Wed, Aug 12, 2026
39 C
Dubai

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയരുന്നു; 6.95 ശതമാനമായി

ന്യൂഡെൽഹി: രാജ്യത്തെ ഉപഭോക്‌തൃ വിലസൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ മാസം 6.07 ശതമാനത്തിലായിരുന്ന പണപ്പെരുപ്പ നിരക്ക് ഈ മാസം 6.95 ശതമാനമായി ഉയരുകയായിരുന്നു. ഇതോടെ നിരക്കുകള്‍ 17 മാസത്തെ...

അനുനയ നീക്കം; ജി 23 നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തിയേക്കും

ന്യൂഡെൽഹി: കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെടുന്ന ജി-23 നേതാക്കളുമായി രാഹുല്‍ ഗാന്ധി ഉടന്‍ കൂടിക്കാഴ്‌ച നടത്തിയേക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിന് മുന്‍പ് തന്നെ രാഹുല്‍ ജി-23 നേതാക്കളെകണ്ട് മഞ്ഞുരുക്കത്തിനായി ശ്രമം നടത്തുമെന്നാണ് സൂചന. കോണ്‍ഗ്രസിന് സ്‌ഥിരം...

കോട്ടയത്ത് ടണലിന് സമീപം മണ്ണിടിച്ചിൽ; ട്രെയിനുകൾ വൈകും

കോട്ടയം: കോട്ടയത്ത് റെയിൽപ്പാതയിൽ മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. റെയിൽവേ പാതയിൽ പ്ളാന്റേഷൻ കോർപറേഷന് സമീപത്തെ ടണലിന് അടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ട്രെയിൻ ഗതാഗതം തടസപ്പെട്ടതോടെ തിരുവനന്തപുരത്തേക്കുള്ള വേണാട് എക്‌സ്‌പ്രസ് കോട്ടയത്ത്...

തൊടുപുഴ പീഡനക്കേസ്; പെൺകുട്ടിയുടെ അമ്മ അറസ്‌റ്റിൽ

ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരിയെ കൂട്ടബലാൽസംഗം നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ അറസ്‌റ്റിൽ. പീഡനം അമ്മയുടെ അറിവോടെയാണെന്ന് കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റ്. മുത്തശ്ശിക്കെതിരെയും കേസ് എടുത്തേക്കുമെന്നാണ് വിവരം. സംഭവത്തിൽ അമ്മക്കും മുത്തശ്ശിക്കുമെതിരെ തിടുക്കപ്പെട്ട് കേസെടുക്കില്ലെന്നായിരുന്നു...

ചോദ്യങ്ങൾ ഇംഗ്ളീഷിൽ കൂടി നൽകുന്ന കാര്യം പരിഗണയിൽ; പിഎസ്‌സി

തിരുവനന്തപുരം: ചോദ്യപ്പേപ്പറിൽ അതാത് ഭാഷയോടൊപ്പം ഇംഗ്ളീഷ് ഭാഷയിൽ കൂടി ചോദ്യം നൽകുന്ന കാര്യം സജീവ പരിഗണനയിൽ ഉണ്ടെന്ന് വ്യക്‌തമാക്കി പിഎസ്‌സി. മനുഷ്യാവകാശ കമ്മീഷനെയാണ് പിഎസ്‌സി ഇക്കാര്യം അറിയിച്ചത്. ചോദ്യപ്പേപ്പർ തമിഴിലേക്ക് തർജമ ചെയ്യുമ്പോൾ...

വിഷു; ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ എത്തും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആദിവാസി ഊരുകളിലേക്ക് വിഷു കൈനീട്ടമായി സഞ്ചരിക്കുന്ന റേഷൻ കടകൾ എത്തും. ഭക്ഷ്യ ധാന്യങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയുടെ ഉൽഘാടനം കാട്ടാക്കട താലൂക്കിലെ അമ്പൂരി പഞ്ചായത്തിലെ പുരവിമല ആദിവാസി ഊരിൽ...

നടിയെ ആക്രമിച്ച കേസ്; അനൂപിനെയും സുരാജിനെയും നാളെ ചോദ്യം ചെയ്യും

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ നാളെ ചോദ്യം ചെയ്യാൻ തീരുമാനിച്ച് അന്വേഷണ ഉദ്യോഗസ്‌ഥർ. ചോദ്യം ചെയ്യലിനായി അയച്ച നോട്ടീസ് ഇരുവരും കൈപ്പറ്റിയിരുന്നില്ല. ഇതേ...

ന്യൂയോർക്കിൽ വെടിവെപ്പ്; നിരവധി പേർക്ക് പരിക്കേറ്റു

ബ്രൂക്ളിൻ: ന്യൂയോർക്ക് ബ്രൂക്ളിനിലെ സബ്‌വേ സ്‌റ്റേഷനിൽ വെടിവെപ്പ്. ഒട്ടേറെ പേർക്ക് പരിക്കേറ്റു. സബ്‌വേ സ്‌റ്റേഷന്റെ പ്ളാറ്റ്‌ഫോമിൽ രക്‌തത്തിൽ കുളിച്ച യാത്രക്കാരുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള പുരുഷനാണ് ജനത്തിന് നേരെ വെടിയുതിർത്തതെന്ന്...
- Advertisement -