വിദ്വേഷത്തിന്റെ സുനാമിയാണ് രാജ്യത്തുള്ളത്, ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ ഇത് പരിഹരിക്കാനാവില്ല; സോണിയ
ന്യൂഡെൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് വിദ്വേഷത്തിന്റേയും ഭിന്നിപ്പിന്റേയും വൈറസ് പടരുകയാണെന്ന് ഒരു ദേശീയ മാദ്ധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍...
മീന്‍കറി കഴിച്ചവര്‍ക്ക് വയറുവേദന; കര്‍ശന നടപടിക്ക് നിര്‍ദ്ദേശം
തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചാകുന്നതായുമുള്ള വാര്‍ത്തയിൽ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സംഭവത്തിൽ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ ഭക്ഷ്യ...
കാർ കൊണ്ടുപോയത് ബിജെപി പ്രവർത്തകൻ; അമ്പലത്തില്‍ പോകാനെന്ന് പറഞ്ഞാണ് വാങ്ങിയതെന്ന് അലിയാർ
പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ വധത്തിൽ നിർണായക വെളിപ്പെടുത്തൽ. കൊലപാതകത്തില്‍ പ്രതികള്‍ ഉപയോഗിച്ച രണ്ട് കാറുകളിൽ ഒന്നായ KL 9 AQ 7901 നമ്പര്‍ കാര്‍ കൃപേഷ് എന്നയാളുടെ ഉടമസ്‌ഥതയിലുള്ളതെന്ന് കണ്ടെത്തി....
നടിയെ ആക്രമിച്ച കേസ്; കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ അനുമതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി നൽകി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി ക്രൈം ബ്രാഞ്ച് മറ്റന്നാള്‍ കോടതിയെ അറിയിക്കും.
കാവ്യാമാധവന്‍ ഉള്‍പ്പടെ...
ഉപദ്രവിച്ചാൽ ഇന്ത്യ ആരെയും വെറുതെ വിടില്ല; ചൈനക്ക് ശക്‌തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്
ന്യൂഡെൽഹി: ചൈനക്ക് ശക്‌തമായ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ദ്രോഹിച്ചാൽ, ഇന്ത്യ ആരെയും വെറുതെവിടില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യ ഒരു ശക്‌തമായ രാജ്യമായി ഉയർന്നുവന്നിട്ടുണ്ടെന്നും ലോകത്തിലെ ഏറ്റവും മികച്ച...
മുബൈയില്‍ ട്രെയിന്‍ പാളം തെറ്റി
മുബൈ: ദാദര്‍- പുതുച്ചേരി എക്‌സ്‌പ്രസിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. വെള്ളിയാഴ്‌ച രാത്രി 9.45 ഓടെ മുംബൈയിലെ മാട്ടുംഗ സ്‌റ്റേഷന് സമീപത്താണ് അപകടം നടന്നത്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
ദാദര്‍ ടെര്‍മിനസില്‍നിന്ന്...
കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 975 പുതിയ കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 975 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4,30,40,947 ആയി.
പ്രതിദിന പോസിറ്റിവിറ്റി...
വാഗ്‌ദാനം നിറവേറ്റി എഎപി; പഞ്ചാബില്‍ ജൂലായ് മുതല്‍ എല്ലാവര്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യം
മൊഹാലി: പഞ്ചാബില്‍ വാഗ്‌ദാനം നിറവേറ്റി എഎപി. ജൂലായ് ഒന്ന് മുതല്‍ പഞ്ചാബിലെ എല്ലാ വീടുകള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. ഒരു മാസം മുമ്പ് അധികാരത്തിലേറിയ ആം ആദ്‌മി പാര്‍ട്ടി സര്‍ക്കാരാണ്...






































