Wed, Aug 12, 2026
32.4 C
Dubai

രാഷ്‌ട്രീയ കൊലപാതകങ്ങൾ; പാലക്കാട് നാളെ സർവകക്ഷി യോഗം ചേരും

പാലക്കാട്: ജില്ലയിൽ ഉണ്ടായ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ നാളെ പാലക്കാട് സർവകക്ഷി യോഗം ചേരും. മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ആണ് സർവകക്ഷി യോഗം നടക്കുക. പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് അനുഭാവികളുടെ...

പാലക്കാട്‌ രാഷ്‌ട്രീയ കൊലപാതകങ്ങൾ; ശക്‌തമായ നടപടി ഉണ്ടാവുമെന്ന് മന്ത്രി

പാലക്കാട്: ജില്ലയിൽ നടന്ന തുടർകൊലപാതകങ്ങളിൽ ശക്‌തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. രണ്ടു കേസുകളിലേയും മുഴുവൻ പ്രതികളേയും രണ്ട് ദിവസത്തിനുള്ളിൽ തന്നെ പിടികൂടുമെന്നും ഇദ്ദേഹം പറഞ്ഞു. കൊലപാതക വിവരം അറിഞ്ഞ ഉടൻ തന്നെ...

കോടഞ്ചേരി മിശ്ര വിവാഹം; ഹൈക്കോടതിയിൽ ഹാജരാകുമെന്ന് ജ്യോൽസ്‌ന

കോഴിക്കോട്: ഹൈക്കോടതിയിൽ ഹാജരാകുമെന്ന് കോടഞ്ചേരിയിൽ മിശ്രവിവാഹിതരായ ഷെജിനും ജ്യോൽസ്‌നയും. 19നാണ് ഹാജരാകുകയെന്നാണ് ഇരുവരും അറിയിച്ചത്. മിശ്രവിവാഹത്തിന് പിന്നാലെ ജ്യോൽസ്‌നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ ഹേബിയസ് കോർപ്പസിലാണ് ഹാജരാവാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. 19ന്...

അച്ചടക്ക സമിതി നോട്ടീസിൽ ഇന്ന് വിശദീകരണം നല്‍കും; കെവി തോമസ്

തിരുവനന്തപുരം: ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് ലഭിച്ച നോട്ടീസിൽ ഇന്ന് രാത്രി വിശദീകരണം നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. നാളത്തെ രാഷ്‌ട്രീയകാര്യ സമിതി യോഗത്തില്‍...

പാലക്കാട് അതീവജാഗ്രത; സംഘർഷം തടയാൻ തമിഴ്‌നാട് പോലീസും

പാലക്കാട്: ജില്ലയിൽ സംഘർഷം തടയാൻ തമിഴ്‌നാട് പോലീസും. കോയമ്പത്തൂർ സിറ്റി പോലീസിന്റെ മൂന്ന് കമ്പനി ഉൾപ്പടെ 900 പോലീസുകാരാണ് പാലക്കാട് എത്തുക. മൂന്ന് ദിവസത്തേക്കാണ് തമിഴ്‌നാട് പോലീസിന്റെ സുരക്ഷാ വിന്യാസം. അതേസമയം, പാലക്കാട് ജില്ലയിൽ...

ഈ സർക്കാർ ചരിത്രനേട്ടം കൈവരിച്ചു; തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ

ചെന്നൈ: ചുമതലയേറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കാര്‍ഷിക വൈദ്യുതി കണക്ഷനുകള്‍ നല്‍കി സംസ്‌ഥാന സര്‍ക്കാര്‍ ചരിത്രനേട്ടം കൈവരിച്ചെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. ഒരു പതിറ്റാണ്ടിലേറെയായി കണക്ഷനുകള്‍ക്കായി കാത്തിരിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍...

കോവിഡ് ഇന്ത്യ; 975 രോഗബാധ, 796 രോഗമുക്‌തി, 4 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 975 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.32 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പ്രതിവാര കേസ് പോസിറ്റിവിറ്റി...

ശ്രീനിവാസൻ വധം; പ്രതികൾ എത്തിയ ബൈക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ എസ്‌കെ ശ്രീനിവാസന്റെ കൊലപാതകത്തിന് പ്രതികളെത്തിയ ബൈക്കിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു. ഒരു സ്‌ത്രീയാണ് ബൈക്കിന്റെ ഉടമയെന്നാണ് സൂചന. ഇവർ വായ്‌പയെടുക്കാനായി ബൈക്ക് മറ്റൊരാൾക്ക് കൈമാറിയിരുന്നു. ഈ ബൈക്ക് നിലവിൽ...
- Advertisement -