പാലക്കാട്ടെ ആക്രമണത്തിന് കാരണം പ്രണയപ്പക; പ്രതിക്കായി തിരച്ചിൽ
പാലക്കാട്: ചൂലന്നൂർ കോട്ടായിയിൽ ഒരു കുടുംബത്തിലെ നാല് പേരെ യുവാവ് വെട്ടിയത് പ്രണയപ്പക കാരണമെന്ന് ബന്ധു. പ്രതി മുകേഷും മാതൃസഹോദരിയും തമ്മിൽ പ്രണയത്തിലായിരുന്നു. സഹോദരങ്ങൾ ആയതിനാൽ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു. ഇതാണ്...
കെ സ്വിഫ്‌റ്റ്; അപകടങ്ങളുടെ ഉത്തരവാദിത്തം മാനേജ്‌മെന്റിനെന്ന് സിഐടിയു
തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതുതായി സർവീസ് ആരംഭിച്ച കെ സ്വിഫ്‌റ്റ് ബസുകൾ തുടർച്ചയായി അപകടത്തിൽ പെട്ടതിന്റെ ഉത്തരവാദിത്തം മാനേജ്‌മെന്റിനെന്ന് സിഐടിയു. പരിചയമില്ലാത്ത ഡ്രൈവർമാരെ ബസ് ഓടിക്കാൻ ചുമതലപ്പെടുത്തിയതാണ് അപകടങ്ങൾ ഉണ്ടാക്കിയതെന്ന് സിഐടിയു കുറ്റപ്പെടുത്തി. അപകടങ്ങളെ...
യുദ്ധക്കപ്പൽ തകർന്നു, ജനറൽമാർ പിടിയിൽ; റഷ്യക്ക് കാലിടറുന്നു
മോസ്‌കോ: റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷൊയ്‌ഗുവിന് ഹൃദയാഘാതം സംഭവിച്ചതിനെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ കഴിയുന്ന ഷൊയ്‌ഗുവിന് ഹൃദയാഘാതം സംഭവിച്ചത് ആരോഗ്യപരമായ കാരണങ്ങളാൽ അല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റഷ്യയുടെ യുദ്ധക്കപ്പൽ യുക്രൈൻ...
കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളമില്ലാത്ത വിഷു; സർവീസ് മുടക്കാതെ പ്രതിഷേധം
തിരുവനന്തപുരം: വിഷു ആഘോഷങ്ങൾക്കിടെ കെഎസ്‌ആർടിസി ജീവനക്കാർക്ക് നേരെ മുഖംതിരിക്കുകയാണ് അധികൃതർ. ഇതുവരെയും ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല. അടുത്ത ആഴ്‌ച മുതൽ ശമ്പള വിതരണം തുടങ്ങുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ അധിക സഹായത്തിനായി ധനവകുപ്പിനെ...
നിമിഷ പ്രിയയുടെ മോചനത്തിനായി ജസ്‌റ്റിസ് കുര്യൻ ജോസഫിന്റെ ഇടപെടൽ
ന്യൂഡെൽഹി: യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി ജസ്‌റ്റിസ് കുര്യൻ ജോസഫ് ഇടപെടും. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന് ദയാധനം നൽകി നിമിഷയെ മോചിപ്പിക്കാനാണ് ശ്രമം. ഇതിനായി...
കോവിഡ് ഇന്ത്യ; 949 രോഗബാധ, 810 രോഗമുക്‌തി, 6 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത് 949 പുതിയ കോവിഡ്-19 കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4,30,39,974 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്...
കുന്നംകുളം അപകടം; കെ സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസ്
തൃശൂർ: കുന്നംകുളം കെ സ്വിഫ്റ്റ് അപകടത്തിൽ ബസിന്റെ ഡ്രൈവർ വിനോദിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്‌റ്റർ ചെയ്‌ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. വഴിയാത്രക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ, ഇദ്ദേഹത്തെ ആദ്യം...
സിബിഎസ്ഇക്ക് അടുത്ത വർഷം മുതൽ ഒറ്റ ബോർഡ് പരീക്ഷ
ഡെൽഹി: സിബിഎസ്ഇ ബോർഡ് പരീക്ഷ രണ്ടു ഘട്ടമായി നടത്തുന്നത് ഈ വർഷം മാത്രം. അടുത്ത വർഷം മുതൽ ഒറ്റ പരീക്ഷ മാത്രമായിരിക്കും ഉണ്ടാവുക. സ്‌കൂളുകളിൽ ഓഫ് ലൈൻ ക്ളാസ് തുടങ്ങിയ സാഹചര്യത്തിലാണ് തീരുമാനം.
10,...






































