സിഐഎസ്എഫ് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം; ജമ്മുവിൽ എഎസ്ഐക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സിഐഎസ്എഫ് വാഹനത്തിന് നേരെ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ എഎസ്‌ഐക്ക് വീരമൃത്യു. കൂടാതെ ഗ്രനേഡ് ആക്രമണത്തിൽ 9 സിഐഎസ്എഫ് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
ചദ്ദ ക്യാംപിന് സമീപത്തു വച്ചാണ് ആക്രമണം ഉണ്ടായത്....
മോചനം കാത്ത് നിമിഷ പ്രിയ; ദയാധനമായി ആവശ്യപ്പെടുന്നത് 50 മില്യൺ റിയാൽ
ന്യൂഡെൽഹി: യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി ചർച്ചകൾ തുടരുന്നു. യമനിലെ ഉദ്യോഗസ്‌ഥർ ജയിലിൽ എത്തി നിമിഷ പ്രിയയെ കണ്ടു. കൊല്ലപ്പെട്ട യമൻ പൗരനും നിമിഷ പ്രിയയുടെ...
ഉത്തര കടലാസുകളുടെ എണ്ണം കൂട്ടി; സമരം പ്രഖ്യാപിച്ച് അധ്യാപക സംഘടനകൾ
കോഴിക്കോട്: മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടിയതിനെ തുടർന്ന് അധ്യാപക സംഘടകൾ സമരം പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി മൂല്യനിർണയം തുടങ്ങാനിരിക്കെയാണ് നിലവിൽ അധ്യാപക സംഘടനകളുടെ സമര പ്രഖ്യാപനം. കൂടാതെ ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ധിപ്പിച്ച...
പാലാരിവട്ടം കേസ്; കുറ്റപത്രത്തിന് അനുമതിയില്ല, നടപടികൾ വൈകുന്നു
കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അനുമതി നൽകാതെ സർക്കാരിന്റെ മെല്ലെപ്പോക്ക്. വിജിലൻസ് അന്വേഷണം പൂർത്തിയാക്കി ഒരു വർഷമായിട്ടും മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞാടക്കമുള്ളവരുടെ പ്രോസിക്യൂഷൻ അനുമതി ലഭ്യമാക്കാൻ...
സ്വർണക്കടത്ത് കേസ്; എൻഐഎയുടെ ഹരജി സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സ്വപ്‍ന സുരേഷ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹരജിയാണ് സുപ്രീം കോടതി...
സുഹൃത്തിന്റെ കല്യാണത്തിന് എത്തിയ യുവാവിനെ വെട്ടി; 5 പേർ അറസ്‌റ്റിൽ
തിരുവനന്തപുരം: സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്‌റ്റിൽ. കോവളം കോഴിയൂർ വാഴത്തോട്ടം സ്വദേശികളായ അജിത്, പ്രണവ്, വെടിവച്ചാൻ കോവിൽ അയണിമൂട് സ്വദേശി സുബിൻ, കോളിയൂർ ചരുവിള വീട്ടിൽ...
രാജ്യസഭാ തിരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിൽ നിന്ന് രജനികാന്തും പരിഗണനയിൽ
ചെന്നൈ: രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്നതിന് തമിഴ്‌നാട്ടിൽ നിന്ന് നടൻ രജനികാന്തും പരിഗണനയിൽ. സംഗീത സംവിധായകൻ ഇളയരാജ, ബിസിനസുകാരായ സോഹോ, കോർപറേഷൻ സിഇഒ ശ്രീധർ വേമ്പു, നടിയും ബിജെപി നേതാവുമായ ഖുശ്‌ബു തുടങ്ങിയവരുടെ പേരുകളും...
കാവ്യാ മാധവന് പുതിയ നോട്ടീസ് നൽകാൻ ക്രൈം ബ്രാഞ്ച്; ഉടൻ ഹാജരാകണം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് പുതിയ നോട്ടീസ് നൽകാൻ ക്രൈം ബ്രാഞ്ച്. അന്വേഷണ ഉദ്യോഗസ്‌ഥർ നിർദ്ദേക്കുന്നിടത്ത് ചോദ്യം ചെയ്യലിന് ഹാജരാകേണ്ട വിധത്തിൽ പുതിയ നോട്ടീസ് നൽകാനാണ്...







































