പുതിയ വ്യാപാര ആഴ്‌ചയിൽ ഓഹരി വിപണിയ്‌ക്ക് നഷ്‌ടത്തോടെ തുടക്കം
മുംബൈ: വ്യാപാര ആഴ്‌ചയിലെ തുടക്ക ദിവസമായ ഇന്ന് ഓഹരി വിപണി നഷ്‌ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 202 പോയിന്റ് നഷ്‌ടത്തില്‍ 59,244 എന്ന നിലയിലും നിഫ്റ്റി 46 പോയിന്റ് നഷ്‌ടത്തില്‍ 17,738 എന്ന...
കെഎസ്ഇബിയിലെ തർക്കം; വൈദ്യുതി മന്ത്രിയുമായി എകെ ബാലന്‍ ചര്‍ച്ച നടത്തും
തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനും ഇടത് അനുകൂല സര്‍വീസ് സംഘടനയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സിപിഎം ഇടപെടുന്നു. എകെ ബാലന്‍ വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുമായി ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ചിന് പാലക്കാട് വച്ചാണ്...
വാട്‌സാപ്പിനെ വെല്ലാൻ ഗൂഗിൾ ‘അല്ലോ’ വീണ്ടും വരുന്നോ?
ഒരിക്കൽ വിപണിയിൽ വൻപരാജയം ഏറ്റുവാങ്ങി പിൻവാങ്ങിയ ഗൂഗിൾ വികസിപ്പിച്ച ആശയവിനിമയ ആപ്പ് 'അല്ലോ' മറ്റൊരുപേരിൽ വീണ്ടുംവരുന്നതായി സൂചന. സാങ്കൽപിക അസിസ്‌റ്റൻസും എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (നിർമിതബുദ്ധി) സമ്മേളിച്ച അൽഭുതമായിരിക്കും ഇതെന്നാണ് സാങ്കേതിക...
ജെഎൻയു സംഘർഷം; എബിവിപി പ്രവർത്തകർക്ക് എതിരെ കേസെടുത്തു
ന്യൂഡെൽഹി: ജെഎൻയുവിലെ സംഘർഷത്തിൽ എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. ജെഎൻയു വിദ്യാർഥി യൂണിയനും ഇടതു വിദ്യാർഥി സംഘടനകളും നൽകിയ പരാതിയിലാണ് ഡെൽഹി പോലീസ് കേസെടുത്തത്. സംഘർഷത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
അതേസമയം, പ്രതികളുടെ...
എനിക്ക് ഒരു നിയമവും മറ്റുള്ളവർക്ക് വേറെ നിയമവും; നേതാക്കൾക്ക് എതിരെ വീണ്ടും കെവി തോമസ്
കൊച്ചി: സിപിഎം പാര്‍ട്ടി കോൺഗ്രസിൽ പങ്കെടുത്തതിന്റെ പേരിലുള്ള അച്ചടക്ക നടപടി എഐസിസി പരിഗണിക്കുന്നതിനിടെ സംസ്‌ഥാന നേതൃത്വത്തിന് എതിരായ തന്റെ നിലപാട് ആവർത്തിച്ച് കെവി തോമസ്. അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് ചൂണ്ടിക്കാട്ടുന്ന...
ഐപിഎൽ; നാലാം ജയം തേടി ഗുജറാത്ത് ഇറങ്ങുന്നു, എതിരാളി ഹൈദരാബാദ്
മുംബൈ: ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. ഹാട്രിക് ജയത്തോടെയാണ് ഗുജറാത്തിന്റെ വരവ്. അതേസമയം രണ്ട് തോല്‍വിക്കള്‍ക്ക് ശേഷം ചെന്നെെയെ വീഴ്‌ത്തിയ ആത്‌മ വിശ്വാസത്തിലാണ് ഹൈദരാബാദ്. നവി മുംബൈയിലെ ഡിവൈ...
കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യാ മാധവനെ ചോദ്യംചെയ്യുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി. തിങ്കളാഴ്‌ച രാവിലെ ആലുവ പോലീസ് ക്ളബിൽ ഹാജരാകാനാണ് കാവ്യയ്‌ക്ക് ആദ്യം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, ചെന്നൈയിലുള്ള...
പാകിസ്‌ഥാൻ പ്രധാനമന്ത്രിയെ ഇന്നറിയാം; ഇമ്രാൻ പക്ഷം നഗരങ്ങൾ സ്‌തംഭിപ്പിച്ച് പ്രക്ഷോഭത്തിൽ
ഇസ്‌ലാമാബാദ്: ഒരു പ്രധാനമന്ത്രിക്കും ഭരണകാലാവധി പൂർത്തിയാക്കാൻ സാധിക്കാത്ത പാകിസ്‌ഥാനിലെ പ്രധാനമന്ത്രിയെ ഇന്നറിയാം എന്നാണ് പ്രതീക്ഷ. അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്തായ ഇമ്രാൻ ഖാന്റെ സ്‌ഥാനത്തേക്ക് ഷെഹബാസ് ഷരീഫ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടും എന്നാണ് സൂചന.
18...







































