സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴ; 14 വരെ തുടരാൻ സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും പരക്കെ മഴക്ക് സാധ്യത. മഴക്കൊപ്പം തന്നെ ഇടിമിന്നലും കാറ്റും തുടരുമെന്നും അധികൃതർ വ്യക്‌തമാക്കി. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, പാലക്കാട്, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിൽ...
വധ ഗൂഢാലോചന കേസ്; ദിലീപിന്റെ അഭിഭാഷകർക്ക് ഇന്ന് നോട്ടീസ് നൽകും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇന്ന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകും. അഡ്വ ഫിലിപ് ടി വർഗീസ്,...
കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്; കെവി തോമസിന് നിർണായകം
ന്യൂഡെൽഹി: എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെവി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ അച്ചടക്ക സമിതിയോഗം ഇന്ന് ചേരും. എകെ ആന്റണി അധ്യക്ഷനായ അഞ്ചംഗ സമിതിയാകും നടപടി...
മോദി-ബൈഡൻ കൂടിക്കാഴ്‌ച ഇന്ന്; റഷ്യൻ അധിനിവേശം ഉൾപ്പടെ ചർച്ചയായേക്കും
ന്യൂഡെൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്‌ച ഇന്ന് നടക്കും. കാലാവസ്‌ഥാ വ്യതിയാനം, കോവിഡ് മഹാമാരി, സാമ്പത്തിക വളര്‍ച്ച, വിദേശനയം തുടങ്ങി വിവിധ വിഷയങ്ങള്‍ ഇന്ന്...
അന്തിചർച്ചക്കാരും പത്രക്കാരും വളഞ്ഞിട്ട് ആക്രമിച്ചിട്ടും എൽഡിഎഫ് അധികാരത്തിലെത്തി; മുഖ്യമന്ത്രി
കണ്ണൂർ: പ്രകടനപത്രികയിൽ 2016ൽ പറഞ്ഞത് 600 കാര്യങ്ങളായിരുന്നു. ഇതിൽ 580ഉം നടപ്പാക്കിയ സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നത്. എന്നിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഒരുഭാഗത്ത് കേന്ദ്ര ഏജൻസികളും മറുഭാഗത്ത് എല്ലാം തങ്ങളുടെ കൈയിലാണെന്ന് അഹങ്കരിക്കുന്ന...
ജോലി വാഗ്‌ദാനം ചെയ്‌ത് കൂട്ടബലാൽസംഗം; 6 പേർ അറസ്‌റ്റിൽ
ഇടുക്കി: തൊടുപുഴയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് 17കാരിയെ കൂട്ടബലാൽസംഗം ചെയ്‌തു. പത്തിലധികം പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ ആറ് പ്രതികളെ പോലീസ് പിടികൂടി.
പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍, കുറിച്ച സ്വദേശി തങ്കച്ചന്‍, കുമാരമംഗലം...
മോദി-ബൈഡൻ കൂടിക്കാഴ്‌ച നാളെ നടക്കും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎസ് പ്രസിഡണ്ട് ജോ ബൈഡനുമായി കൂടിക്കാഴ്‌ച നടത്തും. വെര്‍ച്വലായി നടക്കുന്ന കൂടിക്കാഴ്‌ചയില്‍ ഉഭയകക്ഷി ബന്ധം ചര്‍ച്ചയാകുമെന്നാണ് സൂചന. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്‌ച നടത്തുന്നത്....
ബിജെപിക്കെതിരെ മതേതര കക്ഷികൾ ഒന്നിക്കണം; യെച്ചൂരി
കണ്ണൂർ: ബിജെപിക്കെതിരെ എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സന്ദർഭത്തിനൊത്ത് ഉയരാൻ മതേതര പാർട്ടികൾ ശ്രമിക്കണം. എവിടെ നിൽക്കുന്നുവെന്ന് കോൺഗ്രസ് പ്രഖ്യാപിക്കണം. നിലപാട് പറയണം. വർഗീയ ശക്‌തികളിൽ...







































