Mon, Nov 16, 2026
29 C
Dubai

പോലീസ് തലപ്പത്തെ അഴിച്ചുപണി: സിനിമകളിലെ സ്‌ഥിരം ആന്റി ക്ളൈമാക്‌സ് രംഗം; ഡബ്ള്യുസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തലവനെ മാറ്റിയതില്‍ ആശങ്ക അറിയിച്ച് വിമന്‍ ഇന്‍ സിനിമ കളക്‌ടീവ്. കേസ് അന്വേഷണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് പോലീസ് തലപ്പത്തെ അഴിച്ചുപണി. ഇത് എല്ലാ പ്രതീക്ഷകളേയും അട്ടിമറിക്കുന്നുവെന്ന്...

പാലക്കാട്ടെ കൊലപാതകങ്ങൾ; കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്

കണ്ണൂർ: പാലക്കാട്ടെ ആർഎസ്എസ്-എസ്‌ഡിപിഐ പ്രവർത്തകരുടെ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ജാഗ്രത വേണമെന്ന് രഹസ്യാനേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തീവ്ര സ്വഭാവമുള്ള സംഘടനകളും വ്യക്‌തികളും സമൂഹ മാദ്ധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തുന്നത്...

കശ്‌മീരീല്‍ 20,000 കോടിയുടെ പദ്ധതികള്‍ ഉൽഘാടനം ചെയ്‌ത്‌ പ്രധാനമന്ത്രി

ജമ്മു: ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികള്‍ ജമ്മുകശ്‌മീരീല്‍ ഉൽഘാടനം ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസന കാര്യത്തിലും ജനാധിപത്യത്തിലും ജമ്മുകശ്‌മീര്‍ പുതിയ മാതൃകയാകുകയാണെന്ന് പദ്ധതികള്‍ ഉൽഘാടനം ചെയ്‌ത്‌ മോദി പറഞ്ഞു. ജമ്മു കശ്‌മീരിന്റെ പ്രത്യേക...

ലഖിംപൂര്‍ ഖേരി; ആശിഷ് മിശ്ര ജയിലിൽ തിരിച്ചെത്തി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ജയിലിൽ തിരിച്ചെത്തി. സുപ്രീം കോടതി ഇയാളുടെ ജാമ്യം റദ്ദാക്കിയ സാഹചര്യത്തിലാണ്...

അപകടത്തിൽപ്പെട്ട ആളുകളെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ഇനിമുതൽ ക്യാഷ് അവാർഡ്

തിരുവനന്തപുരം: അപകടത്തിൽ പെടുന്ന ആളുകളെ രക്ഷിക്കുന്നവർക്കായി ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് സംസ്‌ഥാന പോലീസ് മേധാവി. അപകടത്തിനിരയായ ആളുകളെ ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യസഹായം ഉറപ്പാക്കുന്ന ആളുകളാണ് അവാർഡിന് അർഹരാകുക. ഇത്തരത്തിൽ സഹായമെത്തിക്കുന്ന...

ഇലക്‌ട്രിക് സ്‌കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; ആന്ധ്രാപ്രദേശിൽ യുവാവ് മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിൽ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ തീപിടുത്തത്തിൽ യുവാവ് മരിച്ചു. ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീടിന് തീപിടിക്കുകയായിരുന്നു. ഡിടിപി ഓപ്പറേറ്ററായ കൊട്ടകൊണ്ട ശിവകുമാർ(40) ആണ് മരിച്ചത്. കൂടാതെ ഭാര്യ ഹാരതി(30), മക്കളായ...

ഹനുമാൻ ചാലിസ; രവി റാണ, നവനീത് എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റം, ജുഡീഷ്യൽ കസ്‌റ്റഡിയിൽ

മുംബൈ: ഹനുമാൻ ചാലിസ വിവാദത്തിൽ അറസ്‌റ്റിലായ മഹാരാഷ്‌ട്രയിൽ നിന്നുള്ള എംപി നവനീത് റാണയെയും ഭർത്താവ് എംഎൽഎ രവി റാണയെയും മുംബൈ കോടതി ഞായറാഴ്‌ച മെയ് 6 വരെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടു. മഹാരാഷ്‌ട്ര...

തീപ്പൊള്ളലേറ്റ് ഗുരുതരാവസ്‌ഥയിലായ യുവാവും പെണ്‍കുട്ടിയും മരിച്ചു

പാലക്കാട്: ജില്ലയിലെ കൊല്ലങ്കോട് തീപ്പൊള്ളലേറ്റ് ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ ആയിരുന്ന യുവാവും യുവതിയും മരിച്ചു. ഇരുവര്‍ക്കും 95 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കൊല്ലങ്കോട് കിഴക്കേഗ്രാമം എന്ന അഗ്രഹാരത്തിലെ സ്വദേശികളായ ധന്യ (16), സുബ്രഹ്‌മണ്യം (23) എന്നിവരാണ്...
- Advertisement -