അഴിമതിക്കേസ്; മല്ലികാര്‍ജുന്‍ ഖാർഗെയെ ഇഡി ചോദ്യം ചെയ്യുന്നു
ന്യൂഡെൽഹി: രാജ്യസഭാ പ്രതിപക്ഷനേതാവും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നു. നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഖാര്‍ഗെക്ക് ഇഡി നേരത്തെ സമന്‍സ്...
ജാർഖണ്ഡിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചു; രണ്ട് മരണം, 70 പേർ കുടുങ്ങികിടക്കുന്നു
റാഞ്ചി: ജാര്‍ഖണ്ഡിലെ ദിയോഗറില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തിലേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ദിയോഗര്‍ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് റോപ്‌വേയിലുണ്ടായിരുന്ന 12 ട്രോളികളിലായി...
കെവി തോമസ് കോൺഗ്രസിനെ ഒറ്റുകൊടുത്തു; കെ സുധാകരൻ
കണ്ണൂർ: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്ത കെവി തോമസ് കോണ്‍ഗ്രസിനെ ഒറ്റുകൊടുത്തെന്ന് കെ സുധാകരന്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ്. സിപിഎം അധികാരം നിലനിര്‍ത്താന്‍ ബിജെപിയെ...
പഞ്ചാബ് കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ട് ഹാക്ക് ചെയ്‌ത് അജ്‌ഞാതർ
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌ത് അജ്‌ഞാതർ. പഞ്ചാബ് കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടാണ് നിലവിൽ ഹാക്ക് ചെയ്യപ്പെട്ടത്. എൻഎഫ്ടി ട്രേഡിംഗിനെക്കുറിച്ചുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്കിങ് അറിയുന്നത്. അക്കൗണ്ടിന്റെ പ്രൊഫൈൽ...
ഗുണ്ടാ ആക്രമണം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പോലീസ് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. പോലീസ് റിപ്പോർട് നൽകിയിട്ടും ഗുണ്ടകളെ അറസ്‌റ്റ് ചെയ്യാൻ കളക്‌ടറുടെ ഉത്തരവ് വൈകുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് യോഗം. വൈകിട്ട്...
കോൺഗ്രസ് നേതാക്കൾ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുന്നു; തൃശൂർ അതിരൂപത
തൃശൂർ: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുന്നുവെന്ന് തൃശൂര്‍ അതിരൂപത പറഞ്ഞു. കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുന്നുവെന്നും നേതൃത്വമില്ലായ്‌മയും ഉള്‍പ്പോരും കുതികാല്‍വെട്ടും കോണ്‍ഗ്രസിന് തന്നെ നാണക്കേടാണെന്നും...
പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവച്ചു
തൃശൂർ: പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിർത്തിവച്ചു. പന്നിയങ്കര ടോൾ പ്ളാസയിൽ ബസുകൾ തടഞ്ഞതിൽ പ്രതിഷേധിച്ചാണ് തീരുമാനം. പന്നിയങ്കര ടോൾ പ്ളാസയിൽ അമിത ടോൾ നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് സ്വകാര്യ ബസ്...
ഇലോൺ മസ്‌ക് ട്വിറ്റർ ബോർഡിൽ അംഗമാകില്ല; സിഇഒ പരാഗ് അഗർവാൾ
ന്യൂയോർക്ക്: ടെസ്‌ല മേധാവിയും ലോക ധനികനുമായ ഇലോൺ മസ്‌ക് ട്വിറ്റർ ഡയറക്‌ടർ ബോർഡിൽ അംഗമാകുമെന്ന് കഴിഞ്ഞയാഴ്‌ച ട്വിറ്ററിന്റെ സിഇഒ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരാഴ്‌ചക്കിപ്പുറം, മസ്‌ക് ട്വിറ്റർ ബോർഡിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ട്വിറ്റർ സിഇഒ...







































