കോവിഡ് കേസുകളിൽ വർധന; സ്‌കൂളുകൾക്ക് മാർഗനിർദ്ദേശം നൽകി ഡെൽഹി
ന്യൂഡെൽഹി: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾക്ക് മാർഗനിർദ്ദേശം നൽകി ഡെൽഹി. സ്‌കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും, കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌താൽ ഉടൻ അറിയിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്‌ടറേറ്റ്...
ജമ്മു കശ്‌മീരിൽ സൈനികരുടെ വാഹനം അപകടത്തിൽപെട്ടു; രണ്ടുമരണം
ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു. രണ്ട് സൈനികർ മരിച്ചു. ബഡ്‌ഗാമിലെ ഏറ്റുമുട്ടൽ സ്‌ഥലത്തേക്ക് പോയവരാണ് അപകടത്തിൽപെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടാണ് അപകടമുണ്ടായത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Most Read:...
സംസ്‌ഥാനത്ത് ശക്‌തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയും തിങ്കളാഴ്‌ച വരെ തുടർന്നേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ശക്‌തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ്...
ഗോതമ്പില്ല, പകരം റാഗിയും ആട്ടയും; ആദിവാസി ഊരുകൾക്കുള്ള ഭക്ഷ്യധാന്യങ്ങളിൽ മാറ്റം
തിരുവനന്തപുരം: ആദിവാസി ഊരുകളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളിൽ മാറ്റം വരുത്തുമെന്ന് വ്യക്‌തമാക്കി മന്ത്രി ജിആർ അനിൽ. ഗോതമ്പിന് പകരമായി റാഗി, ആട്ട മാവ് എന്നിവ ഉൾപ്പെടുത്താനാണ് തീരുമാനം. സംസ്‌ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്...
41 ബില്യൺ ഡോളർ വാഗ്‌ദാനം; ട്വിറ്ററിന് വിലപറഞ്ഞ് ഇലോൺ മസ്‌ക്
സാൻഫ്രാൻസിസ്‌കോ: ട്വിറ്റർ വാങ്ങാൻ തയ്യാറെന്ന് ആഗോള ശതകോടീശ്വരനും വൈദ്യുത കാർ കമ്പനിയായ 'ടെസ്‌ല'യുടെ മേധാവിയുമായ ഇലോൺ മസ്‌ക്. ഓഹരി ഒന്നിന് 54.20 ഡോളർ നൽകുമെന്നാണ് ഇലോൺ മസ്‌കിന്റെ വാഗ്‌ദാനം. മികച്ച വില തന്നെയാണ്...
‘നാടിനെ പിന്നോട്ട് കൊണ്ടു പോകുന്നതിനെതിരെ ജാഗ്രത വേണം’; മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: കേരളത്തെ നൂറ്റാണ്ടുകള്‍ പുറകോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങള്‍ക്കെതിരെ ജനം ജാഗരൂകരായിരിക്കണം എന്ന് വിഷുദിന സന്ദേശത്തിൽ മന്ത്രി വി ശിവൻകുട്ടി. സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ട വിതരണവും കാലുപിടിക്കലും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും തിരികൊളുത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ...
കര്‍ണാടക ഗ്രാമവികസന മന്ത്രി കെഎസ് ഈശ്വരപ്പ രാജിവച്ചു
ബെംഗളൂരു: കര്‍ണാടക ഗ്രാമവികസന മന്ത്രി കെഎസ് ഈശ്വരപ്പ രാജിവച്ചു. ബിജെപി കേന്ദ്രനേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂചന. പൊതുമരാമത്ത് കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ ആത്‍മഹത്യയില്‍ മന്ത്രിക്കെതിരെ കേസെടുത്തിരുന്നു.
ആത്‍മഹത്യാ പ്രേരണ കുറ്റമാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്....
കുട്ടനാട്ടിലെ കർഷകരുടെ പ്രശ്‌നത്തിൽ അടിയന്തിര ഇടപെടൽ വേണം; വിഡി സതീശൻ
ആലപ്പുഴ: കുട്ടനാട്ടിലെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തിര ഇടപെടൽ വേണമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഴ കനക്കുന്നതോടെ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. വകുപ്പുകൾ...






































