയിലും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന പശ്‌ചാത്തലത്തില്‍ മുസ്‌ലിം ലീഗിനെ ഉള്‍പ്പെടെ തള്ളാതെ പ്രതികരണവുമായി എന്‍സിപി. യുഡിഎഫിലെ കക്ഷികള്‍ അസംതൃപ്‌തരെന്നും ബദല്‍ തേടുകയാണെന്നും മന്ത്രി എകെ ശശീന്ദ്രന്‍...

കോവിഡ് കൂടുന്നു; പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി തമിഴ്‌നാട്

ചെന്നൈ: കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ പ്രതിദിനം വർധന ഉണ്ടാകുന്ന സാഹചര്യത്തിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി തമിഴ്‌നാട്. പൊതു സ്‌ഥലങ്ങളിൽ നിബന്ധമായും മാസ്‌ക് ധരിക്കണമെന്നും അല്ലാത്തപക്ഷം 500 രൂപ പിഴയായി ഈടാക്കുമെന്നും ആരോഗ്യവകുപ്പ്...

തൃശൂർ പൂരം; പോലീസ് ഉന്നതതല ആലോചനാ യോഗം ബഹിഷ്‌കരിച്ച് ദേവസ്വങ്ങൾ

തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായുള്ള പോലീസ് ഉന്നതതല ആലോചനാ യോഗം ബഹിഷ്‌കരിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. പൂരം പ്രദർശനത്തിൽ തുടർച്ചയായി ജിഎസ്‌ടി റെയ്‌ഡ്‌ നടത്തിയതിൽ പ്രതിഷേധിച്ചാണ് ദേവസ്വങ്ങൾ പോലീസ് ഉന്നതതല ആലോചനാ യോഗത്തിൽ...

ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; തെലങ്കാനയിൽ വയോധികൻ മരിച്ചു

ഹൈദരാബാദ്: ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് തെലങ്കാനയിലെ നിസാമാബാദിൽ വയോധികൻ മരിച്ചു. രാമസ്വാമി(80) എന്നയാളാണ് മരിച്ചത്. കൂടാതെ ഇയാളുടെ ഭാര്യ കമലമ്മ, മകന്‍ പ്രകാശ്, മരുമകള്‍ കൃഷ്‌ണവേണി എന്നിവര്‍ക്ക് പൊള്ളലേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. കൂടാതെ...
- Advertisement -