നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗതി റിപ്പോർട് ഇന്ന് കോടതിയിൽ സമർപ്പിക്കും
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടക്കുന്ന തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട് ഇന്ന് കോടതിക്ക് കൈമാറും. വിചാരണ കോടതിയിലാണ് അന്വേഷണ സംഘം റിപ്പോർട് സമർപ്പിക്കുക. കൂടാതെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് കൈമാറിയെന്ന പരാതിയിൽ...
തൊടുപുഴ പീഡനക്കേസ്; പ്രതികളുടെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരിയെ കൂട്ടബലാൽസംഗം നടത്തി ഗർഭിണിയാക്കിയ സംഭവത്തിലെ പ്രതികളുടെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന പ്രതികളായ കുമാരമംഗലം മംഗലത്ത് രഘു എന്ന ബേബി (51), പെരിന്തൽമണ്ണ മാളിയേക്കൽ...
ഇന്ധനവില വർധനവ്; ഡെൽഹിയിൽ ഇന്ന് ഓട്ടോ-ടാക്‌സി പണിമുടക്ക്
ന്യൂഡെൽഹി: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ഡെൽഹിയിൽ ഇന്ന് ഓട്ടോ-ടാക്‌സി പണിമുടക്ക്. ഭൂരിഭാഗം യൂണിയനുകളും ഏകദിന പണിമുടക്കിനാണ് ആഹ്വാനം ചെയ്‌തിരിക്കുന്നത്. എന്നാൽ, സർവോദയ ഡ്രൈവർ അസോസിയേഷൻ ഇന്ന് മുതൽ അനിശ്‌ചിത കാലത്തേക്കുള്ള പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓട്ടോ-...
കരസേനാ കമാൻഡർമാരുടെ യോഗം; ഡെൽഹിയിൽ ഇന്ന് മുതൽ ആരംഭിക്കും
ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് മുതൽ കരസേനാ കമാൻഡർമാരുടെ യോഗം ആരംഭിക്കും. അതിർത്തി സുരക്ഷ അടക്കമുള്ള സുപ്രധാന വിഷയങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഇന്ന് യോഗം ആരംഭിക്കുക. ഡെൽഹിയിൽ ചേരുന്ന യോഗം ഈ മാസം 22ആം...
കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; സംഘടനാ തിരഞ്ഞെടുപ്പ് ചർച്ചയായേക്കും
തിരുവനന്തപുരം: കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. മെമ്പർഷിപ്പ് ക്യാമ്പയിൽ പൂർത്തീകരിച്ചതിന് പിന്നാലെയാണ് നേതൃയോഗങ്ങൾക്ക് തുടക്കമാകുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് ചർച്ചകളാണ് പ്രധാന അജണ്ട. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളിലേക്കും നേതൃത്വം കടന്നേക്കും. ഇന്ന് രാവിലെ...
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള വിതരണം ഇന്ന് മുതൽ
തിരുവനന്തപുരം: ഇന്ന് മുതൽ കെഎസ്ആർടിസിയിൽ മുടങ്ങി കിടന്നിരുന്ന ശമ്പളം ജീവനക്കാർക്ക് വിതരണം ചെയ്യുമെന്ന് വ്യക്‌തമാക്കി മാനേജ്‌മെന്റ് അധികൃതർ. ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കുമുള്ള ശമ്പളം ഇന്ന് വിതരണം ചെയ്യും.
ശമ്പള വിതരണത്തിനായി സർക്കാർ നൽകിയ 30 കോടിക്കൊപ്പം...
പാലക്കാട് നിരോധനാജ്‌ഞ തുടരുന്നു; സർവകക്ഷി യോഗം ഇന്ന്
പാലക്കാട്: ഇരട്ടക്കൊലയുടെ പശ്‌ചാത്തലത്തിൽ ഇന്ന് പാലക്കാട് സർവകക്ഷി യോഗം ചേരും. വൈകിട്ട് 3.30ന് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം ചേരുക. ബിജെപി, പോപ്പുലർ ഫ്രണ്ട്...
ഹോങ്കോംഗിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി; എയർ ഇന്ത്യ
ബെയ്‌ജിംഗ്: ഹോങ്കോംഗിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. ഏപ്രിൽ 19, 23 എന്നീ തീയതികളിൽ നടത്താനിരുന്ന ഹോങ്കോംഗിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാരുടെ കുറവും, ഹോങ്കോംഗിലെ കോവിഡ് വ്യാപനവും കണക്കിലെടുത്താണ് ഇപ്പോൾ...







































