ചേരാനെല്ലൂർ പോലീസ് സ്‌റ്റേഷനിൽ നിന്നും രക്ഷപ്പെട്ട പ്രതികളെ പിടികൂടി
കൊച്ചി: ചേരാനെല്ലൂർ പോലീസ് സ്‌റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട റിമാൻഡ് പ്രതിയടക്കം 2 പേരെയും ഓടിച്ചിട്ട് പിടികൂടി പോലീസ്. കാക്കനാടിനടുത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്. പോലീസിനെ കണ്ടതോടെ ഓടാൻ ശ്രമിച്ച പ്രതികളെ പിന്നാലെ ഓടി...
ഓട്ടോ ഡ്രൈവർക്ക് ലഹരി സംഘത്തിന്റെ ക്രൂര മർദ്ദനം
തിരുവനന്തപുരം: വളർത്തുനായയെ ഓട്ടോയിൽ കയറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഓട്ടോഡ്രൈവർക്ക് ഒരു സംഘം യുവാക്കളുടെ ക്രൂര മർദ്ദനം. മടവൂർ സ്വദേശി രാഹുലിനാണ് മർദ്ദനമേറ്റത്.
സംഭവത്തിൽ മടവൂർ സ്വദേശികളായ അഭിജിത്ത്, ദേവജിത്ത്, രതീഷ് എന്നിവരെ...
സംസ്‌ഥാനത്ത് രാത്രികാല വാഹന പരിശോധന പുനഃരാരംഭിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് രാത്രികാലങ്ങളിലെ വാഹനപരിശോധന പുനഃരാരംഭിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയടക്കം വീണ്ടും തുടങ്ങും. രാത്രി പട്രോളിങ്ങ് തുടങ്ങാനും പോലീസ് മേധാവി നിർദ്ദേശം നൽകി. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് തീരുമാനം.
അതേസമയം, നിരത്തുകളിലെ നിയമലംഘനങ്ങൾ...
അടുത്ത 3 മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്തെ 7 ജില്ലകളിൽ അടുത്ത 3 മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴക്കും...
ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്‌മയിൽ കോൺഗ്രസും ഉണ്ടാവും; യെച്ചൂരി
കണ്ണൂർ: ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്‌മയിൽ കോൺഗ്രസും ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തമിഴ്‌നാട് മോഡൽ സഹകരണം ദേശീയ തലത്തിൽ ഉണ്ടാകും. ബിജെപിക്കെതിരായ ചേരി ശക്‌തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്‌തമാക്കി. സിപിഎം...
അധികാരത്തോട് ഒരിക്കലും താൽപര്യം തോന്നിയിട്ടില്ല; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: അധികാര കേന്ദ്രത്തിൽ ജനിച്ചിട്ടും തനിക്ക് അധികാരത്തോട് താൽപര്യം തോന്നിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അധികാരം പിടിക്കുന്നതിലേറെ ഇന്ത്യയെന്ന രാജ്യത്തെ മനസിലാക്കാനാണ് താൻ ശ്രമിച്ചത്. ചില രാഷ്‌ട്രീയക്കാർക്ക് അധികാരം നേടി ശക്‌തരാകുന്നതിൽ...
കരുതൽ ഡോസ് വാക്‌സിൻ; അമിത തുക ഈടാക്കരുതെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡെൽഹി: കരുതൽ ഡോസ് വാക്‌സിന് അമിത തുക ഈടാക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരമാവധി ഈടാക്കാവുന്ന സർവീസ് ചാർജ് 150 രൂപയായി കേന്ദ്രസർക്കാർ നിജപ്പെടുത്തി. കരുതൽ ഡോസ് വിതരണത്തിനായുള്ള സംസ്‌ഥാനങ്ങളിലെ സജ്‌ജീകരണങ്ങൾ വിലയിരുത്താൻ...
തെളിവ് നശിപ്പിച്ചെന്ന പരാതി; ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ് അയച്ച് ബാർ കൗൺസിൽ. അഡ്വ. ബി രാമൻപിള്ള, അഡ്വ. സുജേഷ് മേനോൻ, അഡ്വ. ഫിലിപ്പ് എന്നിവർക്കാണ് നോട്ടീസ്. കേസിൽ തെളിവ് നശിപ്പിച്ചെന്ന...







































