Mon, Nov 16, 2026
24 C
Dubai

സംസ്‌ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്‌തക വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്‌തകങ്ങളുടെ വിതരണം ആരംഭിച്ചു. 288 ടൈറ്റിലുകളിലായി 2.84 കോടി ഒന്നാം വാല്യം പാഠപുസ്‌തകങ്ങളാണ് വിതരണം ചെയ്‌തത്‌. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഒരു മാസം ശേഷിക്കെയാണ്...

വിജയ് ബാബുവിന്റെ അറസ്‌റ്റ് അനിവാര്യം, തെളിവ് ശേഖരിച്ചു; കമ്മീഷണർ

കൊച്ചി: ബലാൽസംഗ കേസില്‍ ഒളിവില്‍ പോയ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്‌റ്റ് അനിവാര്യമാണെന്ന് കമ്മീഷണർ. പരാതി സത്യമെന്ന് വ്യക്‌തമാക്കുന്ന തെളിവുകൾ കിട്ടിയെന്നും കമ്മീഷണര്‍ പറഞ്ഞു. പനമ്പള്ളിയിലെ ഹോട്ടലിൽ നിന്നും ഫ്ളാറ്റുകളിൽ നിന്നും തെളിവ്...

ഡിവൈഎഫ്ഐ നടത്തുന്ന ഉച്ചഭക്ഷണ വിതരണം മാതൃകയാക്കണം; കെ സുധാകരന്‍

കോഴിക്കോട്: സംസ്‌ഥാനത്ത് എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിവൈഎഫ്ഐ നടത്തുന്ന 'ഹൃദയപൂർവം' ഉച്ചഭക്ഷണ വിതരണ പരിപാടി മാതൃകയാക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃസംഗമ വേദിയിൽ സംസാരിക്കവെയാണ് കെ...

വൈദ്യുത പ്രതിസന്ധി; രാജസ്‌ഥാനിൽ അപ്രഖ്യാപിത പവർകട്ട് 7 മണിക്കൂർ വരെ

ന്യൂഡെൽഹി: കൽക്കരി പ്രതിസന്ധിയെ തുടർന്ന് രാജസ്‌ഥാനിൽ പവർകട്ട് രൂക്ഷം. മൂന്ന് മണിക്കൂർ വരെയാണ് നിലവിൽ ഗ്രാമങ്ങളിൽ പവർകട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ വൈദ്യുതി ഉൽപാദനം കുറഞ്ഞതോടെ സംസ്‌ഥാനത്ത് അപ്രഖ്യാപിത പവർകട്ട് 7 മണിക്കൂർ വരെ...

സന്തോഷ് ട്രോഫി; ഫൈനല്‍ ടിക്കറ്റിനായി കേരളവും കർണാടകയും ഇന്ന് നേർക്കുനേർ

മലപ്പുറം: സന്തോഷ് ട്രോഫി ടൂർണമെന്റിൽ ഫൈനല്‍ തേടി കേരളം ഇന്നിറങ്ങുന്നു. കരുത്തരായ കര്‍ണാടകയാണ് സെമി ഫൈനലില്‍ കേരളത്തിന്റെ എതിരാളി. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ വെച്ചാണ് മൽസരം. ചരിത്രത്തിൽ ആദ്യമായാണ് സന്തോഷ് ട്രോഫിക്ക് മലപ്പുറം...

സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പ്. അടുത്ത 5 ദിവസം സംസ്‌ഥാനത്ത് ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. തെക്കേ ഇന്ത്യയ്‌ക്ക് മുകളിലെ ന്യൂന മര്‍ദ്ദ പാത്തി, കിഴക്ക്-...

വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി പോലീസ്

എറണാകുളം: ലൈംഗിക പീഡനക്കേസിൽ ഒളിവിൽ പോയ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. കൂടാതെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്‌. നടൻ വിദേശത്തേക്ക് കടന്ന പശ്‌ചാത്തലത്തിലാണ്‌ ഇപ്പോൾ...

മലബാർ എക്‌സ്‍പ്രസ് കോച്ചിനുള്ളിൽ അജ്‌ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: മലബാർ എക്‌സ്‍പ്രസ് ട്രെയിനിന്റെ കോച്ചിനുള്ളിൽ അജ്‌ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം-കായംകുളം സ്‌റ്റേഷനുകൾക്കിടയിൽ വച്ചാണ് സംഭവം ഉണ്ടായത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കൊല്ലത്ത് മലബാർ എക്‌സ്‍പ്രസ് ഏറെനേരം നിർത്തിയിട്ടു. അംഗപരിമിതരുടെ കോച്ചിനുള്ളിൽ ഇന്ന്...
- Advertisement -