ആഭ്യന്തര വകുപ്പ് പൂർണ പരാജയം; പോപ്പുലർ ഫ്രണ്ടിന് സർക്കാർ സഹായം- കെ സുരേന്ദ്രൻ
പാലക്കാട്: തുടർകൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോലീസിന്റെ കൈയിൽ വിലങ്ങിട്ട സ്‌ഥിതി വിശേഷമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളതെന്നും ആഭ്യന്തര വകുപ്പ് പൂർണ...
കെഎസ്‌ഇബി; വിട്ടുവീഴ്‌ചക്ക് തയ്യാറാകണമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി
പാലക്കാട്: കെഎസ്‌ഇബിയിൽ യൂണിയനും ചെയർമാനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. ഇരുകൂട്ടരും വിട്ടുവീഴ്‌ചക്ക് തയ്യാറാകണം. അവരവരുടെ അധികാര പരിധിക്കുള്ളിൽ നിൽക്കണമെന്നും കൃഷ്‌ണൻകുട്ടി പറഞ്ഞു.
കെഎസ്‌ഇബി ഒരു ലിമിറ്റഡ് കമ്പനിയാണ്....
രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പിജെ കുര്യൻ
കൊച്ചി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. കോണ്‍ഗ്രസ് അധ്യക്ഷസ്‌ഥാനത്ത് മറ്റൊരാള്‍ വരുന്നതിന് രാഹുലാണ് തടസം നില്‍ക്കുന്നതെന്നാണ് ആരോപണം. ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടിയ, സ്‌ഥിരതയില്ലാത്ത നേതാവാണ് രാഹുല്‍...
മതഭീകര സംഘടനകള്‍ ആഭ്യന്തര വകുപ്പിനെ ഹൈജാക്ക് ചെയ്‌തു; പികെ കൃഷ്‌ണദാസ്
തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് എസ്‌കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പോലീസിനെ കുറ്റപ്പെടുത്തി ബിജെപി. എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടപ്പോള്‍ പോലീസ് മുന്‍കരുതല്‍ എടുത്തില്ലെന്ന് ബിജെപി ദേശീയനിർവാഹക സമിതി അംഗം പികെ കൃഷ്‌ണദാസ് പറഞ്ഞു. കേരളത്തിലെ...
വാട്ടർ അതോറിറ്റിയിലെ ഇടത് സംഘടനാ ജീവനക്കാർ സമരത്തിലേക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി, കെഎസ്ഇബി ജീവനക്കാർക്ക് പിന്നാലെ കേരള വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരും പ്രത്യക്ഷ സമരത്തിലേക്ക്. വാട്ടര്‍ അതോറിറ്റിയിലെ ഇടത് സംഘടന സിഐടിയുവാണ് സമരത്തിനൊരുങ്ങുന്നത്. ശമ്പള പരിഷ്‌കരണം, ഓഫിസുകളുടെ പുനഃസംഘടന പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍...
ലൈഫ് പദ്ധതി; ഗുണഭോക്‌തൃ പട്ടിക പ്രസിദ്ധീകരണം വൈകുന്നു
തിരുവനന്തപുരം: വീടില്ലാത്ത പതിനായിരങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്‌തൃ പട്ടിക പ്രസിദ്ധീകരിക്കുന്നത് അനിശ്‌ചിതമായി വൈകുന്നു. അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവേയും ഇതോടൊപ്പം വൈകും. അപേക്ഷകളുടെ പരിശോധന നടത്തുന്നതിന് മറ്റു വകുപ്പുകളിൽ നിന്ന്...
പോക്‌സോ കേസ്; റോയ് വയലാട്ടിനും അഞ്‌ജലിക്കും എതിരായ കുറ്റപത്രം അടുത്തയാഴ്‌ച സമർപ്പിക്കും
കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതികളായ ഹോട്ടൽ ഉടമ റോയ് വയലാട്ടിനും അഞ്‌ജലി റിമ ദേവിനും എതിരായ കുറ്റപത്രം അടുത്തയാഴ്‌ച സമർപ്പിക്കും. കേസിലെ മുഖ്യസൂത്രധാരൻ അഞ്‌ജലിയെന്ന്...
യുഎസിൽ വീണ്ടും വെടിവെപ്പ്; 12 പേർക്ക് പരിക്കേറ്റു
ന്യൂയോർക്ക്: യുഎസിനെ നടുക്കി വീണ്ടും വെടിവെപ്പ്. സൗത്ത് കാരലിനിലെ ഷോപ്പിങ് മാളിലാണ് വെടിവെപ്പ് നടന്നത്. ഇന്നലെ ഉച്ചയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്. 12 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.
സംഭവത്തില്‍ മൂന്ന്...







































