Mon, Aug 10, 2026
33.7 C
Dubai

കർഷക സംഘടനകളുടെ ദേശീയ സമ്മേളനം മെയ് 20 മുതൽ തിരുവനന്തപുരത്ത്

ന്യൂഡെൽഹി: കർഷക സംഘടനകളുടെ ദേശീയ സമ്മേളനം തിരുവനന്തപുരത്ത് നടക്കും. മെയ്‌ 20 മുതൽ 22 വരെയാണ് ദേശീയ സമ്മേളനം നടക്കുക. കേന്ദ്ര സർക്കാരിനെതിരായ കർഷക പ്രക്ഷോഭം പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടത്താനാണ് സമ്മേളനം...

മാലിദ്വീപിൽ ചരക്കുകപ്പൽ ജീവനക്കാരനായ മലയാളി യുവാവിനെ കാണാനില്ല; തിരച്ചിൽ

തൃശൂർ: മാലിദ്വീപിലെ ചരക്കുകപ്പലിൽ ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായി. തൃശൂർ കാഞ്ഞാണി സ്വദേശിയായ 22കാരൻ കെഎസ്‌ ആദിത്യനെയാണ് കാണാതായത്. ഒരാഴ്‌ചയായി ആദിത്യനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബം പറയുന്നു. മാലിദ്വീപിൽ നിന്ന് ഒമാനിലേക്ക് പോവുകയായിരുന്ന...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഹരജി ഇന്ന് കോടതി പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഹരജി പരിഗണിക്കുന്നത്. ദിലീപ് ജാമ്യ വ്യവസ്‌ഥകൾ...

‘ഇനി അഭിനയിക്കില്ല, മാപ്പ്’; പാൻ മസാല പരസ്യത്തിനെതിരെ അക്ഷയ് കുമാർ

മുംബൈ: പാൻ മസാലയുടെ പരസ്യത്തിൽ അഭിനയിച്ചതിൽ മാപ്പ് പറഞ്ഞ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ദിവസങ്ങൾക്ക് മുൻപ് അജയ് ദേവ്‌ഗൺ, ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പം അക്ഷയ് വേഷമിട്ട വിമൽ പാൻ മസാലയുടെ പരസ്യം...

മുഖ്യമന്ത്രിക്ക് പിന്നാലെ കോടിയേരി ബാലകൃഷ്‌ണനും ചികിൽസക്കായി അമേരിക്കയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ചികിൽസക്കായി അമേരിക്കയിലേക്ക്. അടുത്ത ആഴ്‌ചയാകും കോടിയേരിയുടെ യാത്ര. രണ്ടാഴ്‌ചത്തെ ചികിൽസക്ക് ശേഷമായിരിക്കും മടക്കം. സെക്രട്ടറി ചുമതല മറ്റാർക്കും കൈമാറിയിട്ടില്ല. മുഖ്യമന്ത്രി...

വീണ്ടും കോവിഡ് ഭീതിയിൽ രാജ്യം; തുടർച്ചയായി രണ്ടാം ദിവസവും കേസുകൾ 2000 കടന്നു

ന്യൂഡെൽഹി: രാജ്യത്ത് ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. നിലവിൽ തുടർച്ചയായി രണ്ടാം ദിവസമാണ് കോവിഡ് കേസുകൾ 2000ന് മുകളിൽ റിപ്പോർട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,380...

ഡെൽഹിയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ച നിലയിൽ; പ്രതികൾക്കായി തിരച്ചിൽ

ന്യൂഡെൽഹി: ബിജെപി പ്രാദേശിക നേതാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഡെൽഹി മയൂർ വിഹാറിൽ താമസിക്കുന്ന ജിത്തു ചൗധരി (42) എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്‌ച രാത്രി 8.15ഓടെയാണ് വീടിന് സമീപത്ത് നിന്ന് ജിത്തുവിന്റെ...

ആർടി ഓഫിസുകളിൽ വ്യാപക അഴിമതി; പുതിയ നിർദ്ദേശവുമായി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ആർടി ഓഫിസുകളിൽ വ്യാപക അഴിമതി നടക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. വാഹനാപകട റിപ്പോർട് നൽകുന്നതിലാണ് അഴിമതി കണ്ടെത്തിയത്. അപകടം നടന്ന വാഹനത്തിന്റെ പരിശോധനാ റിപ്പോർട് നൽകുന്നതിലാണ് ഉദ്യോഗസ്‌ഥർ വീഴ്‌ച വരുത്തിയതായി കണ്ടെത്തിയത്. പരാതിക്കാർ നേരിട്ട്...
- Advertisement -