വധഗൂഢാലോചന കേസ്; സായ് ശങ്കറിന് നോട്ടീസ്, മൊഴി നാളെ രേഖപ്പെടുത്തും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ സൈബർ വിദഗ്‌ധൻ സായ് ശങ്കറിന്റെ മൊഴി തിങ്കളാഴ്‌ച രേഖപ്പെടുത്തും. ഉച്ചയ്‌ക്ക് രണ്ടിന് ആലുവ പോലീസ് ക്ളബിൽ ഹാജരാകാൻ സായ് ശങ്കറിന്...
തൃശൂരിൽ ബിജെപി പ്രകടനത്തിലേക്ക് കാർ പാഞ്ഞുകയറി ആറ് പ്രവർത്തകർക്ക് പരിക്ക്
തൃശൂർ: പൂച്ചെട്ടിയിൽ ബിജെപി പ്രകടനത്തിലേക്ക് കാർ പാഞ്ഞുകയറി ആറ് പ്രവർത്തകർക്ക് പരിക്ക്. പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിലേക്കാണ് നിയന്ത്രണം വിട്ട...
108 അടി ഉയരം; ഗുജറാത്തിൽ ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്‌ത് മോദി
അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ 108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ അടുത്ത 25 വർഷം പ്രാദേശിക ഉത്പ്പന്നങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ രാജ്യത്ത് തൊഴിലില്ലായ്‌മ ഇല്ലാതാകുമെന്ന് ചടങ്ങിൽ സംസാരിക്കവേ...
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ആദ്യം ഇടപെടേണ്ടത് വകുപ്പ് മന്ത്രിയല്ല-ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ വീണ്ടും പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. പ്രതിസന്ധി പരിഹരിക്കേണ്ടത് കെഎസ്ആർടിസി മാനേജ്‌മെന്റ് ആണെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ ആദ്യം ഇടപെടേണ്ടത് വകുപ്പ് മന്ത്രിയല്ല, മാനേജ്‌മെന്റ് ആണെന്നും...
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിൽ കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഒറ്റെപെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ...
ശക്‌തമായ കൊടുങ്കാറ്റും ഇടിമിന്നലും; അസമിൽ 11 മരണം
ന്യൂഡെൽഹി: കനത്ത ഇടിമിന്നലിലും കൊടുങ്കാറ്റിലും അസമിൽ 11 പേർ മരിച്ചു. ദിബ്രുഗർഹിലെ ഖേർനി ഗ്രാമത്തിലാണ് 4 പേർ മരിച്ചത്. ശക്‌തമായ കൊടുങ്കാറ്റിൽ ശരീരത്തിലേക്ക് മരങ്ങൾ കടപുഴകി വീണാണ് മരണം സംഭവിച്ചത്. കൂടാതെ കൊടുങ്കാറ്റിൽ...
ശ്രീനിവാസന്റെ തലയിൽ മൂന്ന് തവണ വെട്ടി; ശരീരമാകെ പത്തോളം മുറിവുകൾ
പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്‌എസ് നേതാവ് ശ്രീനിവാസന്റെ ശരീരത്തിൽ മാരകമായി മുറിവുകളേറ്റെന്ന് ഇൻക്വസ്‌റ്റ് റിപ്പോർട്. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റെന്നും ഇൻക്വസ്‌റ്റ് പരിശോധനയിൽ വ്യക്‌തമായി. കാലിലും കയ്യിലും...
കോവിഡ് അതിരൂക്ഷം; കൂടുതൽ നഗരങ്ങൾ അടച്ചുപൂട്ടി ചൈന
ബെയ്‌ജിങ്: ചൈനയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ കൂടുതൽ നഗരങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. മിക്കയിടങ്ങളിലും 14 ദിവസമാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. വീടുകളിൽ നിന്നും അവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ...







































