Tue, Aug 11, 2026
36 C
Dubai

യുവതിയുടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്‌റ്റിൽ

ഇടുക്കി: പ്രണയിച്ച യുവതിയുടെ നഗ്‌ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്‌റ്റിൽ. മൂന്നാർ നല്ലതണ്ണി എസ്‌റ്റേറ്റ് ഈസ്‌റ്റ് ഡിവിഷനിൽ ഡി സന്തോഷ്(27) ആണ് അറസ്‌റ്റിലായത്‌. വിവാഹ വാഗ്‌ദാനം നൽകി അയൽവാസിയും ബിരുദ...

സൂപ്പർ ഡീലക്‌സ്‌ ബസിൽ ഡ്രൈവറുടെ പീഡനശ്രമം; പരാതിയുമായി വിദ്യാർഥിനി

പത്തനംതിട്ട: കെഎസ്‌ആർടിസി സൂപ്പർ ഡീലക്‌സ്‌ ബസിൽ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യാത്രക്കാരിയുടെ പരാതി. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിൽ ശനിയാഴ്‌ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ബെംഗളൂരുവിൽ സ്‌ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാർഥിനി ഇ-...

ബോട്ടിങ്ങിനിടെ അപകടം; അമേരിക്കയിൽ മലയാളികൾ മുങ്ങിമരിച്ചു

ഡാലസ്: അമേരിക്കയിലെ ഡാലസിൽ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. രാമമംഗലം കോട്ടപ്പുറം താനുവേലിൽ ബിജു എബ്രഹാം (48), എറണാകുളം സ്വദേശിയായ തോമസ് ആന്റണി എന്നിവരാണ് മരിച്ചത്. ബോട്ടിങ്ങിനിടെയാണ് ഇരുവരും അപകടത്തിൽപെട്ടത്. ബിജുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തോമസും...

മോഫിയ കേസ്; സസ്‌പെൻഷനിൽ ആയിരുന്ന സിഐയെ തിരിച്ചെടുത്തു

തിരുവനന്തപുരം: ഭർത്യപീഡനത്തെ തുടർന്ന് ആലുവയിൽ നിയമവിദ്യാർഥിനി മോഫിയ പർവീൺ ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ സസ്‌പെൻഷനിൽ ആയിരുന്ന സിഐ സുധീറിനെ ജോലിയിൽ തിരിച്ചെടുത്തു. ആലുവ ഈസ്‌റ്റ്‌ പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടർ ആയിരിക്കെ സസ്‌പെൻഷനിൽ ആയിരുന്ന...

ബസ് ഓട്ടോ, ടാക്‌സി നിരക്ക് വർധന; മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി എന്നിവയുടെ നിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കും. ബസുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കാനും, കിലോമീറ്ററിന് ഒരു രൂപ വീതം കൂട്ടാനുമാണ്...

ലൗ ജിഹാദ് പരാമർശത്തിൽ നടപടി; ജോർജ് എം തോമസിനെതിരെ സിപിഎം

തിരുവനന്തപുരം: ലൗ ജിഹാദ് പരാമർശത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെതിരെ സിപിഎം നടപടിയെടുത്തേക്കും. ഇന്ന് ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും....

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി സമർപ്പിച്ച സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്‌റ്റിസുമാരായ അജയ് രസ്‌തോഗി,...

ശ്രീനിവാസൻ വധക്കേസ്; പ്രതികൾ നഗരം വിട്ടു, തിരച്ചിൽ ഊർജിതം

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി തിരച്ചിൽ തുടർന്ന് പോലീസ്. കൊലയാളി സംഘം നഗരം വിട്ടതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസ്...
- Advertisement -