Mon, Nov 16, 2026
24 C
Dubai

പെഗാസസിൽ സംസ്‌ഥാനങ്ങളോട് വിവരങ്ങൾ തേടി വിദഗ്‌ധ സമിതി

ന്യൂഡെൽഹി: പെഗാസസ് ഇടപാടില്‍ സംസ്‌ഥാന ഡിജിപിമാരോട് വിവരങ്ങള്‍ തേടി സുപ്രീം കോടതി നിയോഗിച്ച സമിതി. സംസ്‌ഥാനങ്ങള്‍ക്കും പെഗാസസ് ലഭ്യമായിട്ടുണ്ടോ എന്ന വിഷയത്തിലാണ് പരിശോധന നടക്കുന്നത്. വാങ്ങിയിട്ടുണ്ടെങ്കില്‍ തീയതി, ലൈസന്‍സ്, തരം എന്നിവ വെളിപ്പെടുത്തണമെന്നും...

പട്യാല സംഘർഷം; മൂന്ന് പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി

ഡെൽഹി: പട്യാല സംഘർഷത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി. മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദ്ദേശപ്രകാരം ഐജി ഉൾപ്പടെ മൂന്ന് ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് നടപടി. പഞ്ചാബിന്റെ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ...

മലപ്പുറത്ത് യുവതികളെ മർദിച്ച സംഭവം; മുൻ‌കൂർ ജാമ്യം തേടി പ്രതി കോടതിയിൽ

മലപ്പുറം: പാണമ്പ്രയിൽ യുവതികളെ മർദിച്ച സംഭവത്തിൽ പ്രതി സിഎച്ച് ഇബ്രാഹിം ഷബീർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ചിലെ ജസ്‌റ്റിസ് എഎ സിയാദ് റഹ്‍മാനു മുൻപാകെയാണ് അപേക്ഷ സമർപ്പിച്ചത്. ഈ...

വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് ലീഗ്

കോഴിക്കോട്: ഹിന്ദുമഹാ സമ്മേളനത്തില്‍ കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് ലീഗ്. തിരുവനന്തപുരം അനന്തപുരിയില്‍ വെച്ച് ഏപ്രില്‍ 27 മുതല്‍ മെയ് ഒന്ന്...

പന്നിയങ്കര ടോൾ വിഷയം; സംസ്‌ഥാന വ്യാപക സമരത്തിന് ഒരുങ്ങി ബസുടമകൾ

തൃശൂർ: പന്നിയങ്കര ടോൾ വിഷയത്തിൽ സംസ്‌ഥാന വ്യാപകമായി പണിമുടക്കിന് മുന്നറിയിപ്പ്. മോട്ടോർ വാഹന പണിമുടക്ക് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പന്നിയങ്കര ടോൾ പ്ളാസയിലൂടെ സർവീസ് നടത്തുന്ന 150ഓളം സ്വകാര്യ ബസുകൾ കഴിഞ്ഞ...

കോവിഡ് ഇന്ത്യ; 3,377 പുതിയ കേസുകൾ, 60 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ 3,377 പേർക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 4,30,72,176 ആയി. 60 കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ...

പ്ളസ് ടു മൂല്യനിർണയം; അധ്യാപകർ ഇന്നും ക്യാംപ് ബഹിഷ്‌കരിച്ചേക്കും

തിരുവനന്തപുരം: പ്ളസ് ടു മൂല്യ നിർണ്ണയത്തിലെ പ്രതിസന്ധി തീരുന്നില്ല. മൂല്യ നിർണ്ണയത്തിന്റെ അവസാന ദിവസമായ ഇന്നും ക്യാംപ് ബഹിഷ്‌കരിക്കാനാണ് അധ്യാപകരുടെ നീക്കം. ഉത്തര സൂചികയിൽ പരാതി ഉന്നയിച്ചും സ്‌കീം ഫൈനലൈസേഷൻ നടത്തിയ അധ്യാപകർക്ക്...

കാബൂളിലെ മസ്‌ജിദിൽ സ്‍ഫോടനം; 10 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനില്‍ കാബൂളിലെ മസ്‌ജിദിലുണ്ടായ സ്‍ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഈ മാസം 22ആം തീയതി അഫ്‌ഗാനിസ്‌ഥാനിലെ ഷിയ...
- Advertisement -